രണ്ടു വയസ്സുകാരി രാത്രി മുഴുവൻ തനിച്ച് കഴിഞ്ഞത് കാപ്പിത്തോട്ടത്തിൽ
Karnataka
0 min read
7.2k

രണ്ടു വയസ്സുകാരി രാത്രി മുഴുവൻ തനിച്ച് കഴിഞ്ഞത് കാപ്പിത്തോട്ടത്തിൽ

ഡിസംബർ 2, 2025
0

രണ്ടു വയസ്സുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെ ശനിയാഴ്‌ചയാണ് കാണാതാവുന്നത്. തോട്ടം തൊഴിലാളികളായ ദമ്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. മറ്റ് തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരി വഴിതെറ്റി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു. കുടക് ജില്ലയിലെ ബി ഷെട്ടിഗേരിയിൽ കൊങ്കണയ്ക്ക് സമീപം ശനിയാഴ്‌ചയാണ് സംഭവം. തിരച്ചിൽ നടത്തിൽ നടത്താൻ നാട്ടുകാരോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പക്ഷെ എന്നിട്ടും

Continue Reading
വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു
Karnataka
0 min read
7.2k

വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു

ഡിസംബർ 2, 2025
0

മൈസൂരുവിലെ തരലബാലു ഹൈസ്‌കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിൻ്റെയും ചിത്രയുടെയും മകനായ പവൻ (15) ആണ് മരിച്ചത്. 44 വിദ്യാർഥികളും നാല് അധ്യാപകരും ശനിയാഴ്‌ച രാത്രി മൈസൂരുവിൽനിന്നാണ് സ്വകാര്യ ബസിൽ പുറപ്പെട്ടത്. മുരുഡേശ്വറിലേക്കാണ് യാത്ര പോയത്.ഞായറാഴ്‌ച രാവിലെ ഹൊന്നാവറിനടുത്തുള്ള ഗെരുസോപ്പിന് സമീപം ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു.അപകടത്തിൽ ഹൊന്നാവർ പോലീസ്

Continue Reading
രണ്ടാം ‘പ്രാതൽ യോഗം’ ഇന്ന് ഡി.കെ. ശിവകുമാറിൻ്റെ വസതിയിൽ
Karnataka
1 min read
6.8k

രണ്ടാം ‘പ്രാതൽ യോഗം’ ഇന്ന് ഡി.കെ. ശിവകുമാറിൻ്റെ വസതിയിൽ

ഡിസംബർ 2, 2025
0

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള രണ്ടാം ‘പ്രാതൽ യോഗം’ ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ വസതിയിൽ ചേരും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ വീട്ടിൽ നടന്ന യോഗത്തിൻ്റെ തുടർച്ചയായിട്ടാണ് ഇന്ന് യോഗം നടക്കുന്നത്. ഹൈക്കമാൻഡ് നിർദേശപ്രകാരമാന് യോഗം. മുഖ്യമന്ത്രിസ്ഥാനത്തിനായി ഇരുവരും മത്സരിക്കുമ്പോഴാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായത്.ഇന്ന് നടക്കുന്ന യോഗത്തോടെ ഇരുവരും തമ്മിലുള്ള അകൽച്ച ഒഴിവാക്കാനാകുമെന്നാണ് ഹൈക്കമാൻഡിൻ്റെ പ്രതീക്ഷ. ഡിസംബർ എട്ടിന് ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഇരുനേതാക്കളും സംയമനം പാലിക്കാൻ തയ്യാറായത്.

Continue Reading
വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവം; മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു
Kerala
0 min read
7.2k

വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവം; മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു

ഡിസംബർ 1, 2025
0

വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, ഹരീഷ്, സന്ദീപ് എന്നിവരാണ് പിടി യിലായത്. പ്രതികളെ പോലീസ് ചോദ്യം ചെയ്‌തുവരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ഇന്നലെ രാത്രി ഒമ്പതിന് വീടിനു മുന്നിൽ ഒരു സംഘം

Continue Reading
ശബരിമലയിൽ റെക്കോർഡ് വരുമാനം
Kerala
1 min read
6.6k

ശബരിമലയിൽ റെക്കോർഡ് വരുമാനം

ഡിസംബർ 1, 2025
0

മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 69 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അരവണ വിൽപ്പന വരുമാനം 47 കോടി രൂപയായി. മുൻ വർഷത്തേക്കാൾ 46.86 ശതമാനം വർധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ

Continue Reading
മുഖ്യമന്ത്രിക്ക് പുതിയ കാർ‌; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
Kerala
0 min read
6.6k

മുഖ്യമന്ത്രിക്ക് പുതിയ കാർ‌; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ഡിസംബർ 1, 2025
0

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോ‌ടി അനുവദിച്ച് ധനവകുപ്പ്. ധനവകുപ്പ് ആണ് തുക അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുക. ഓഗസ്‌റ്റ് മുതലാണ് സംസ്‌ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു ഒരു നിബന്ധന. നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.

Continue Reading
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം 5 ദിവസമാക്കാൻ നീക്കം; യോഗം വിളിച്ച് സർക്കാർ
Kerala
0 min read
6.6k

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം 5 ദിവസമാക്കാൻ നീക്കം; യോഗം വിളിച്ച് സർക്കാർ

ഡിസംബർ 1, 2025
0

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമായി കുറയ്ക്കാൻ നീക്കം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം നടക്കുന്നത്. പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുമ്പോൾ നിലവിലെ ജോലി സമയത്തിൽ ഒരു മണിക്കൂർ വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ശമ്പള കമ്മീഷനും ഭരണപരിഷ്കാര കമ്മീഷനും ഈ ശുപാർശ മുന്നോട്ടുവെച്ചിരുന്നു. ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കുന്നതിനോട് സർവീസ് സംഘടനകൾക്ക്

Continue Reading
മലയാളിയുടെ സാഹിത്യാവബോധത്തെ ‘പാവങ്ങൾ’ മാറ്റി സ്ഥാപിച്ചു: ഡോക്ടർ റഫീഖ് ഇബ്രാഹിം
Association News
1 min read
7.0k

മലയാളിയുടെ സാഹിത്യാവബോധത്തെ ‘പാവങ്ങൾ’ മാറ്റി സ്ഥാപിച്ചു: ഡോക്ടർ റഫീഖ് ഇബ്രാഹിം

ഡിസംബർ 1, 2025
0

മലയാളിയുടെ സാഹിത്യാവബോധത്തെ മാറ്റി സ്ഥാപിച്ചതും പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്ടർ ഹ്യൂഗോയുടെ “പാവങ്ങൾ” എന്ന് എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോക്ടർ റഫീഖ് ഇബ്രാഹിം പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ “പാവങ്ങളുടെ നൂറുവർഷവും മലയാളസാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ.റഫീഖ് ഇബ്രാഹിം. വിശക്കുന്നവരുടെ, ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, ശരീരം വിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ, ദുരിതങ്ങളിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങളെ

Continue Reading
യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ ജയിലിലേക്ക്
Kerala
0 min read
6.9k

യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ ജയിലിലേക്ക്

ഡിസംബർ 1, 2025
0

പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പൂജപ്പുര സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുന്നത്. ഇന്നലെ വൈകിട്ടാണ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിൻ്റെ നടപടി, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. രണ്ട് വർഷം

Continue Reading
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു
Association News
1 min read
6.9k

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു

ഡിസംബർ 1, 2025
0

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാനമത്സരം ‘സന്താ ബീറ്റ്സ് – 2025’, അവർ ലേഡി ഓഫ് ചർച്ച് വികാരി ഫാദർ റിജു വാഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെതേൽ മാർത്തോമാ ചർച്ച് കെ ആർ പുരം ഒന്നാം സ്ഥാനവും സെന്റ് ബെസേലിയോസ് ഓർത്തോഡോക്സ് ചർച്ച് മാറത്തഹള്ളി രണ്ടാം സ്ഥാനവും സെന്റ് ഗ്രിഗോറിയസ് ഓർത്തോഡോക്സ് ചർച്ച് ഹൊസൂർ മൂന്നാം സ്ഥാനവും നേടി. പ്രസിഡണ്ട് അലക്സ്‌ ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന

Continue Reading