വി ആർ ഹർഷൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന്

April 16, 2026
0

വി ആർ ഹർഷൻ്റെ നർമ്മരസായനം, ഹാസ്യഹർഷം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരൻ കെ ആർ കിഷോർ നിർവഹിക്കും. ഏപ്രിൽ 26ന്

വിഷു കിറ്റുകൾ വിതരണം ചെയ്‌തു

April 16, 2026
0

കേരള സമാജം (R) കർണാടക ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ ദ്വാരകനഗറിലെ ഡൈൻ സ്‌പോട്ട് റെസ്റ്റോറന്റിൽവെച്ച് വിഷുക്കണി കിറ്റുകളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം

വനിത സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി

April 16, 2026
0

സ്ത്രീകളെ ഭരണത്തിൻ്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ബാംഗളൂരിൽ നിര്യാതയായി

April 16, 2026
0

ബാംഗളൂർ എ.നാരായണപുരയിലെ ജയലക്ഷ്മി ലേയൗട്ടിൽ താമസിക്കുന്ന പുത്തൂർ കൊല്ലം സ്വദേശിനി ലീലാമ്മ ജോൺ(69) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ മെമ്പർ

ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​യാ​ളെ കാണാൻ പാളത്തിലേക്കിറങ്ങിയ നാലുപേർക്ക് ദാരുണാന്ത്യം

April 16, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രാ​ൾ മ​രി​ച്ച​ത​റി​ഞ്ഞ് അ​ന്വേ​ഷി​ക്കാ​ൻ ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ എ​തി​രെ വ​ന്ന മ​റ്റൊ​രു ട്രെ​യി​ൻ

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, സംഭവം ബെംഗളുരുവിൽ

April 16, 2026
0

വർഷങ്ങളായി കിടപ്പിലായിരുന്ന വൃദ്ധയായ മാതാവിനെ മകൻ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ആർ.ആർ നഗർ സ്വദേശിനിയായ സാവിത്രിയമ്മ (75) ആണ്

വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി; 207 അംഗങ്ങള്‍ പിന്തുണച്ചു, 126 പേര്‍ എതിര്‍ത്തു

April 16, 2026
0

വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി. പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെ തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ബില്‍ അവതരണത്തെ 207 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ എതിര്‍ത്ത്

വ​നി​താ സം​വ​ര​ണ ബി​ൽ; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

April 16, 2026
0

വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ നീ​ക്കം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട്

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു

April 16, 2026
0

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു. കരുവാറ്റ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് കൂൾട്രോണിക്‌സ് എം ഡിയും മനോഹരൻ ഭദ്രദീപം തെളിയിച്ചു.

ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള

April 16, 2026
0

ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ന്ന ​പൊതുപരിപാടിയുടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. ഉ​ദ്ഘാ​ട​ന