ഹാരി കെയ്നിൻ്റെ ഇരട്ടഗോൾ, ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; സെനഗലിനെ വീഴ്ത്തി ബെൽജിയം
ഫിഫ ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരട്ടഗോളുമായി ഇംഗ്ലണ്ടിനെ പ്രീക്വാർട്ടറിലെത്തിച്ച ഹാരി കെയ്ൻ ചരിത്രനേട്ടവും
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നടപടി.
ബെംഗളൂരുവിലെ ഡേ കെയറിൽ ക്രൂരത; രണ്ടുവയസുകാരനെ വാഷിംഗ് മെഷീനിലിരുത്തി, ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരുവിലെ ഒരു ഡേ കെയറിൽ കുഞ്ഞുങ്ങൾക്കെതിരെ ജീവനക്കാർ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഐടി കമ്പനിയായ കേപ്ജെമിനിയുടെ എച്ച്എഎൽ ക്യാംപസിലുള്ള
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്.ശേഷാദ്രിനാഥന്; ഗവര്ണറുടെ അംഗീകാരം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ്റെ നിയമനത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചു. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെ നിയമന നടപടികൾ പൂർത്തിയായി.
അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു
നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും
പശ്ചിമ ബംഗാളിൽ മഹുവ മൊയ്ത്ര എംപിക്ക് നേരെ പ്രതിഷേധക്കാർ മുട്ടയെറിഞ്ഞു
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രതിഷേധക്കാർ മുട്ടയും പച്ചക്കറികളും എറിഞ്ഞു. സംഭവം ബിജെപി പ്രവർത്തകരുടെ
വിജയ് സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി കോഴ വാഗ്ദാനം?; മൂന്ന് പേർ അറസ്റ്റിൽ, തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ വിവാദം
തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ്
കെ എൻ ഇ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ
ഇന്ദിരനഗർ കൈരളി നികേതൻ എഡ്യുക്കേഷൻ ട്രസ്റ്റിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് സി ഗോപിനാഥൻ, വൈസ് പ്രസിഡണ്ട് ഡോ.ലൈല രാമചന്ദ്രൻ, സെക്രട്ടറി
ടിനി ടോമിനെതിരെ കേസ്; ‘സത്യമേവ ജയതേ’ കുറിപ്പുമായി അൻസിബ ഹസൻ
നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി അൻസിബ. “സത്യമേവ
ശ്രീശാന്തിന് വീണ്ടും കെസിഎല്ലിൽ അവസരം; വിലക്ക് പിൻവലിച്ച് കെസിഎ
മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പിൻവലിച്ചു. സഞ്ജു സാംസണിനെ പിന്തുണച്ച്