ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെ​ന്നും സം​യു​ക്ത സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ന​രി​കെ​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.
‘ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി ഇ​ല്ലാ​തെ​യാ​ക്കു​ന്ന​തി​ല്‍ അ​മേ​രി​ക്ക വി​ജ​യി​ച്ചുവെന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​രു​ടെ ആ​ണ​വ​ശേ​ഷി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു. ഇ​റാ​ന്‍റെ ഭ​ര​ണ നേ​തൃ​ത്വ​ത്തെ ഇ​ല്ലാ​തെ​യാ​ക്കി​യെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​നി​ലെ ഭീ​ക​ര​വാ​ദ ഭ​ര​ണ​കൂ​ട​ത്തെ മാ​റ്റാ​നു​ള്ള ശ്ര​മം ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു.

Related Posts