ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു

April 16, 2026
0

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു. കരുവാറ്റ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് കൂൾട്രോണിക്‌സ് എം ഡിയും മനോഹരൻ ഭദ്രദീപം തെളിയിച്ചു.

ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള

April 16, 2026
0

ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ന്ന ​പൊതുപരിപാടിയുടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. ഉ​ദ്ഘാ​ട​ന

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് 6000 മെഗാവാട്ട് കടന്നു

April 16, 2026
0

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിട്ടു.

ക്രോസ് ട്രാവൽ പുരസ്‌കാരം കെ ആർ അജയന്

April 16, 2026
0

ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ യാത്രാ ഓർഗനൈസിങ് ഗ്രൂപ്പായ ക്രോസ് കണക്ഷൻസ് ട്രാവൽസിൻ്റെ ഈ വർഷത്തെ ക്രോസ് ട്രാവൽ പുരസ്‌കാരം സഞ്ചാര

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

April 16, 2026
0

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും

ശ്രീലക്ഷ്‌മി ജയചന്ദ്രൻ്റെ ‘കൃഷ്‌ണ കമനീയം’റിലീസ് ചെയ്‌തു

April 16, 2026
0

സരോവരം മ്യൂസിക്കിൻ്റെ കൃഷ്‌ണ ഭക്തിഗാനം ‘കൃഷ്‌ണ കമനീയം’ ഗാനം വിഷുദിനത്തിൽ റിലീസ് ചെയ്‌തു. ബാംഗ്ലൂർ മലയാളിയായ ശ്രീലക്ഷ്‌മി ജയചന്ദ്രൻ ആണ് ഗാനം

മണ്ഡല പുനർനിർണയം: യുദ്ധപ്രഖ്യാപനവുമായി സ്റ്റാലിൻ; ഇന്ന് തമിഴ്‌നാട്ടിൽ കരിങ്കൊടി പ്രതിഷേധം

April 16, 2026
0

മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെ. ഇതിൻ്റെ ഭാഗമായി ഇന്ന് തമിഴ്‌നാട്ടിലുടനീളം

ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് 100%ൻ്റെ തിളക്കമാർന്ന വിജയം

April 16, 2026
0

കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് (സി ബി എസ് ഇ) ഗ്രേഡ് 10 പരീക്ഷയിൽ 100% വിജയം.

വനിതാ സംവരണ ബില്ലിൽ ലോകസഭയിൽ ഇന്നും നാളെയും നിർണായക ചർച്ച

April 16, 2026
0

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച ചെയ്യും. ബിൽ ലോക്സഭ കടന്നാൽ അടുത്ത ദിവസം രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ

തുർക്കിയിൽ സ്കൂളിൽ വെടിവയ്പ്പ്: ഒൻപത് പേർ കൊല്ലപ്പെട്ടു

April 16, 2026
0

തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ്