ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി: രാ​ഹു​ലി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി മറ്റന്നാൾ
Kerala
0 min read
6.6k

ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി: രാ​ഹു​ലി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി മറ്റന്നാൾ

ഡിസംബർ 8, 2025
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി​യി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ഇന്ന് പൂ​ര്‍​ത്തി​യാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വാ​ദം കേ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മറ്റന്നാൾ വി​ധി​പ​റ​യും. വി​ധി പ​റ​യു​ന്ന​തു​വ​രെ കൂടുതൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​രു​തെന്ന് കോ​ട​തി നി​ർ​ദേ​ശിച്ചിട്ടുണ്ട്. ഇതിനിടെ രാ​ഹു​​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്തു.അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ജി.​പൂ​ങ്കു​ഴ​ലി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യാ​ണ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ഹു​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി.

Continue Reading
നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
Karnataka
0 min read
7.0k

നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ഡിസംബർ 8, 2025
0

വയനാട് പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21)നെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. യുവാവിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ഓൾ ഇന്ത്യ കെഎംസിസി യശ്വന്തപുരം പ്രവർത്തകരുടെ സഹായത്തോടെ പോസ്‌റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: റെമിസഹോദരങ്ങൾ: അലൻ, അനൽ

Continue Reading
പ്രവാസി മലയാളി അസോസിയേഷൻ കർണാടക ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
7.1k

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡിസംബർ 8, 2025
0

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 11മത് ജനറൽ ബോഡി വൈറ്റ്ഫീൽഡ് ബേയ് ഗ്രിൽ ഹോട്ടലിൽവെച്ച് നടത്തി. ജനറൽബോഡിയിൽ അസോസിയേഷൻ്റെ സെൻട്രൽ കമ്മിറ്റി രൂപകരണവും, അസോസിയേഷൻ്റെ പുതിയ ഹൂടി ബ്രാഞ്ചിൻ്റെ ഔപചാരിക ഉദ്ഘാടനവും നടന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ഡി ആർ കെ പിള്ള, പ്രസിഡണ്ട് വി രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ് പി, ട്രഷറർ അരുൺ കുമാർ ഒ കെ, കോർഡിനേറ്റർ പി സന്തോഷ്‌ കുമാർ എന്നിവരെ

Continue Reading
കെ എൻ എസ് എസ് മൈസൂരു കരയോഗം കുടുംബ സംഗമം
Association News
0 min read
6.5k

കെ എൻ എസ് എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ഡിസംബർ 8, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം മൈസൂരിലെ വിജയനഗര സെക്കൻഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായി മൈസൂർ എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, കെ എൻ എസ് എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മറ്റു

Continue Reading
വിമാന യാത്രാ പ്രതിസന്ധി; ഇതുവരെയായി 827 കോടി രൂപ തിരിച്ചു നൽകി ഇൻഡിഗോ
India
0 min read
6.5k

വിമാന യാത്രാ പ്രതിസന്ധി; ഇതുവരെയായി 827 കോടി രൂപ തിരിച്ചു നൽകി ഇൻഡിഗോ

ഡിസംബർ 8, 2025
0

വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ രണ്ടാഴ്ച കൊണ്ട് 827 കോടി രൂപ തിരിച്ചു നൽകി. നവംബർ 21 മുതല്‍ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇൻഡിഗോ റീഫണ്ട് ചെയ്തത്. ഇതില്‍ ഡിസംബർ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയ്ക്ക് പുറമെ മൊത്തം ബാഗേജുകളുടെ പകുതിയും ഇൻഡിഗോ തിരിച്ചുനല്‍കി. 9000 ബാഗേജുകളില്‍ 4500 ബാഗേജുകളാണ് ഇൻഡിഗോ

Continue Reading
ന​ട​ൻ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ബി രാകേഷ്
Kerala
0 min read
6.7k

ന​ട​ൻ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ബി രാകേഷ്

ഡിസംബർ 8, 2025
0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനു പി​ന്നാ​ലെ ന​ട​ൻ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നില്‍ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ണ്ട് ബി. രാ​കേ​ഷ്. ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നതെന്നും അതാണ് കേസിൻ്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതെന്നും ദിലീപ് കത്ത് നല്‍കിയാല്‍ മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. എ​ല്ലാ സം​ഘ​ട​ന​ക​ളും പു​റ​ത്താ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ട​തി കു​റ്റ​ക്കാ​ര​ൻ എ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ

Continue Reading
പിതാവിന്‍റെ ക്രൂരമർദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെ​ൺ​കു​ട്ടി ഗുരുതരാവസ്ഥയിൽ
Kerala
0 min read
6.6k

പിതാവിന്‍റെ ക്രൂരമർദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെ​ൺ​കു​ട്ടി ഗുരുതരാവസ്ഥയിൽ

ഡിസംബർ 8, 2025
0

നെയ്യാറ്റിൻകരയിൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​താ​വ് മ​ദ്യ​പി​ച്ച് ദി​വ​സ​വും അ​മ്മ​യെ​യും ത​ന്നെ​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. മ​ദ്യ​പി​ച്ചെ​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടാ​ണ് ക്രൂ​ര​മ​ര്‍​ദ​നം. മ​ര്‍​ദ​ന​ത്തി​നു​ശേ​ഷം രാ​ത്രി വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​വി​ടു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വ് മ​ര്‍​ദി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലൂ​ടെ​യു​ള്ള ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്കും

Continue Reading
കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടു: സണ്ണി ജോസഫ്
Kerala
1 min read
6.5k

കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടു: സണ്ണി ജോസഫ്

ഡിസംബർ 8, 2025
0

ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്ത്. കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതിവിധി തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ”പ്രോസിക്യൂഷൻ്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പരാജയമാണ്. ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.” പ്രൊസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്ന് കെ സി വേണുഗോപാലും പറഞ്ഞു.

Continue Reading
സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത്: പാർവതി തിരുവോത്ത്
Kerala
0 min read
6.5k

സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത്: പാർവതി തിരുവോത്ത്

ഡിസംബർ 8, 2025
0

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇപ്പോൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥയാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പാർവതി പ്രതികരിച്ചു. “എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ്,” പാർവതി തിരുവോത്ത് കുറിച്ചു. വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വുമൺ ഇൻ സിനിമാ കളക്ടീവിൻ്റെ ഭാഗമായ മറ്റ് നടിമാരും രംഗത്തെത്തി. ഫേസ്ബുക്കിൽ ‘അവൾക്കൊപ്പം’ എന്ന പോസ്റ്റ്

Continue Reading
നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റിൽ
Karnataka
0 min read
7.1k

നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റിൽ

ഡിസംബർ 8, 2025
0

റോട്ട്‌വൈലർ നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നായ ഉടമയെ ദാവണഗെരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നഗരത്തിലെ ശിവാലി സിനിമയുടെ ഉടമയുടെ മരുമകനായ ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്.വർഷങ്ങളായി ശൈലേന്ദ്ര കുമാർ റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം അയാൾ നായ്ക്കളെ ഫാമിൽ ഇറക്കിവിട്ടിരുന്നു. അപ്പോഴാണ് മലപ്പെട്ടിഹള്ളി നിവാസിയായ അനിതയെ (38) നായ്ക്കൾ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്തായിരുന്നു സംഭവം. അതേസമയം സ്ത്രീയെ കടിച്ചു കൊന്ന രണ്ട്

Continue Reading