സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡിൽ നിന്നാണ് വിജയം ഉറപ്പിച്ചത്.

Related Posts