ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് പള്ളിയുടെ വാർഡ്‌തല കാരൾ മത്സരത്തിൽ
സെൻറ് പോൾ വാർഡ് ഒന്നാം സ്ഥാനം നേടി. സെൻറ് ഫ്രാൻസിസ് വാർഡ്, സെൻറ് ആന്റണി വാർഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ദാസറഹള്ളി സെൻ്റ് ജോസഫ് & ക്ലാരെറ്റ് ചർച്ച് പുരോഹിതൻ ഫാദർ ഷിബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ജോസ് പി പി, ജോസഫ് പി എഫ്, ബിനു ജോസ്, മിന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.
