രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി​യി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ഇന്ന് പൂ​ര്‍​ത്തി​യാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വാ​ദം കേ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മറ്റന്നാൾ വി​ധി​പ​റ​യും. വി​ധി പ​റ​യു​ന്ന​തു​വ​രെ കൂടുതൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​രു​തെന്ന് കോ​ട​തി നി​ർ​ദേ​ശിച്ചിട്ടുണ്ട്.

ഇതിനിടെ രാ​ഹു​​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്തു.
അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ജി.​പൂ​ങ്കു​ഴ​ലി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യാ​ണ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ഹു​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി.

Related Posts