മന്ത്രി സ്ഥാനങ്ങൾക്ക് നിരവധി ശുപാർശകൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റെത്: മുഖ്യമന്ത്രി ഡി കെ ശിവകുമാർ
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അധികാരപരിധിയിലാണെന്നും അവർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് തൻ്റെ ഉത്തരവാദിത്തമെന്നും കർണാടക
‘ചിത്രഭാരതി’ കലാക്യാംപിന് ബെംഗളൂരുവിൽ തുടക്കമായി; ക്യാംപ് 26ന് സമാപിക്കും
കേരളീയ ചുമർചിത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യം ഉൾപ്പെടെ രാജ്യത്തെ വിവിധ ചിത്രകലാശൈലികളുടെ സംഗമമായി ‘ചിത്രഭാരതി’ കലാക്യാംപിന് ബെംഗളൂരുവിൽ തുടക്കമായി. ഭാരതീയ വിദ്യാഭവൻ ബെംഗളൂരു
ശ്രീനാരായണ സമിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ശ്രീനാരായണ സമിതി ബാംഗ്ലൂർ അൾസൂർ ഓഫീസിൽ വച്ച് ജൂൺ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ്
പിജിയിൽ വെള്ളം ഉപയോഗിച്ചതിനെച്ചൊല്ലി തർക്കം; ക്രിക്കറ്റ് ബാറ്റ് ആക്രമണത്തിൽ പിജി ഉടമ മരിച്ചു; ബെംഗളൂരുവിൽ രണ്ട് വിദ്യാർഥികൾ പിടിയിൽ
ബെംഗളുരു കസ്തൂരിനഗറിലെ ഒരു പിജിയിൽ പൈപ്പ് വെള്ളം ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പിജി ഉടമയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്
റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ പോർച്ചുഗലിന് ജയം; ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന
ഗ്രൂപ്പിലെ ആദ്യ വിജയത്തിനായി കാത്തിരുന്ന പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെതിരെ ഗോളുകളുടെ പെരുമഴ തീർത്തു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് എതിരാളികളെ കീഴടക്കിയ പോർച്ചുഗൽ നിർണായക
നീറ്റ് പരീക്ഷ നഷ്ടമായത് ട്രാഫിക് കുരുക്ക് മൂലമല്ല; സിസിടിവി പരിശോധിച്ച് ബെംഗളൂരു പൊലീസ്
നീറ്റ് പുനഃപരീക്ഷ എഴുതാൻ മൂന്ന് വിദ്യാർഥികൾക്ക് അവസരം നഷ്ടമായത് കോൺഗ്രസ് കൺവൻഷനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണമല്ലെന്ന് വ്യക്തമാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്.
നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ പോർച്ചുഗൽ; അട്ടിമറി സ്വപ്നവുമായി ഉസ്ബെക്കിസ്ഥാൻ; മത്സരം ഇന്ന് രാത്രി 10.30ന്
ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗലിന് ഇന്ന് ജയം അനിവാര്യമാണ്. മറ്റൊരു പോയിന്റ് നഷ്ടമായാൽ നോക്കൗട്ട് സാധ്യതകൾ സമ്മർദ്ദത്തിലാകും.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; ‘തായ് മാമൻ’ പദ്ധതിയുമായി വിജയ് സർക്കാർ
തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കായി പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. ‘തായ് മാമൻ ഗോൾഡ് റിങ് സ്കീം’ എന്ന പേരിലുള്ള പദ്ധതിയുടെ
നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ നിയമനം; ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി അനുവദിച്ച് ഉത്തരവിറങ്ങി. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ
മുഹറം പൊതുഅവധിയിൽ മാറ്റം വരുത്തി കേരള സർക്കാർ; വ്യാഴാഴ്ച പ്രവൃത്തിദിനം, അവധി വെള്ളിയാഴ്ച
മുഹറം പ്രമാണിച്ചുള്ള പൊതുഅവധി തീയതിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കലണ്ടർ പ്രകാരം വ്യാഴാഴ്ചയായി നിശ്ചയിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിക്കൊണ്ടാണ് പുതിയ