സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു. ശ്രീനാരായണ ഗുരു മന്ദിര, മൈലസന്ദ്ര വെച്ച് നടന്ന ആഘോഷം ബാംഗ്ലൂർ നിവാസിയും പ്രശസ്ത കവയത്രിയുമായ രമ പിഷാരടി ഉദ്ഘടാനം ചെയ്തു. സുവർണ കർണാടക കേരള സമാജം സംസഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ബേഗുർ സോൺ ചെയർപേഴ്സൺ സന്ധ്യ അനിൽ, വൈസ് ചെയർമാൻമാരായ അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിന്റ് കൺവീനർ പ്രവീണ അജേഷ്, ട്രെഷറർ തുളസീധരൻ കെ, സ്റ്റേറ്റ് ബോർഡ് മെമ്പർ പ്രമീള പ്രശാന്ത്, എക്സിക്യൂട്ടീവ് മെമ്പർ മാരായ ഹരികുമാർ, അഞ്ജന രാജ്, അംബിക രമേഷ്, പ്രവീൺ കെ ആർ, സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Related Posts