പറന്നിറങ്ങിയ ചരിത്രം, ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി

ഏപ്രിൽ 11, 2026
0

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം സുരക്ഷിതമായി ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി. തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യ്ക്ക് സ​മീ​പ​മു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് പേ​ട​കം വീ​ണ​ത്. നാ​ല്

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ആ​റു വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെടു​ത്തി യു​വ​തി

ഏപ്രിൽ 10, 2026
0

കാമുകനൊപ്പം ജീവിക്കാൻ ആ​റു വയസുള്ള മകനെ കൊലപ്പെടുത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന 27 കാരിയായ ബാസിരൻ മെഹബൂബ് ഷെയ്ക്ക്

യ​മു​ന ന​ദി​യി​ലെ ബോ​ട്ട് അ​പ​ക​ടത്തിൽ മരി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി

ഏപ്രിൽ 10, 2026
0

തീ​ര്‍​ഥാ​ട​ക​രു​മാ​യി പോ​യ ബോ​ട്ട് യ​മു​നാ​ന​ദി​യി​ല്‍ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വൃ​ന്ദാ​വ​നി​ലെ ശൃം​ഖാ​ര്‍ ഘാ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഞ്ചാ​ബി​ലെ

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

ഏപ്രിൽ 10, 2026
0

വൈറൽ കുംഭമേള താരത്തിൻ്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ അന്വേഷണത്തിൻ്റെ

എംഎംഎ ക്രസൻ്റ് പിയു കോളജിന് നൂറുമേനി

ഏപ്രിൽ 10, 2026
0

പ്രീ യൂണിവേഴ്‌സിറ്റി കോളജ് വാർഷിക പരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് പിയു കോളജിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ വിഷു ആഘോഷം ഞായറാഴ്‌ച

ഏപ്രിൽ 10, 2026
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 11 മണി മുതൽ ഇന്ദിരാനഗറിലുള്ള റോട്ടറി ക്ലബ്ബിൽവച്ച് വിഷു ആഘോഷം

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ശ​നി​യാ​ഴ്ച പാ​കി​സ്ഥാ​നി​ൽ

ഏപ്രിൽ 10, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ശ​നി​യാ​ഴ്ച പാ​കി​സ്ഥാ​നി​ൽ ആ​രം​ഭി​ക്കും. അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡണ്ട് ജെ.​ഡി. വാ​ൻ​സ്, പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ്

ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും; കുടുംബത്തിൻ്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് പൊലീസ്

ഏപ്രിൽ 10, 2026
0

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി

രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് നി​തീ​ഷ് കു​മാ​ർ

ഏപ്രിൽ 10, 2026
0

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​ നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ചേം​ബ​റി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ അം​ഗ​ത്വം അ​ദ്ദേ​ഹം

ലൈം​ഗികാതിക്രമക്കേ​സിൽ അറസ്റ്റിലായ ര​ഞ്ജി​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു

ഏപ്രിൽ 10, 2026
0

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ അറസ്റ്റിലായ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.