‘ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല’; മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല: കോൺഫിഡന്‍റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്
Karnataka
1 min read
5.8k

‘ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല’; മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല: കോൺഫിഡന്‍റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്

ഫെബ്രുവരി 9, 2026
0

സി ജെ റോയിയുടെ മരണം സ്ഥാപനത്തിലെ ജോലികളെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടി എ ജോസഫ്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്. ‘ഏത് പ്രശ്ന‌ത്തെയും തരണം ചെയ്ത് കോൺഫിഡന്‍റ് ഗ്രൂപ്പ് മുന്നോട്ടുപോകും. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. ചെയർമാൻ സി ജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിൻ്റെ സാധാരണ പരിശോധന മാത്രമാണ്. കോൺഫിഡന്‍റ് ഗ്രൂപ്പിന് ബാദ്ധ്യതകൾ ഇല്ല കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്.വിദേശത്ത്

Continue Reading
ഡിബിറ്റിഎയുടെ നേതൃത്വത്തിൽ നാല് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു
Association News
1 min read
5.8k

ഡിബിറ്റിഎയുടെ നേതൃത്വത്തിൽ നാല് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു

ഫെബ്രുവരി 9, 2026
0

ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷ(DBTA)ൻ്റെ നേതൃത്വത്തിൽ കുവെമ്പു നഗറിലെ കലാസുരുചി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. ഒരു വേദിയിൽ നാല് മലയാള കൃതികളുടെ കന്നഡ വിവർത്തന കൃതികളുടെ പുസ്‌തക പ്രകാശനം ചെയ്തത് ചടങ്ങിൻ്റെ സവിശേഷതയായി. ടി.ഡി. രാമകൃഷ്ണയുടെ ‘അന്ധർ–ബധിരർ–മൂകർ’, ജനമ്മ കുഞ്ഞുണ്ണിയുടെ ‘ശിവകാമി’, ഇ.പി. പവിത്രൻ്റെ ‘ഇബ്നു ബത്തൂത്തായുടെ ലോക യാത്രകൾ’, സി.എൻ.ശ്രീകണ്ഠൻ നായരുടെ ‘നാടകത്രയം’ എന്നീ കൃതികളുടെ കന്നഡ പരിഭാഷകൾ ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസ്സോസിയേഷൻ

Continue Reading
സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സംഘടിപ്പിച്ചു
Association News
1 min read
6.9k

സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സംഘടിപ്പിച്ചു

ഫെബ്രുവരി 9, 2026
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സർജാപുരയിലെ സരസ്വതി വിദ്യാമന്ദിറിൽ നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ സർജാപുര സംഗീത സഭ ട്രസ്റ്റീ ഡോ.വൈദ്യനാഥൻ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ ഭക്തി പ്രഹ്ളാദ അവാർഡ് ഇവാൻ നിഖിൽ, രണ്ടാം സമ്മാനം അവിക്ഷ അയ്യർ, മൂന്നാം സമ്മാനം ശ്രീരാം നായർ എന്നിവരും മുതിർന്ന കുട്ടികളുടെ ജയ് ഹനുമാൻ അവാർഡ്

Continue Reading
ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍
Kerala
0 min read
6.5k

ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

ഫെബ്രുവരി 9, 2026
0

എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍ (39) എ​ന്ന ആ​ളെ​യാ​ണ് ക​ണ്ണ​മാ​ലി പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. കഴിഞ്ഞമാസം 31 ന് ​ചെ​ല്ലാ​നം ബ​സാ​ര്‍ ഭാ​ഗ​ത്താ​യി​രു​ന്ന അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​നോ​യ് ജൂ​ഡ് എ​ന്ന ഒ​മ്പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു

Continue Reading
സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർദ്ധിപ്പിച്ചു
Kerala
0 min read
6.5k

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർദ്ധിപ്പിച്ചു

ഫെബ്രുവരി 9, 2026
0

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർദ്ധിപ്പിച്ചു. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്. 3 ശതമാനം വർദ്ധനയാണ് വരുത്തിയത്. ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ഒരു ഗഡു ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ബാക്കിയുള്ള കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും. ബജറ്റ് അവതരണത്തിനിടെ ഡിഎ കുടിശിക പൂർണ്ണമായും നൽകുമെന്ന് ധനമന്ത്രി കെ.ൻ.ബാല​ഗോപാൽ പ്രഖ്യാപിച്ചിരുന്നു.

Continue Reading
മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ
Karnataka
0 min read
5.9k

മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ

ഫെബ്രുവരി 9, 2026
0

ബെംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് കവർന്നത്. പിന്നാലെ ആനേക്കലിൽ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്വ‍ർണ്ണത്തിന് വില കത്തിക്കയറാൻ തുടങ്ങിയതോടെ മാല മോഷണ പരാതികൾ വർദ്ധിക്കുകയാണ്. നെലമംഗലയ്ക്കടുത്ത് ഹസ്കൂരിൽ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ

Continue Reading
സ​ഹ​പാ​ഠി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം നിയമവി​ദ്യാ​ർത്ഥി ജീ​വ​നൊ​ടു​ക്കി
India
0 min read
7.0k

സ​ഹ​പാ​ഠി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം നിയമവി​ദ്യാ​ർത്ഥി ജീ​വ​നൊ​ടു​ക്കി

ഫെബ്രുവരി 9, 2026
0

പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഇന്ന് രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ മ​ല്ലി​യ​ൻ ഗ്രാ​മ​വാ​സി​യാ​യ പ്രി​ൻ​സ് രാ​ജ്, നൗ​ഷെ​ഹ്‌​റ പ​ന്നു​വാ​ൻ നി​വാ​സി​യാ​യ സ​ന്ദീ​പ് കൗ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ക്ലാ​സ് മു​റി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്തണം; ഹൈക്കോടതിയുടെ നിർദേശം
Kerala
0 min read
6.9k

ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്തണം; ഹൈക്കോടതിയുടെ നിർദേശം

ഫെബ്രുവരി 9, 2026
0

ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ കാര്യങ്ങളിലും സംസ്ഥാന വിജിലൻസ് അതിവേഗം അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ നിർദേശം. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്.  പ്രയാർ ​ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ്. സിപിഎം പ്രതിനിധിയായ രാഘവൻ, അജയ് തറയിൽ എന്നിവരും ബോർഡ് അംഗങ്ങളായിരുന്നു. ഈ ഭരണസമിതിയുടെ കാലത്തെ വാജി വാഹന കൈമാറ്റം ഉൾപ്പടെ വിവാദമായിരുന്നു. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ്

Continue Reading
മൊബൈൽ ഫോൺ തകരാറിലായതിൽ മനോവിഷമം; നഴ്‌‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു
Kerala
0 min read
6.9k

മൊബൈൽ ഫോൺ തകരാറിലായതിൽ മനോവിഷമം; നഴ്‌‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു

ഫെബ്രുവരി 9, 2026
0

മൊബൈൽ ഫോൺ തകരാറിലായതിൽ മനോവിഷമം നഴ്‌‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. തമിഴ്‌‌നാട്ടിലെ നഴ്‌‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ആരോണിന്‍റെ മൊബൈൽ ഫോൺ കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തനരഹിതമായിരുന്നു. മൊബൈൽ ഫോൺ അഡിക്റ്റായിരുന്ന ആരോൺ. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്‍റെ ഫോൺ ലഭിക്കാത്തതിലുമുള്ള മനോവിഷമത്തിലായിരുന്നു ആരോൺ. വീട്ടിൽ പിതാവിനൊപ്പമായിരുന്നു താമസം.

Continue Reading
പണമിടപാട്: ആന്‍റോ ആന്‍റണിക്കെതിരേ വിജിലന്‍സ് അന്വേഷണം
Kerala
1 min read
6.1k

പണമിടപാട്: ആന്‍റോ ആന്‍റണിക്കെതിരേ വിജിലന്‍സ് അന്വേഷണം

ഫെബ്രുവരി 9, 2026
0

തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കേറ്റ് ഉടമയും കേരളാ കോണ്‍ഗ്രസ്-എം മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന എന്‍.എം. രാജുവുമായി ആന്‍റോ ആന്‍റണി എംപി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കോടനാണ് ഇ-മെയില്‍ മുഖേന പരാതി അയച്ചിരിക്കുന്നത്. ഇത് പ്രാഥമികാന്വേഷണത്തിനായി വിജിലന്‍സ് പത്തനംതിട്ട യൂണിറ്റിന് ഇന്ന് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ട്. എന്‍.എം. രാജുവിന്‍റെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 2 കോടി രൂപ ആന്‍റോ ആന്‍റണി കടം

Continue Reading