വന്ദേ ഭാരത് സ്ലീപ്പർ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി; ട്രെയിൻ ബെംഗളൂരിലെത്തി
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിൻ്റെ തുടക്കത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നു. ബെംഗളൂരുവിലെ ബിഇഎംഎൽ (BEML) നിർമ്മിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ
അയോധ്യ രാമക്ഷേത്ര കാണിക്ക മോഷണം; സിസിടിവിയെ വെട്ടിച്ച് ബാത്ത്റൂമിൽ പണം ഒളിപ്പിച്ചെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യംചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളുടെ നിരീക്ഷണപരിധി മുൻകൂട്ടി പഠിച്ചശേഷമാണ്
ക്യാബിൻ ബാഗ് മാത്രം; ഇൻഡിഗോയുടെ ‘ലൈറ്റ്’ ടിക്കറ്റിൽ കുറഞ്ഞ നിരക്കിൽ യാത്ര
ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗ് മാത്രം കൈവശം വച്ച് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇൻഡിഗോ.
നയാര എനർജി ഇന്ധനവില കുറച്ചു; പെട്രോളിന് ₹5, ഡീസലിന് ₹3 കുറവ്
രാജ്യാന്തര ക്രൂഡോയിൽ വില ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി രാജ്യവ്യാപകമായി പെട്രോളിനും ഡീസലിനും വില കുറച്ചു. ബുധനാഴ്ച മുതൽ
ബെംഗളൂരുവിൽ പുതിയ പാർക്കിങ് നയം; ഒഴിഞ്ഞ പ്ലോട്ടുകൾ പാർക്കിങ്ങിന് നൽകിയാൽ 35 വർഷം വരെ നികുതി ഇളവ്
ബെംഗളൂരുവിലെ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ സ്വകാര്യ ഭൂവുടമകളെ പങ്കാളികളാക്കി പുതിയ പാർക്കിങ് നയം നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ).
യുഎസിൽ വെള്ളപ്പൊക്കം; കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥി മരിച്ചു
അമേരിക്കയിലെ കാൻസസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രൊഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു.
മംഗളൂരുവിൽ മതിൽ തകർന്നുവീണ് മൂന്ന് പേർ മരിച്ചു
കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ വീടിന് മുകളിലേക്ക് ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ കങ്കനാടിയിലെ നാഗോരി പ്രദേശത്താണ്
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും ഏറ്റുമുട്ടും; മത്സരം രാത്രി 9.30ന്
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എത്തിയ
വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമരണത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്
തിരുവനന്തപുരം വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിൻ്റെ ഭാര്യ വിഘ്നേശ്വരി
അയർലൻഡിലെ തിരിച്ചടിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നേരിടാൻ ഇന്ത്യ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്ത് ആരാധകർ
അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പുതിയ വെല്ലുവിളിക്ക് ഇറങ്ങും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ