‘നിർമ്മിത ബുദ്ധി സർഗ്ഗരചനയിൽ’; ശാസ്ത്ര സാഹിത്യ വേദി ചർച്ച നവംബർ 23ന്
ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന ചർച്ച – ‘നിർമ്മിത ബുദ്ധി സർഗ്ഗരചനയിൽ’ നവംബർ 23ന് ജീവൻ ഭീമാ നഗറിലുള്ള കാരുണ്യാഹാളിൽവച്ചു നടക്കും. എഴുത്തുകാരനും ശാസ്ത്രചിന്തകനുമായ സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ബി.എസ്.ഉണ്ണികൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക്ശേഷം 3 മണിക്കാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് 99453 82688.
