വിജയപുരയിൽ കർഷകനെ കൊന്ന കരടിയെ നാട്ടുകാർ തല്ലിക്കൊന്നു
Karnataka
0 min read
6.7k

വിജയപുരയിൽ കർഷകനെ കൊന്ന കരടിയെ നാട്ടുകാർ തല്ലിക്കൊന്നു

മാർച്ച്‌ 4, 2026
0

വിജയപുര ജില്ലയിലെ ഹലസാഗരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പ്രകോപിതരായ നാട്ടുകാർ കരടിയെ തല്ലിക്കൊന്നു. തിങ്കളാഴ്ചയാണ് കരടിയുടെ ആക്രമണത്തിൽ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നതിനിടെ കുഡിഗി ഗ്രാമത്തിലെ ഒബയ്യ (45) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തൽക്ഷണം മരിച്ചു. സംഭവം ഗ്രാമവാസികൾക്കിടയിൽ വ്യാപകമായ രോഷത്തിന് കാരണമായി. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ, കരടിയെ അന്വേഷിച്ച് നിരവധി ആളുകൾ വനത്തിലേക്ക് ഓടി. അതേ കരടിയെ സമീപത്ത് കണ്ടതായും തുടർന്ന് പ്രകോപിതരായ ഗ്രാമവാസികൾ വടികൾ ഉപയോഗിച്ച് അതിനെ ആക്രമിക്കുകയും

Continue Reading
ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
Karnataka
0 min read
5.9k

ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

മാർച്ച്‌ 4, 2026
0

നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിൽ സവിത (53) ആണ് മരിച്ചത്. ഫ്ലാറ്റിലെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. അടുക്കളയിൽനിന്നുയർന്ന തീ ഉടൻ മറ്റുമുറികളിലേക്ക് പടരുകയായിരുന്നു. വീട്ടിലെ വൈദ്യുതി ഷോട്ട് സർക്യൂട്ട് കാരണമാണ് തീയുണ്ടായത്. ഉടൻ സവിത വീടിൻ്റെ ടെറസ്സിലേക്ക് ഓടി. എന്നാൽ, കനത്തപുക ശ്വസിച്ചതിനാലുണ്ടായ ശ്വാസംമുട്ടലിനെത്തുടർന്ന് സവിതയുടെ മരണം സംഭവിക്കുകയായായിരുന്നു. സവിതയുടെ ഭർത്താവ് രമേഷ് ബാബു, മാതാവ് ചിന്നമ്മ,

Continue Reading
സമന്വയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
6.1k

സമന്വയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാർച്ച്‌ 3, 2026
0

സമന്വയ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ മാരുതി ലേഔട്ടിലെ എം എം ബ്രൈറ്റ് സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചടങ്ങിൽ സമന്വയ ബാംഗ്ലൂർ വൈസ് പ്രസിഡണ്ട് മനോജ്‌, സെക്രട്ടറി ശിവപ്രസാദ്, സമന്വയ ഭാരവാഹികൾ, എം എം ബ്രൈറ്റ് സ്കൂൾ അധികൃതർ, മണിപ്പാൽ ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

Continue Reading
അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നിൽ മ​ര​ണ​സം​ഖ്യ 787 ആ​യി
World
0 min read
5.7k

അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നിൽ മ​ര​ണ​സം​ഖ്യ 787 ആ​യി

മാർച്ച്‌ 3, 2026
0

ഇ​റാ​നി​ൽ 153 ന​ഗ​ര​ങ്ങ​ളി​ലെ 504 സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ന​ട​ന്നു. ഇ​റാ​നി​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 787 ആ​യി. 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. പോ​രാ​ട്ടം പി​ശാ​ചി​നോടാണെന്നും​ ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അതേസമയം ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ അറിയിച്ചു. ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു. ഇ​റാ​ന്‍റെ മി​സൈ​ൽ വി​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തെ

Continue Reading
ഇഫ്താർ സംഗമങ്ങൾ അതിരുവിടരുത്: എൻ.എ.ഹാരിസ് എംഎൽഎ
Association News
0 min read
6.2k

ഇഫ്താർ സംഗമങ്ങൾ അതിരുവിടരുത്: എൻ.എ.ഹാരിസ് എംഎൽഎ

മാർച്ച്‌ 3, 2026
0

ഇസ്‌ലാം വ്രതമനുഷ്ടിക്കുന്നതുപോലെ പവിത്രമായി കാണുന്ന നോമ്പുതുറപ്പിക്കുന്നതിൻ്റെ പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾ ചിട്ടവട്ടങ്ങൾക്കപ്പുറം അതിരുവിടുന്നതാവരുതെന്നും ഇത്തരം ഒത്തുചേരലുകൾ സ്നേഹക്കൂട്ടായ്മകളാവണമെന്നും ബി ഡി എ ചെയർമാനും ശാന്തിനഗർ എം എൽ എയുമായ എൻ. എ ഹാരിസ് പറഞ്ഞു. വ്രത കാലം മനുഷ്യർക്കിടയിൽ നന്മകൾ നിറക്കുന്ന കാലമാണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ചിരുത്താനും ഒരു മിച്ചുണ്ണാനും വ്രതം പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച

Continue Reading
തു​റ​വൂ​ർ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Kerala
0 min read
5.6k

തു​റ​വൂ​ർ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മാർച്ച്‌ 3, 2026
0

തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ​ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം, കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പു​തി​യ വായ ​മൂ​ടി​കെ​ട്ടി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ സിപിഎം പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്കു ക​യ​റി. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​ഴു​പു​ന്ന മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡണ്ട് ത​ങ്ക​ച്ച​നു പ​രി​ക്കേ​റ്റു.

Continue Reading
ഇന്ത്യയുടെ കൈവശമുള്ള ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 25 ദിവസത്തേക്കുള്ളത്; ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ല
India
0 min read
6.9k

ഇന്ത്യയുടെ കൈവശമുള്ള ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 25 ദിവസത്തേക്കുള്ളത്; ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ല

മാർച്ച്‌ 3, 2026
0

പശ്ചിമേഷ്യയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ കൈവശം നിലവിൽ ഏകദേശം 25 ദിവസത്തേക്കുള്ള ശുദ്ധീകരിച്ച എണ്ണ, ക്രൂഡ് ഓയിൽ എന്നിവയുടെ ശേഖരമുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു. ഓയിൽ കമ്പനികളുടെ കൈവശമുള്ള സ്റ്റോക്കും തന്ത്രപ്രധാനമായ കരുതലുകളും ഉൾപ്പെടെ ഏകദേശം 25 ദിവസത്തെ ആവശ്യത്തിനുള്ള എണ്ണ ഇന്ത്യയുടെ കൈവശമുണ്ട്. എണ്ണവിലയിൽ അന്താരാഷ്ട്ര

Continue Reading
സപ്ലിമെന്റിൻ്റെ ഉദ്‌ഘാടന കർമ്മം എൻ എ ഹാരിസ് എം എൽ എ നിർവ്വഹിച്ചു
Association News
0 min read
6.8k

സപ്ലിമെന്റിൻ്റെ ഉദ്‌ഘാടന കർമ്മം എൻ എ ഹാരിസ് എം എൽ എ നിർവ്വഹിച്ചു

മാർച്ച്‌ 3, 2026
0

വയനാട് ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭവനപദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ചു ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ ഇറക്കിയ ചന്ദ്രിക സപ്ലിമെന്റിൻ്റെ ബാംഗ്ലൂർ തല ഉദ്‌ഘാടനം ശാന്തിനഗർ എം എൽ എ യും ബി ഡി എ ചെയർമാനുമായ എൻ എ ഹാരിസ് ക്രെസന്റ് സ്‌കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഉസ്മാന് നല്കി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ എം എം എ ജനറൽ സെക്രട്ടറി ടി

Continue Reading
എൻ എസ്സ് എസ്സ് കർണാടക കരയോഗങ്ങൾ ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി
Association News
0 min read
6.0k

എൻ എസ്സ് എസ്സ് കർണാടക കരയോഗങ്ങൾ ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി

മാർച്ച്‌ 3, 2026
0

എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗം ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി. ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര പരിസരത്തുവച്ച് രാവിലെ 9 മണി മുതൽ 12.30 വരെ പൊങ്കാല നടത്തി. എൻ എസ്സ് എസ്സ് കർണാടക അന്നസാന്ദ്രപളയ കരയോഗവും എൽ ബി എസ് കരയോഗവും സംയുക്തമായി ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി യെല്ലമ്മ ദേവി ക്ഷേത്ര പരിസരത്തു വച്ച് രാവിലെ 9 മണി മുതൽ 12.30

Continue Reading
തമ്മനഹള്ളി ശ്രീനാരായണ നഗറിലെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി
Association News
1 min read
6.8k

തമ്മനഹള്ളി ശ്രീനാരായണ നഗറിലെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി

മാർച്ച്‌ 3, 2026
0

എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ തമ്മനഹള്ളി ശ്രീനാരായണ നഗർ ഗുരു മന്ദിരാങ്കണത്തിൽ വെച്ച് പത്താമത് ആറ്റുകാൽ പൊങ്കാല മഹോത്സവം അതിവിപുലമായി ആഘോഷിച്ചു. ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറുകണക്കിന് ഭക്തജനങ്ങൾ ഭക്തിപൂർവ്വം ദേവിക്ക് പൊങ്കാല അർപ്പിച്ചു. യൂണിയൻ പ്രസിഡണ്ട് എൻ.ആനന്ദൻ, യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ, വൈസ് പ്രസിഡണ്ടും പൊങ്കാല കമ്മിറ്റി ചെയർമാനുമായ എൻ.വത്സൻ, യൂണിയൻ ബോർഡ് മെമ്പർ എ.ആർ.രാജേന്ദ്രൻ, പൊങ്കാല കമ്മിറ്റി കൺവീനർ സനിൽ കുമാർ,

Continue Reading