യുവജന ശക്തീകരണ ക്യാമ്പ് നാളെ മുതൽ
ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂരിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന യുവജന ശാക്തീകരണ ക്യാമ്പുകളുടെ ഒന്നാം ഘട്ടം,
സെൻസസ്: നേരിട്ടുള്ള വിവരശേഖരണം ആരംഭിച്ചു
സെൻസസ് സർവേക്കു തുടക്കമിട്ട് വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിവരശേഖരണം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളുരു അതോറിറ്റിക്കു കീഴിലുള്ള 5 കോർപറേഷൻ പരിധികളിലായി 23705 എന്യൂമറേറ്റർമാരും
ബംഗളൂരു അയ്യപ്പ ക്ഷേത്ര ട്രസ്റ്റിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മാനനഷ്ടക്കേസ് നൽകി
ബംഗളുരു ശ്രീ അയ്യപ്പ ക്ഷേത്ര ട്രസ്റ്റ്, സ്വകാര്യ ന്യൂസ് ചാനൽ എന്നിവർക്കതിരേ ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മാനനഷ്ടക്കേസ്
കർണാടകയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണം: സിദ്ധരാമയ്യ
വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വിധാനസൗധയിൽ നടന്ന
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് നിവേദനം നൽകി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. എച്ച്.എ.എൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത ശേഷം
തിരയിൽപ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിൻ്റെ മകൻ മുഹമ്മദ്
കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക്
നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം: ഡോ റാമിനെ കോളേജില്‍ നിന്നും പുറത്താക്കി
ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ
സ്ത്രീകൾക്ക് മാസം 2,500, സൗജന്യ സിലിണ്ടർ; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ടിവികെ പ്രകടനപത്രിക
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ്
വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ ഇടിച്ച് അപകടം; ആർക്കും പരിക്കില്ല
വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ ഇടിച്ച് അപകടം. ആകാശ വിമാനവും സ്പൈസ് ജെറ്റും തമ്മിലാണ് ഇടിച്ചത്. ആർക്കും പരിക്കില്ല. ഡൽഹിയിൽനിന്നു ഹൈദരാബാദിലേക്കു പുറപ്പെടാൻ