ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്; ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം, മൂന്ന് പേർ പിടിയിൽ
ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പൂനെ–ജയ്പൂർ എക്സ്പ്രസ് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച
ബെംഗളൂരുവിൽ 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ ബെംഗളൂരുവിൽ പിടികൂടി. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ
യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും
യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യച്ചട്ടങ്ങളിലും നിയമഭേദഗതികളിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു
വാടക തർക്കം: വൈറ്റ്ഫീൽഡിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾക്കായി തിരച്ചിൽ
വാടക നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 42കാരനായ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടണ്ടൂർ അഗ്രഹാരയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മഞ്ജുനാഥാണ്
പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ്റെ നടപടി.
ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; ലംഘിച്ചാൽ 5,000 രൂപ വരെ പിഴ; വിജ്ഞാപനവുമായി റെയിൽവേ
ദക്ഷിണ റെയിൽവേയിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി വിജ്ഞാപനം. ഫോണിലെ ലൗഡ്സ്പീക്കർ ഉപയോഗിച്ച്
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ഗൂഢാലോചന നടന്നെന്ന് യെദിയൂരപ്പ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്ഥാനത്തുനിന്ന് നീക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി പാർലമെന്ററി ബോർഡ്
കേരളത്തിൽ വൈദ്യുതി നിരക്കും സർചാർജും കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന പുതിയ താരിഫ് നയം കേരള
ഫോക്സ്കോൺ പ്ലാന്റിന് സമീപം 369 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നീക്കം; കർഷകരുടെ പ്രതിഷേധം ശക്തം
വടക്കൻ ബെംഗളൂരുവിലെ ഫോക്സ്കോൺ വ്യവസായ കേന്ദ്രത്തിന് സമീപം വ്യവസായ വികസനത്തിനായി 369 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള കർണാടക സർക്കാരിൻ്റെ നീക്കത്തിനെതിരെ കർഷകർ
കരിമ്പ് കർഷകരുടെ പദയാത്ര ഇന്ന് സമാപിക്കും; താങ്ങുവില ഉയർത്തണമെന്ന് ആവശ്യം
കരിമ്പിന് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വടക്കൻ കർണാടകയിലെ കർഷകർ നടത്തുന്ന ആറുദിവസത്തെ പദയാത്ര ഇന്ന് സമാപിക്കും. ബെളഗാവിയിലെ ഹട്ടരഗിയിൽനിന്ന് ഹുബ്ബള്ളിയിലേക്ക് നടത്തുന്ന