നഴ്സറിയിലേക്ക് പോകവേ അച്ഛന്റെ കൈയ്യില് നിന്നും വീണ് 4 വയസുകാരന് മരിച്ചു
അച്ഛന്റെ കൈയ്യില് നിന്ന് താഴേക്കുവീണ നാലുവയസുകാരന് മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്ക്കല് പനയറക്കല് സ്വദേശികളായ രജിന്-ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ്
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു; വിമാനാപകട സ്ഥലത്തുനിന്ന് കിട്ടിയത് 70 പവൻ സ്വർണ്ണം
അഹമ്മദാബാദിൽ വിമാനാപകടമുണ്ടായ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ പരിസരത്തു നിന്ന് പോലീസിന് ലഭിച്ചത് 70 പവനോളം സ്വർണ്ണം. അപകടദിവസം കെട്ടിടനിർമാതാവായ രാജു
ഇടുക്കിയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കിൽ ഇടിച്ച് 2 കുട്ടികൾ മരിച്ചു
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഇടുക്കി അണക്കരയിൽ 2 കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ്
പരസഹായമില്ലാതെ കാഴ്ചപരിമിതർക്ക് ബസ് തിരിച്ചറിയാം; ബെംഗളൂരുവിൽ പരീക്ഷണം
പരസഹായമില്ലാതെ കാഴ്ചപരിമിതർക്ക് ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി). ഇത് സാധ്യമാക്കുന്നത് ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ്.
അഹമ്മദാബാദ് വിമാനദുരന്തം; 135 മൃതദേഹം തിരിച്ചറിഞ്ഞു
ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 135 പേരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബർവാളിന്റെ
സുരേഷ് ഗോപി അഭിഭാഷകന്റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന്
സുരേഷ് ഗോപി അഭിഭാഷകന്റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം
കരയ്ക്കടിഞ്ഞ നിലയിൽ ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് അർത്തുങ്കൽ ഹാർബറിന് സമീപം ഒരു പുരുഷന്റെ മൃതദേഹം തീരത്ത്
ഇനി ലാൽബാഗിൽ ഇ-സ്കൂട്ടറിൽ ഈസിയായി ചുറ്റി സഞ്ചരിക്കാം
വിനോദസഞ്ചാരികൾക്ക് ബാംഗ്ലൂരിലെ ലാൽ ബാഗിലെ വിശാലമായ ഉദ്യാനത്തിൽ ചുറ്റി സഞ്ചരിക്കാൻ പ്രത്യേകിച്ച് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്കൂട്ടറുകൾ (ഇ-സ്കൂട്ടർ
മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം
മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് മരണം കൂടി. തോട്ടിൽ വീണ് മൂന്നര വയസുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. കോഴിക്കോട്
പുഴയില് കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില് യുവതി മരിച്ചു
പുഴയില് കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില് യുവതി മരിച്ചു. ഒഡീഷയില് കേന്ദ്രപാറ ജില്ലയിലെ രാജ്നഗര് ഫോറസ്റ്റ് റേഞ്ചിന് സമീപം തന്ലാഡിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.