തിരുവനന്തപുരത്ത് 19കാരൻ കുത്തേറ്റ് മരിച്ചു
Kerala
0 min read
6.8k

തിരുവനന്തപുരത്ത് 19കാരൻ കുത്തേറ്റ് മരിച്ചു

നവംബർ 17, 2025
0

തലസ്ഥാന നഗരത്തിൽ 19കാരൻ കുത്തേറ്റ് മരിച്ചു. അലൻ (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം തൈക്കാടിന് സമീപമുള്ള ക്ഷേത്രത്തിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ല തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തർക്കം നടന്ന സംഘങ്ങളിൽ സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടികളുമുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയ

Continue Reading
പാകിസ്ഥാൻ്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി: കരസേന മേധാവി
India
1 min read
7.0k

പാകിസ്ഥാൻ്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി: കരസേന മേധാവി

നവംബർ 17, 2025
0

പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഡൽഹിയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു കരസേന മേധാവി. പാകിസ്ഥാൻ്റെ ഭാ​ഗത്ത്നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും. ഓപ്പറേഷൻ സിന്ദൂർ വെറുമാെരു ട്രെയിലർ മാത്രമാണ്. ഏത് തരത്തിലുള്ള ഭീകരതയും നേരിടാന്‍ സെെന്യം സജ്ജമാണെന്നും ഭീഷണികളൊന്നും വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു.‘ഏത് ദൗത്യത്തിനും കര, നാവിക, വ്യോമസേനയുടെ ഏകോപനം ആവശ്യമാണ്. എല്ലാവരും ഒരുമിച്ച് പോരാടണം. വർഷങ്ങൾ നീണ്ടുനിൽക്കുന്ന

Continue Reading
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ
Kerala
0 min read
7.0k

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ

നവംബർ 17, 2025
0

എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും (എസ് ഐ ആര്‍) തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടക്കുന്നത് ബിഎല്‍ഒമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വലിയ സമ്മര്‍ദം ഉണ്ടാക്കുന്നു. ജീവനക്കാര്‍ക്ക് ആ സമ്മര്‍ദം താങ്ങാന്‍ സാധിക്കുന്നില്ല. നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രാജസ്ഥാനിലെയും കണ്ണൂരിലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്‌ഐആര്‍ വിജ്ഞാപനം

Continue Reading
തത്ത്വമസി വെൽഫെയർ അസോസിയേഷൻ നോർക്ക കെയർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
Association News
1 min read
6.7k

തത്ത്വമസി വെൽഫെയർ അസോസിയേഷൻ നോർക്ക കെയർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

നവംബർ 17, 2025
0

ബംഗളൂരു തത്ത്വമസി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  നോർക്ക കെയർ – ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.  40ഓളം കുടുംബങ്ങൾ അടങ്ങുന്ന മലയാളി കൂട്ടായ്മയാണ് തത്ത്വമസി വെൽഫയർ അസോസിയേഷൻ. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെയാണ് എന്‍റോള്‍ ചെയ്യാന്‍ അവസരം. സാധുവായ നോര്‍ക്ക

Continue Reading
എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
Kerala
1 min read
6.8k

എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

നവംബർ 17, 2025
0

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. കേവല ദാരിദ്ര്യവിമുക്ത കേരളം, അതിദാരിദ്ര്യത്തിന് മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെ മൈക്രോപ്ലാനുകൾ വഴി ദാരിദ്ര്യവിമുക്തരാക്കാൻ

Continue Reading
വൈ​ഷ്ണ​യെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​ത്; ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി
Kerala
0 min read
6.9k

വൈ​ഷ്ണ​യെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​ത്; ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി

നവംബർ 17, 2025
0

തി​രു​വ​ന​ന്ത​പു​രം കോ​ർ‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 20നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച കോ​ട​തി അ​നാ​വ​ശ്യ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി. വൈ​ഷ്ണ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ സി​പി​എ​മ്മി​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

Continue Reading
സ​ർ​ക്കാ​ർ വി​രു​ദ്ധ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ കേ​സ്: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ
World
0 min read
7.1k

സ​ർ​ക്കാ​ർ വി​രു​ദ്ധ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ കേ​സ്: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ

നവംബർ 17, 2025
0

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു കോടതി ഉത്തരവ്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്. ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ

Continue Reading
‘നിർമ്മിതബുദ്ധി സർഗ്ഗരചനയിൽ’; ശാസ്ത്ര സാഹിത്യ വേദി ചർച്ച നവംബർ 23ന്
Association News
1 min read
6.7k

‘നിർമ്മിതബുദ്ധി സർഗ്ഗരചനയിൽ’; ശാസ്ത്ര സാഹിത്യ വേദി ചർച്ച നവംബർ 23ന്

നവംബർ 17, 2025
0

‘നിർമ്മിത ബുദ്ധി സർഗ്ഗരചനയിൽ’; ശാസ്ത്ര സാഹിത്യ വേദി ചർച്ച നവംബർ 23ന്ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന ചർച്ച – ‘നിർമ്മിത ബുദ്ധി സർഗ്ഗരചനയിൽ’ നവംബർ 23ന് ജീവൻ ഭീമാ നഗറിലുള്ള കാരുണ്യാഹാളിൽവച്ചു നടക്കും. എഴുത്തുകാരനും ശാസ്ത്രചിന്തകനുമായ സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ബി.എസ്.ഉണ്ണികൃഷ്‌ണൻ ചർച്ച ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക്ശേഷം 3 മണിക്കാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് 99453 82688.

Continue Reading
‘ടിപി കേസ് കൊലപാതകമാണ്, പ്രതിക്ക് എങ്ങനെ പെട്ടെന്ന് ജാമ്യം നൽകും?’; സുപ്രീം കോടതി
India
0 min read
6.9k

‘ടിപി കേസ് കൊലപാതകമാണ്, പ്രതിക്ക് എങ്ങനെ പെട്ടെന്ന് ജാമ്യം നൽകും?’; സുപ്രീം കോടതി

നവംബർ 17, 2025
0

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ ജ്യോതിബാബുവിൻ്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസിൻ്റെതായ എല്ലാ രേഖകളും ആദ്യം പരിശോധിക്കണമെന്നു സുപ്രീംകോടതി വ്യക്തമാക്കി. കൊലപാതകക്കേസ് ആയതിനാൽ പെട്ടെന്ന് ജാമ്യം അനുവദിക്കാനാകില്ലെന്നും രേഖകളും സാക്ഷിമൊഴികളും കാണാതെ തീരുമാനം എടുക്കാൻ കോടതി തയ്യാറല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അഭ്യർത്ഥനയും കോടതി നിരസിച്ചു. 15 ദിവസത്തിനകം വിചാരണക്കോടതിയിലെ സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ച് ഹർജി വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചു.

Continue Reading
ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് 17കാരിക്ക് ദാരുണാന്ത്യം
Kerala
0 min read
7.1k

ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് 17കാരിക്ക് ദാരുണാന്ത്യം

നവംബർ 17, 2025
0

കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് 17കാരിയായ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂർ കല്ലറ നഗറിൽ താമസിച്ചിരുന്ന പരേതനായ ഗോപിനാഥൻ്റെ മകൾ ഗീതികയാണ് മരിച്ചത്. ഗീതികയും അവളുടെ ബന്ധു മിഥുനും ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരിക്കവേ, എതിർദിശയിൽ വരുന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം രാത്രി നെടിയിരുപ്പ് മില്ലുംപടിയിലായിരുന്നു അപകടം. ഗീതികയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അവളെ രക്ഷിക്കാനായില്ല. ആർ.ഇ.സി ഹയർ സെക്കൻഡറി

Continue Reading