‘ഇളയരാജ 50: എ ലെജൻഡറി മ്യൂസിക്കൽ ജേർണി’ ജനുവരി 10ന് ബംഗളുരുവിൽ
Association News
1 min read
7.1k

‘ഇളയരാജ 50: എ ലെജൻഡറി മ്യൂസിക്കൽ ജേർണി’ ജനുവരി 10ന് ബംഗളുരുവിൽ

ഡിസംബർ 17, 2025
0

സംഗീതലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന സംഗീതാചാര്യൻ ഇളയരാജ ജനുവരി 10ന് ബംഗളുരുവിൽ പ്രത്യേക സംഗീത കച്ചേരി അവതരിപ്പിക്കും. അക്ഷയ പാത്ര ഫൗണ്ടേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗീത പരിപാടി നടക്കുക. ‘ഇളയരാജ 50: എ ലെജൻഡറി മ്യൂസിക്കൽ ജേ ർണി’ എന്ന സംഗീത പരിപാടി മാതവാരയിലെ നൈസ് ഗ്രൗണ്ടിൽവച്ചാണ് നടക്കുകെ. അക്ഷയപാത്ര ഫൗണ്ടേഷൻ്റെ ‘മ്യൂസിക് ഫോർ മീൽസ്’ എന്ന പദ്ധതിക്ക് പിന്തുണയുമായാണ് കച്ചേരി. സംഗീതപരിപാടികളിലൂടെ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം

Continue Reading
പീനിയ അയ്യപ്പ സേവാ സംഘത്തിൻ്റെ 49മത് മണ്ഡലപൂജ മഹോത്സവം ഇന്ന് ആരംഭിക്കും
Association News
1 min read
7.2k

പീനിയ അയ്യപ്പ സേവാ സംഘത്തിൻ്റെ 49മത് മണ്ഡലപൂജ മഹോത്സവം ഇന്ന് ആരംഭിക്കും

ഡിസംബർ 17, 2025
0

പീനിയ അയ്യപ്പ സേവാ സംഘത്തിൻ്റെ 49മത് മണ്ഡലപൂജ മഹോത്സവം 17(ഇന്ന്), 19, 21 തീയ്യതികളിലുമായി ഭക്തിനിർഭരമായി ആഘോഷിക്കും. ഇന്ന് 5 മണിക്ക് പീനിയ ശ്രീ ആഞ്ജനേയ ടെംപിൾ നിന്നും (താലപ്പൊലി, നാദസ്വരം, ചെണ്ടമേളം, ശിങ്കാരി കാവടി, കർണാടക-കേരള സാംസ്‌കാരിക പരിപാടി) ആരംഭിക്കുന്ന ഘോഷയാത്ര 8 മണിക്ക് അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. 6.00 മണി മുതൽ 8.30 വരെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ നഗറിലെ നാട്യേശ്വര നൃത്തശാലെയിലെ കുട്ടികളുടെ

Continue Reading
ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് ചർച്ച് കാരൾ മത്സരം
Association News
1 min read
6.8k

ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് ചർച്ച് കാരൾ മത്സരം

ഡിസംബർ 17, 2025
0

ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് പള്ളിയുടെ വാർഡ്‌തല കാരൾ മത്സരത്തിൽസെൻറ് പോൾ വാർഡ് ഒന്നാം സ്ഥാനം നേടി. സെൻറ് ഫ്രാൻസിസ് വാർഡ്, സെൻറ് ആന്റണി വാർഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ദാസറഹള്ളി സെൻ്റ് ജോസഫ് & ക്ലാരെറ്റ് ചർച്ച് പുരോഹിതൻ ഫാദർ ഷിബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജോസ് പി പി, ജോസഫ് പി എഫ്, ബിനു ജോസ്, മിന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.

Continue Reading
5 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ
India
0 min read
6.4k

5 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ

ഡിസംബർ 17, 2025
0

5 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഗോവ, ലക്ഷദ്വീപ് പുതുച്ചേരി എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്. പട്ടികയില്‍ നിന്ന് 58.19 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. 1.38 ലക്ഷം വ്യാജവോട്ടുകളാണെന്നും കണ്ടെത്തി. വരാനിരിക്കുന്ന 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമാസത്തിലേറെ നീണ്ടുനിന്ന എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പിന്നാലെയാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റുകളില്‍ കരട് വോട്ടര്‍പട്ടിക ലഭ്യമാണ്. രാജസ്ഥാനിലെ കരട് വോട്ടര്‍പട്ടികയില്‍

Continue Reading
ക​ടു​വ ഭീ​ഷ​ണി​; സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Kerala
0 min read
6.7k

ക​ടു​വ ഭീ​ഷ​ണി​; സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ഡിസംബർ 17, 2025
0

ക​ടു​വ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ന​മ​രം, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ണി​യാ​മ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 5, 6, 7, 18, 19, 20, 21 വാ​ർ​ഡു​ക​ളിലും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ 6, 7, 8, 9, 14, 15 വാ​ർ​ഡു​ക​ളി​ലു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ക്കാ​നും ഉ​ത്ത​ര​വി​ലുണ്ട്. ഈ ​വാ​ർ​ഡു​ക​ളി​ൽ ഇന്നലെയും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ദ്ര​സ​ക​ളും

Continue Reading
ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഇന്ന്
Sports
1 min read
6.7k

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഇന്ന്

ഡിസംബർ 17, 2025
0

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഇന്ന് ലക്‌നൗവിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ ജയം ആവർത്തിച്ചാൽ പരമ്പര സ്വന്തമാക്കാം. നിലവിൽ 2-1ന് മുന്നിലാണിപ്പോൾ ഇന്ത്യ. ക്യാപ്റ്റൻ സുര്യകുമാർ യാദവമടക്കമുള്ള ബാറ്റർമാർ വലിയ സ്കോർ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് തലവേദനയാണ്. ഉപനായകനായ ശുഭ്മൻ ഗില്ലിൻ്റെ സ്ഥിതിയും സൂര്യക്ക് സമാനമാണ്. അസുഖ ബാധിതനായ ഓൾ റൗണ്ടർ അക്ഷർ പട്ടേലിനെ മാറ്റി ഷഹ്ബാസ് അഹ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Continue Reading
ഐപിഎൽ ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തും
Karnataka
0 min read
6.7k

ഐപിഎൽ ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തും

ഡിസംബർ 17, 2025
0

ഐപിഎൽ ഉദ്ഘാടനമത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തും. ബിസിസിഐയുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയെന്നും മത്സരം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് സംബന്ധിച്ച കൂടിയാലോചനകൾ തുടങ്ങിയെന്നും കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ(കെഎസ്‌സിഎ) പ്രസിഡണ്ട് വെങ്കിടേഷ് പ്രസാദ് അറിയിച്ചു. 2026 മാർച്ച് 26 മുതൽ മേയ് 31 വരെയാണ് ഐപിഎൽ മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരുടെ ഹോംഗ്രൗണ്ടിലാണ് സാധാരണ ഉദ്ഘാടന മത്സരം നടത്താറുള്ളത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ട് ആയതിനാൽ

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളിയുടെ കരോൾദിന ആഘോഷം ഡിസംബർ 21ന്
Association News
1 min read
7.1k

ഓൺസ്റ്റേജ് ജാലഹള്ളിയുടെ കരോൾദിന ആഘോഷം ഡിസംബർ 21ന്

ഡിസംബർ 17, 2025
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21ന് കരോൾദിന ആഘോഷം സംഘടിപ്പിക്കും. ഷെട്ടിഹള്ളി ആൽമരത്തിൻ്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ലാസ്യ നൃത്തഭവനിൽ ഉച്ചയ്ക്ക് 2.45ന് ആണ് കരോൾദിനാഘോഷം. ദാസറഹള്ളി സെൻ്റ് ജോസഫ് & ക്ലാരെറ്റ് ചർച്ച് പുരോഹിതൻ ഫാദർ ഷിബു ജോസഫ് മുഖ്യാതിഥി ആവും. ബി.ജി.എസ്.കോളേജ് പ്രിൻസിപ്പാൾ ഡോ.സുധീപിൻ്റെ മോട്ടിവേഷൻ ക്ലാസ്സ്‌ ഉണ്ടായിരിക്കും. മാനസിക വിഷമങ്ങളെ അതിജീവിക്കുന്ന മാനസിക ആരോഗ്യ ഉന്മേഷത്തിന് സഹായിക്കുന്ന ക്ലാസ്സ്‌ ആണ്. തുടർന്ന് ‘ബേക്ക് എ കേക്ക്’

Continue Reading
കനത്ത മൂടൽ മഞ്ഞ്; വിമാന സർവീസുകൾ വൈകാൻ സാധ്യത
Karnataka
0 min read
6.4k

കനത്ത മൂടൽ മഞ്ഞ്; വിമാന സർവീസുകൾ വൈകാൻ സാധ്യത

ഡിസംബർ 17, 2025
0

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാംഗ്ലൂർ വിമാനത്താവളം അധികൃതർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലർച്ചെയുള്ള സർവീസുകൾ മൂടൽമഞ്ഞു കാരണം വൈകുകയോ ക്യാൻസൽ ആവുകയോ ചെയ്യുന്നുണ്ട്. റോഡ് ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തുകയും സുരക്ഷാപരിശോധനകൾ പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.വിമാന സർവീസുകളുടെ സമയം മാറ്റി നിശ്ചയിക്കേണ്ടി വരുന്നതിനാൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്കൂടുന്നുണ്ട്. അതിനാൾ ചെക്ക് ഇൻ നടപടികൾ വൈകും. യാത്രക്കാർ നേരത്തേ എത്തിയാൽ ഇത്

Continue Reading
ചിത്രപ്രിയ കൊല്ലപ്പെട്ട കേസ്: അന്വേഷണ സംഘം ബെംഗളൂരുവിൽ
Karnataka
0 min read
6.4k

ചിത്രപ്രിയ കൊല്ലപ്പെട്ട കേസ്: അന്വേഷണ സംഘം ബെംഗളൂരുവിൽ

ഡിസംബർ 17, 2025
0

മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർഥിയിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അലന് മാത്രമാണ് കൊലപാതകത്തിൽ പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. എന്നാൽ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിച്ചുവരുന്നത്. കൊല ചെയ്യപ്പെടുന്നതിനു മുൻപ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടേയും വാട്‌സാപ്പ് ചാറ്റുകളുടേയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതി അലൻ്റേയും

Continue Reading