അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ പഠിച്ച സ്കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. സുധാകരൻ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. വി.എസ്സിൻ്റെ പേര് പറവൂർ ഗവ: സ്കൂളിന് നൽകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത് നൽകിയത്. ഗവൺമെൻ്റിന് ഇത് ജനങ്ങളുടെ ഇടയിൽ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കും എന്നും ജി സുധാകരൻ കത്തിൽ പറയുന്നു. വി എസിൻ്റെ പേര് പറവൂർ സർക്കാർ സ്കൂളിൻ്റെ രണ്ടു വിഭാഗത്തിനും നൽകണമെന്നാണ് ആവശ്യം. വൈകാതെ ഉത്തരവ് ഉണ്ടാകുമെന്ന പ്രത്യാശയും ജി സുധാകരൻ പ്രകടിപ്പിച്ചു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Previous Post
കോൺഗ്രസ് പെരുമാറുന്നത് പാകിസ്ഥാൻ വക്താക്കളെപ്പോലെ: മോദി
Next Post
ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.