കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ,
ബാംഗ്ളൂരിൽ നിര്യാതനായി
പാലക്കാട് പറളി സ്വദേശിയായ എം പി രവീന്ദ്രൻ (ഉണ്ണി) (64) ബാംഗ്ലൂർ ഹൊയ്സാല നഗറിൽ നിര്യാതനായി. ദൂരവാണി നഗർ ജൂബിലി സ്കൂളിലെ
ബെംഗളൂരുവിലെ ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മലയാളി യുവാവിനെതിരെ ആരോപണവുമായി കുടുംബം
ബെംഗളൂരുവിന് സമീപമുള്ള ചിക്കബല്ലാപുരിലെ ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫിസിയോതെറപ്പിസ്റ്റ് സായ് സുരഭി (26)യെ സഞ്ജീത് ഭീഷണിപ്പെടുത്തിയും മദ്യവും
വാണിജ്യ എൽപിജി സിലിണ്ടർ വില കുറഞ്ഞു
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. പുതിയ നിരക്ക് പ്രകാരം സിലിണ്ടറിന് 180 രൂപയുടെ കുറവാണ്
എൻഎസ്എസ്-കെ യശ്വന്തപുര കരയോഗം ‘കുടുംബസംഗമം-2026’ ഓഗസ്റ്റ് 2ന്
എൻഎസ്എസ്-കെ (NSS-K) യശ്വന്തപുര കരയോഗത്തിൻ്റെ ‘കുടുംബ സംഗമം-2026’ ഓഗസ്റ്റ് 2-ന് സംഘടിപ്പിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധവും ഐക്യവും പാരമ്പര്യ മൂല്യങ്ങളും കൂടുതൽ
കാൻസർ ബോധവൽക്കരണത്തിനായി ‘റൺ ഫോർ ഹോപ്പ്’; ഓഗസ്റ്റ് 15ന് ബെംഗളൂരുവിൽ മാരത്തൺ
കാൻസർ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും രോഗത്തിനെതിരായ പോരാട്ടത്തിന് പൊതുജന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘റൺ ഫോർ ഹോപ്പ് – ബെംഗളൂരു
ഹെബ്ബാൾ–സിൽക്ക്ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് തേജസ്വി സൂര്യ എംപി
ഹെബ്ബാൾ–സിൽക്ക്ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഹർജി ജൂലൈ 6ന്
ലാൽബാഗിൽ സന്ദർശകർക്കായി ആധുനിക വിശ്രമകേന്ദ്രം; ഇനി ശിശുപരിപാലന സൗകര്യവും ലഭ്യം
ബെംഗളൂരുവിലെ പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ സന്ദർശകരുടെ സൗകര്യാർത്ഥം പുതിയ വിശ്രമകേന്ദ്രവും ശിശുപരിപാലന (ബേബി കെയർ) കേന്ദ്രവും പ്രവർത്തനം തുടങ്ങി. ഗ്ലാസ്
രണ്ടുവർഷത്തിനകം ലഹരിമുക്ത കർണാടക; ഡി.കെ. ശിവകുമാറിൻ്റെ പ്രഖ്യാപനം
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കർണാടകയെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡികെ.ശിവകുമാർ വ്യക്തമാക്കി. യുവജനങ്ങളും പൊതുസമൂഹവും കൈകോർക്കാതെ ഈ
സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ്; പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ച് എംബാപ്പെ പട; നോർവെയും പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൻ്റെ നോക്കൗട്ട് പോരാട്ടത്തിൽ സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളും ബ്രാഡ്ലി ബാർകോലയുടെ