മുഹമ്മദ്‌ കുനിങ്ങാടിൻ്റെ ‘ഗോഡ്‌സ് ഓൺ ചങ്ക്’ പുസ്തകപ്രകാശനം ഡിസംബർ 20ന്
Association News
1 min read
6.4k

മുഹമ്മദ്‌ കുനിങ്ങാടിൻ്റെ ‘ഗോഡ്‌സ് ഓൺ ചങ്ക്’ പുസ്തകപ്രകാശനം ഡിസംബർ 20ന്

ഡിസംബർ 13, 2025
0

ബെംഗളൂർ കവിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂരിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിൻ്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം നടക്കും. ഡിസംബർ 20 വൈകുന്നേരം 3.30ന് ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി പുസ്തകപ്രകാശനം ചെയ്യും. പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ അർഷാദ് ബത്തേരി കഥാസമാഹാരത്തെ അപഗ്രഥിച്ച് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ബെംഗളൂരുവിലെ സാഹിത്യ, സാംസ്‍കാരിക രംഗത്തെ പ്രമുഖർ ഗോഡ്സ് ഓൺ

Continue Reading
എല്‍‌ഡിഎഫിൻ്റെ അടിത്തറയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി ചേർന്നാണ് യുഡിഎഫ് മത്സരിച്ചത്: എംവി ഗോവിന്ദൻ
Kerala
1 min read
6.4k

എല്‍‌ഡിഎഫിൻ്റെ അടിത്തറയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി ചേർന്നാണ് യുഡിഎഫ് മത്സരിച്ചത്: എംവി ഗോവിന്ദൻ

ഡിസംബർ 13, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തോൽവിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അപ്രതീക്ഷിത തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാനായി എന്നതൊഴിച്ചാല്‍ ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫിൻ്റെ അടിത്തറ തകർന്നിരിക്കുന്നുവെന്ന പ്രചാരണം ചിലർ നടത്തുന്നുണ്ട്. എന്നാൽ പകുതി ജില്ലാപഞ്ചായത്തുകളില്‍

Continue Reading
ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്ത സംഘത്തിൻ്റെ മണ്ഡല പൂജാ മഹോത്സവം നാളെ
Association News
1 min read
6.8k

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്ത സംഘത്തിൻ്റെ മണ്ഡല പൂജാ മഹോത്സവം നാളെ

ഡിസംബർ 13, 2025
0

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്ത സംഘത്തിൻ്റെ 53മത് മണ്ഡല പൂജാ മഹോത്സവം നാളെ, ദാസറഹള്ളി അയ്യപ്പ സംഘത്തിലും, ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിലും അതിവിപുലമായ രീതിയിൽ ആഘോഷിക്കും. രാവിലെ ഗണപതിഹോമത്തോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ മറ്റു വിശേഷ പൂജകളും ഉണ്ടായിരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് അയ്യപ്പ സംഘത്തിൽ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ്, ചേർപ്പുളശ്ശേരി ഹരിദാസ പൊതുവാൾ & പാർട്ടിയുടെ പഞ്ചവാദ്യം, ദൃശ്യകല കണ്ണൂർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, പൂതൻ-തിറ, അലങ്കരിച്ച രഥത്തിനോടൊപ്പം ബാലികമാരുടെ

Continue Reading
കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവന്‍ പഞ്ചായത്തും തൂത്തൂവാരി യുഡിഎഫ്
Kerala
0 min read
6.8k

കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവന്‍ പഞ്ചായത്തും തൂത്തൂവാരി യുഡിഎഫ്

ഡിസംബർ 13, 2025
0

കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവന്‍ പഞ്ചായത്തും തൂത്തൂവാരി യുഡിഎഫ്. തൃപ്രങ്ങോട് യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് 10 സീറ്റിലുമാണ് ജയിച്ചത്. മംഗലത്ത് 16 സീറ്റിലും എൽ ഡി എഫ് മൂന്ന് സീറ്റിലും ജയിച്ചു. രണ്ട് സീറ്റ് മറ്റ് പാർട്ടികളും നേടി. കാലടിയിൽ 13 സീറ്റിൽ യുഡിഎഫ് വൻ വിജയം സ്വന്തമാക്കി. നാല് സീറ്റ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. വട്ടംകുളത്ത് 13 സീറ്റ് യുഡിഎഫ് നേടിയപ്പോൾ ആറ് സീറ്റുകൾ

Continue Reading
ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം നാളെ
Association News
1 min read
6.5k

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം നാളെ

ഡിസംബർ 13, 2025
0

ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം നാളെ രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം നടക്കും. അൾസൂർ ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11 മണിക്ക് പൊതുയോഗം ആരംഭിക്കുമെന്നും, സമിതി അംഗങ്ങള്‍ കൃത്യസമയത്ത്‌തന്നെ എത്തിചേരണമെന്നും സമിതി ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ അറിയിച്ചു.

Continue Reading
ബിന്ദു സജീവിൻ്റെ ‘ഇര പഠിത്തം’ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം നാളെ
Association News
1 min read
7.1k

ബിന്ദു സജീവിൻ്റെ ‘ഇര പഠിത്തം’ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം നാളെ

ഡിസംബർ 13, 2025
0

ബെംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരി ബിന്ദു സജീവ് രചിച്ച ‘ഇരപഠിത്തം’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കവി പി എൻ ഗോപീകൃഷ്‌ണൻ നോവലിസ്റ്റ് സോമൻ കടലൂരിന് നൽകി നിർവഹിക്കും. ഇ സി എ ഹാളിൽ നാളെ രാവിലെ 9.30നാണ് പരിപാടി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി ടി പി വിനോദ് പുസ്‌തകപരിചയം നടത്തും. ലോഗോസ് ബുക്‌സ് എഡിറ്റർ എൻ ബി

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് ബിനോയ് വിശ്വം
Kerala
1 min read
6.4k

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് ബിനോയ് വിശ്വം

ഡിസംബർ 13, 2025
0

തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പിഎം ശ്രീയിൽ സിപിഎമ്മിനും സിപിഐക്കും ഒരേ മൗലിക അഭിപ്രായം തന്നെയാണ്. ജനങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്ത സർക്കാരാണിത്. സർക്കാരിനെതിരെ എന്തുകൊണ്ട് ഇങ്ങനെ ഒരു ജനവിധി ഉണ്ടെയതെന്ന് പരിശോധിക്കും. ഇടത് മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാത്രമേ ഇടത് പക്ഷത്തിന് മുന്നോട്ട് പോകാനാകൂ. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നുള്ള എല്ലാ പാഠങ്ങളും പഠിക്കും. തിരുത്തേണ്ട

Continue Reading
സർക്കാരിനെ ജനം വെറുക്കുന്നു: വി.ഡി.സതീശൻ
Kerala
0 min read
7.1k

സർക്കാരിനെ ജനം വെറുക്കുന്നു: വി.ഡി.സതീശൻ

ഡിസംബർ 13, 2025
0

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ മിന്നും വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്നും സർക്കാരിനെ ജനം വെറുക്കുന്നുവെന്നും സതീശൻ പറഞ്ഞു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിൻ്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. കൂടാതെ എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി

Continue Reading
തിരഞ്ഞെടുപ്പിലെ യു ഡി എഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
1 min read
6.9k

തിരഞ്ഞെടുപ്പിലെ യു ഡി എഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഡിസംബർ 13, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിലെ യു ഡി എഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണ്. ‘എത്ര ബഹളം വെച്ചാലും ജനം കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും’ രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത പാലക്കാടിലെ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയം. 8 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചത്.

Continue Reading
കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ കേരളത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു
Kerala
0 min read
7.0k

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ കേരളത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു

ഡിസംബർ 13, 2025
0

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ കേരളത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ നിന്നാണ് സുനിൽ തോമസ് മണ്ണിൽ ജനവിധി തേടിയത്. 45 വോട്ടുകൾക്കാണ് സുനിൽ തോമസ് വിജയിച്ചത്. ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളുരു സൗത്ത് ഡിസിസി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ആളാണ്

Continue Reading