തദ്ദേശ തിരഞ്ഞെടുപ്പിലെ യു ഡി എഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണ്. ‘എത്ര ബഹളം വെച്ചാലും ജനം കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും’ രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത പാലക്കാടിലെ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയം. 8 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചത്.

Related Posts