ട്രാ​ക്ട​ർ മ​റി​ഞ്ഞ് നാ​ല് മ​ര​ണം; 26 പേ​ർ​ക്ക് പ​രി​ക്ക്

April 17, 2026
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു, 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​രോ​ജ് ഗു​ർ​ജാ​ർ (35), സു​നൈ​ന ഗു​ർ​ജാ​ർ

ബാംഗളൂരിൽ നിര്യാതയായി

April 17, 2026
0

കോട്ടയം സ്വദേശി റീന മാത്യു (53) ബാംഗളൂരിൽ നിര്യാതയായി. ബാനസവാടി സുബ്ബണ്ണപാളയയിൽ ആയിരുന്നു താമസം. വൈറ്റ്ഫീൽഡ് എസ് എൻ വിദ്യാമന്ദിറിൽ അധ്യാപിക

ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ വിഷു ആഘോഷിച്ചു

April 17, 2026
0

നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ വിഷു ആഘോഷിച്ചു.അപാർട്ട്മെൻറ് പാർട്ടിഹാളിൽ നടന്ന ആഘോഷത്തിൽ

ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; വൻ വിദ്യാർത്ഥി പ്രതിഷേധം

April 17, 2026
0

ഹരിയാന കരുക്ഷേത്ര എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ

മൈസൂരുവിൽ അംബേദ്‌കർ തീം പാർക്ക് സ്ഥാപിക്കും

April 17, 2026
0

ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്‌കർക്ക് ആദരമർപ്പിച്ച മൈസൂരു യെലവാലയിൽ 10 ഏക്കറിലായി തീം പാർക്ക് സ്ഥാപിക്കും. പാർക്കിൽ അംബേദ്‌കറുടെ ജീവചരിത്രം

ഇ.വി.എമ്മിന് പകരം ബാലറ്റുകൾ; ബില്ലിന് കർണാടക ഗവർണർ അംഗീകാരം നൽകി

April 17, 2026
0

ബംഗളൂരു ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റുകളിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്ന കർണാടക ഗ്രാമസ്വരാജ്, പഞ്ചായത്ത് രാജ് ഭേദഗതി

വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ

April 17, 2026
0

വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് പാർലമെന്റിൽ നടക്കും. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കിവെക്കണമെന്ന

യുവജന ശക്തീകരണ ക്യാമ്പ്‌ നാളെ മുതൽ

April 17, 2026
0

ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂരിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന യുവജന ശാക്തീകരണ ക്യാമ്പുകളുടെ ഒന്നാം ഘട്ടം,

സെൻസസ്: നേരിട്ടുള്ള വിവരശേഖരണം ആരംഭിച്ചു

April 17, 2026
0

സെൻസസ് സർവേക്കു തുടക്കമിട്ട് വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിവരശേഖരണം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളുരു അതോറിറ്റിക്കു കീഴിലുള്ള 5 കോർപറേഷൻ പരിധികളിലായി 23705 എന്യൂമറേറ്റർമാരും

ബം​ഗ​ളൂ​രു അ​യ്യ​പ്പ ക്ഷേ​ത്ര ട്ര​സ്റ്റി​നെ​തി​രേ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി

April 17, 2026
0

ബംഗളുരു ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്ര ട്ര​സ്റ്റ്, സ്വ​കാ​ര്യ ന്യൂ​സ് ചാ​ന​ൽ എ​ന്നി​വ​ർ​ക്ക​തി​രേ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ന​ന​ഷ്ട​ക്കേ​സ്