അച്യുതാനന്ദൻ പഠിച്ച സ്‌കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണം: ജി.സുധാകരൻ
അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ പഠിച്ച സ്‌കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ.
കോൺഗ്രസ് പെരുമാറുന്നത് പാകിസ്ഥാൻ വക്താക്കളെപ്പോലെ: മോദി
ഓപ്പറേഷൻ സിന്ദൂറിലെ വിജയം അംഗീകരിക്കാതെ പാകിസ്ഥാൻ വക്താക്കളെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയുടെ മനോവീര്യം സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി തകർക്കാനാണ് കോൺഗ്രസ്
നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു
ശബരിമല നിറപുത്തരി മഹോത്സവത്തിന് നട തുറന്നു. തന്ത്രി കണ്ഠര്ബ്രഹ്മദത്തന്‍റെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ട് 5 ന് മേൽശാന്തി എസ്. അരുൺ കുമാർ
കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്
പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്. സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലും മികച്ച നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈറ്റ ഡിപ്പോയാണ്
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘ്നാഥ് ദേശായ് അന്തരിച്ചു
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് (85) ചൊവ്വാഴ്ച അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
റഷ്യയിൽ ഭൂചലനം; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
റഷ്യയിൽ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കേയറ്റത്തെ കമചട്ക മേഖലയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ജപ്പാനിലും അമേരിക്കയിലും
15കാരിയുടെ മുറിയിൽ വീട്ടുകാർ അറിയാതെ 8 ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിച്ച യുവാവിന് 50 വർഷം തടവ്
വിവാഹം വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവും
കേരള സർവകലാശാല വി സി രജിസ്ട്രാർ പോര്; കെ.എസ്. അനിൽകുമാറിന് ഫയൽ നൽകരുതെന്ന് നിർദേശിച്ച് വിസി
വിസി മോഹനൻ കുന്നുമ്മേൽ വീണ്ടും ഫയൽ കെ.എസ്.അനിൽകുമാറിന് നൽകരുതെന്ന് നിർദേശിച്ച് ഉത്തരവിറക്കി. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു. വിസിയും
പ്രധാനാധ്യാപിക ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ സമ്മര്‍ദം ചെലുത്തി; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
കൊല്ലത്ത് പ്രധാനാധ്യാപികയുടെ മാനസിക പീഡനത്തിൽ പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച്
വിപഞ്ചികയും കുഞ്ഞും ഷാർജയിൽ മരിച്ച സംഭവം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഷാർജയിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ശാസ്‌താംകോട്ട ഡിവൈഎസ്‌പിക്കാണ് നിലവിൽ അന്വേഷണ ചുമതല. ഉടൻ തന്നെ