തദ്ദേശ തിരഞ്ഞെടുപ്പ്; ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ വിജയിച്ചു
Kerala
1 min read
7.2k

തദ്ദേശ തിരഞ്ഞെടുപ്പ്; ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ വിജയിച്ചു

ഡിസംബർ 13, 2025
0

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ വിജയിച്ചു. സി പി രാധാകൃഷ്‌ണൻ 90 വോട്ടുകൾക്കാണ് യു ഡി എഫിലെ ശിവദാസനെ പരാജയപ്പെടുത്തിയത്. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്‌ണൻ മത്സരിച്ചത്. പാർട്ടി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ പരിശ്രമഫലമായിട്ടാണ് മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് സി പി രാധാകൃഷ്‌ണൻ ‘ബാംഗ്ലൂർ

Continue Reading
തകർന്നടിഞ്ഞ് എൽഡിഎഫ്
Kerala
0 min read
7.0k

തകർന്നടിഞ്ഞ് എൽഡിഎഫ്

ഡിസംബർ 13, 2025
0

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എൽഡിഎഫിന് പ്രതീക്ഷകൾക്കും അപ്പുറമുള്ള തിരിച്ചടി ആണ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞിരുക്കുകയാണ് എൽഡിഎഫ്.ഇടതുപക്ഷത്തിൻ്റെ മൂന്നാം എൽഡിഎഫ് സർക്കാറെന്ന സ്വപ്നങ്ങൾക്ക് തിരിച്ചടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന പുറത്ത് വരുന്നത്. തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതായാണ് ഫലം സൂചിപ്പിക്കുന്നത്. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ​ത്രിതല പഞ്ചായത്തുകൾ തുടങ്ങിയ സമസ്ത രം​ഗത്തും

Continue Reading
മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് വിജയം
Kerala
0 min read
7.0k

മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് വിജയം

ഡിസംബർ 13, 2025
0

സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡിൽ നിന്നാണ് വിജയം ഉറപ്പിച്ചത്.

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്
Kerala
1 min read
7.2k

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്

ഡിസംബർ 13, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച നേട്ടം കൈച്ചുവരിക്കുമ്പോൾ ആദ്യ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്. ‘ജനങ്ങൾ മികച്ച പിന്തുണ നൽകി വിജയിപ്പിച്ചു. സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ ജനങ്ങൾ മനസ്സിലാക്കി. എൽഡിഎഫിൻ്റെ കള്ളപ്രചരണങ്ങൾ ജനങ്ങൾ പാടെ തള്ളിക്കളഞ്ഞു. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്.’ – സണ്ണി ജോസഫ് പറഞ്ഞു.കൂട്ടായ പരിശ്രമം, നല്ല ഒരുക്കം, നല്ല സ്ഥാനാർത്ഥികൾ, കഠിനാധ്വാനം എല്ലാറ്റിൻ്റെയും ഫലമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. കൂടുതൽ

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്: പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു
Kerala
0 min read
6.6k

തദ്ദേശ തിരഞ്ഞെടുപ്പ്: പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു

ഡിസംബർ 13, 2025
0

പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു. പത്തു വർഷത്തിന് ശേഷമാണ് പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തത്. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത് ഉണ്ട്. മന്ത്രി വി എൻ വാസൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റു. എം വി ശ്രേയാംസ്കുമാറിൻ്റെ വാർഡിൽ ബിജെപി മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്: മുൻ ഡി ജി പി ശ്രീലേഖ വിജയിച്ചു
Kerala
0 min read
6.5k

തദ്ദേശ തിരഞ്ഞെടുപ്പ്: മുൻ ഡി ജി പി ശ്രീലേഖ വിജയിച്ചു

ഡിസംബർ 13, 2025
0

തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ ബി ജെ പി സ്ഥാനാർഥിയായ മുൻ ഡി ജി പി ശ്രീലേഖ വിജയിച്ചു. പ്രചാരണ സാമഗ്രികളിൽ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ കമ്മീഷൻ ഉദ്യോഗസ്ഥർ ഇത് മായ്ച്ചുകളയുകയും മറ്റ് സ്ഥലങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ‘ഐ.പി.എസ് (റിട്ട)’ എന്ന് ചേർക്കുകയും ചെയ്തു.

Continue Reading
കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്ത് എൻഡിഎ
Kerala
0 min read
6.8k

കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്ത് എൻഡിഎ

ഡിസംബർ 13, 2025
0

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. കോല്ലം, തൃശൂർ, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റമാണ്. എൽഡിഎഫിൻ്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചിയിൽ എൽ‍ഡിഎഫ് ആണ് മുന്നേറുന്നു. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അ‍ഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.

Continue Reading
ലതിക സുഭാഷ് തോറ്റു
Kerala
0 min read
6.7k

ലതിക സുഭാഷ് തോറ്റു

ഡിസംബർ 13, 2025
0

കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ലതിക സുഭാഷ് തോറ്റു

Continue Reading
കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു
Kerala
0 min read
7.1k

കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു

ഡിസംബർ 13, 2025
0

വിവാദ വ്യവസായി കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു. യുഡിഎഫിൻ്റെ പി. പി മൊയ്തീൻ കുട്ടി 142 വോട്ടിന് ജയിച്ചു. കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിച്ചത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിൻ്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പിൽ വൈഷ്ണ സുരേഷ് വിജയിച്ചു
Kerala
0 min read
7.1k

തദ്ദേശ തിരഞ്ഞെടുപ്പിൽ വൈഷ്ണ സുരേഷ് വിജയിച്ചു

ഡിസംബർ 13, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിൽ വൈഷ്ണ സുരേഷ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷ് 363 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് ലഭിച്ചു. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ്. പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകിയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ്

Continue Reading