രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന  ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Kerala
0 min read
6.8k

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഡിസംബർ 9, 2025
0

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നിശബ്ദപ്രചരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ. പ്രാദേശികമായി ഓരോ കവലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൊട്ടിക്കലാശം നടക്കുക.കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ കൊട്ടി കലാശമുണ്ടാകില്ല. താമരശ്ശേരി സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം. താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗല്‍

Continue Reading
ബെംഗളൂരുവിൽ മകനെ കൊലപ്പെടുത്തി അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു
Karnataka
0 min read
6.9k

ബെംഗളൂരുവിൽ മകനെ കൊലപ്പെടുത്തി അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു

ഡിസംബർ 9, 2025
0

സാമ്പത്തികബുദ്ധിമുട്ടുകളെ തുടർന്ന് ബെംഗളൂരുവിൽ യുവതിയും അമ്മയും ആത്മഹത്യ ചെയ്‌തു. സുധ (38) സുധയുടെ അമ്മ മുദ്ദമ്മ(68) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. സുധയുടെ മകൻ മൗനീഷിനെ (14) വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയയിൽ ആണ് സംഭവം. കുടുംബം തുടർച്ചയായി ബിസിനസ്സ് പരാജയങ്ങൾ നേരിട്ടിരുന്നുവെന്നും ഇത് അവരെ കടബാധ്യതയിലേക്ക് തള്ളിവിട്ടിരുന്നുവെന്നും പോലീസ്

Continue Reading
നമ്മ മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
Karnataka
1 min read
6.8k

നമ്മ മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

ഡിസംബർ 9, 2025
0

നമ്മ മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നമ്മ മെട്രോ ബ്ലൂ ലൈനിൻ്റെ നിര്‍മ്മാണം അതിവേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ കെആര്‍ പുരയുമായി ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യഘട്ട മെട്രോ നിര്‍മ്മാണം. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുര വരെയുള്ള ബ്ലൂ ലൈന്‍ നിര്‍മ്മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാകും. കെആര്‍ പുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന അടുത്ത ഘട്ടം 2027 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാനും നീക്കം

Continue Reading
കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു
Karnataka
0 min read
6.6k

കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു

ഡിസംബർ 9, 2025
0

ബെളഗാവി മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) ശിവസേനാപ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത്. സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു.കർണാടകത്തിൽനിന്ന് മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയിരിക്കുന്നത്. ബെളഗാവിയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിന് സമാന്തരമായി യോഗം ചേരാൻ മഹാരാഷ്ട്ര ഏകീകരൺ സമിതി തീരുമാനിച്ചിട്ടുണ്ട്. കർണാടകത്തിൽനിന്നെത്തിയ ബസുകളിൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
Kerala
0 min read
6.5k

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ഡിസംബർ 9, 2025
0

ഇന്ന് ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറു മണിവരെയാണ് ഉണ്ടാകുക. 11168 വാർഡുകളിലേക്കും മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ആദ്യം ഘട്ടത്തിൽ ഏറ്റവും

Continue Reading
ക്രിസ്‌മസ്‌-പുതുവത്സര യാത്രാത്തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ; ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും
Karnataka
1 min read
6.9k

ക്രിസ്‌മസ്‌-പുതുവത്സര യാത്രാത്തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ; ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

ഡിസംബർ 9, 2025
0

ക്രിസ്‌മസ്‌-പുതുവത്സര യാത്രാത്തിരക്ക് പരിഗണിച്ചു ദക്ഷിണ റെയിൽവേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചത്. പ്രത്യേക സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന്

Continue Reading
ഐ​എ​ഫ്എ​ഫ്കെ സ്ക്രീ​നിം​ഗി​നി‌‌​ടെ അ​തി​ക്ര​മം; സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ കേ​സ്
Kerala
0 min read
7.0k

ഐ​എ​ഫ്എ​ഫ്കെ സ്ക്രീ​നിം​ഗി​നി‌‌​ടെ അ​തി​ക്ര​മം; സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ കേ​സ്

ഡിസംബർ 8, 2025
0

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ്ക്രീ​നിം​ഗി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പോലീസ് കേ​സെ​ടു​ത്തു. ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യും ജൂ​റി അം​ഗവു​മാ​ണ് പ​രാ​തി​ക്കാ​രി. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് ആ​ദ്യം പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റി. ഹോ​ട്ട​ൽ മു​റി​യി​ൽ വെ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​രാ​തി ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ അ​തേ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ മൊ​ഴി​യി​ലും പ​രാ​തി​ക്കാ​രി ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ

Continue Reading
സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു
Kerala
1 min read
7.1k

സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

ഡിസംബർ 8, 2025
0

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ച​ത്. പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യിരുന്നു അ​ന്ത്യം. കഴിഞ്ഞ ദിവസം രാ​ത്രി ഞാ​റ​വി​ള – ക​ര​യ​ടി​വി​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Continue Reading
ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
India
0 min read
6.7k

ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

ഡിസംബർ 8, 2025
0

വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. 500 കോ​ടി രൂ​പ ഉ​ള്ള​വ​ർ​ക്കെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കൂ​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം നടത്തിയതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. പ​ഞ്ചാ​ബി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ന​വ്ജ്യോ​ത് കൗ​ർ. മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ 500 കോ​ടി രൂ​പ ഞ​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ല എ​ന്നാ​യി​രു​ന്നു ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​ന്‍റെ പ​രാ​മ​ർ​ശം. ആം​ആ​ദ്‌​മി പാ​ർ​ട്ടി​യും ബി​ജെ​പി​യും കൗ​റിൻ്റെ പരാമർശം ച​ർ​ച്ച​യാ​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. കൗറിനെ

Continue Reading
ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുകയായിരുന്ന ഒഡീഷ സ്വദേശിനി പിടിയില്‍
Kerala
0 min read
6.7k

ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുകയായിരുന്ന ഒഡീഷ സ്വദേശിനി പിടിയില്‍

ഡിസംബർ 8, 2025
0

ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുകയായിരുന്ന ഒഡീഷ സ്വദേശിനിയെ നെടുമ്പാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ (24) ആണ് ഇന്നലെ അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ ഭാഗത്താണ് സംഭവം. രാവിലെ ട്രെയിൻ കടന്നുപോകുന്നതിനിടെ ആരോ എന്തോ പൊതികള്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, പൊതികള്‍ ശേഖരിച്ച്‌ പോവുകയായിരുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗില്‍ നാല്

Continue Reading