ഡ​ൽ​ഹി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ കടത്ത്; ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ട്ട വ​ൻ സം​ഘം പി​ടി​യി​ൽ
India
0 min read
6.8k

ഡ​ൽ​ഹി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ കടത്ത്; ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ട്ട വ​ൻ സം​ഘം പി​ടി​യി​ൽ

മാർച്ച്‌ 25, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് എ​ൽ​പി​ജി ക്ഷാ​മം നേ​രി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ, ഡ​ൽ​ഹി​യി​ൽ നി​യ​മ​വി​രു​ദ്ധ എ​ൽ​പി​ജി മാ​ഫി​യ​യെ ഡ​ൽ​ഹി പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി. റെ​യ്ഡി​ൽ 183 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ സം​ഗം വി​ഹാ​ർ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ലെ ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഈ ​ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൂ​ര​ജ് പ​രി​ഹാ​ർ, ജി​തേ​ന്ദ​ർ, ര​ഘു രാ​ജ് സിം​ഗ്, ഷേ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ർ. പ്ര​തി​ക​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ൽ

Continue Reading
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി, പകരം ഖാർഗെ എത്തും
India
0 min read
5.5k

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി, പകരം ഖാർഗെ എത്തും

മാർച്ച്‌ 25, 2026
0

രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെത്തുടർന്നാണ് യാത്ര റദ്ദാക്കിയതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫിന്‍റെ ബൃഹത്തായ തെരഞ്ഞെടുപ്പ് കൺവൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കേണ്ടതായിരുന്നു.രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തും. വൈകുന്നേരം കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

Continue Reading
ഡൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്
India
1 min read
6.8k

ഡൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്

മാർച്ച്‌ 25, 2026
0

ഡൽ​ഹി​യി​ലെ 24 അ​ക്ബ​ർ റോ​ഡി​ലെ ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബം​ഗ്ലാ​വ് ആണ് മാ​ർ​ച്ച് 28ന​കം ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കിയത്. കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെതാണ് ക​ർ​ശ​ന നി​ർ​ദേ​ശം. 1978 മു​ത​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ബം​ഗ്ലാ​വ് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കാ​ലം മു​ത​ലു​ള്ള പാ​ർ​ട്ടി​യു​ടെ അ​ധി​കാ​ര കേ​ന്ദ്ര​മാ​ണ്. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ

Continue Reading
ജി. സുധാകരൻ അണയാൻ പോകുന്ന തീയാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും മന്ത്രി സജി ചെറിയാൻ
Kerala
1 min read
6.3k

ജി. സുധാകരൻ അണയാൻ പോകുന്ന തീയാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും മന്ത്രി സജി ചെറിയാൻ

മാർച്ച്‌ 25, 2026
0

അമ്പലപ്പുഴയിൽ സിപിഎം പാർട്ടി വിട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്കെതിരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ‘കൂടുതൽ മറുപടി പറയാനില്ല. പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അമ്പലപ്പുഴയിലെ ഫലം

Continue Reading
‘കേരളത്തിൽ ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്; ഇത്തവണ 30 സീറ്റ് ഉറപ്പ്: അനിൽ ആൻ്റണി
Kerala
1 min read
6.2k

‘കേരളത്തിൽ ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്; ഇത്തവണ 30 സീറ്റ് ഉറപ്പ്: അനിൽ ആൻ്റണി

മാർച്ച്‌ 25, 2026
0

കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വളർന്നു കൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. കൃത്യമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത്. ‘കേരളത്തിൽ ഇടത് വലത് മുന്നണികൾ കപട മത്സരമാണ് നടത്തുന്നത്. ഇത്തവണ ബിജെപിക്ക് ക്രൈസ്‌തവ വിഭാഗത്തിൻ്റെ വോട്ടും ലഭിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ എൽഡിഎഫും യുഡിഎഫും വിവാദങ്ങളുണ്ടാക്കാനും സംസാരിക്കുമ്പോൾ ബിജെപി

Continue Reading
ഡോ. സുഷ്മ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം
Association News
1 min read
5.6k

ഡോ. സുഷ്മ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

മാർച്ച്‌ 25, 2026
0

പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷ്മ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 14-ാമത് സംസ്ഥാന സാഹിത്യ പുരസ്കാരം – 2025 ലഭിച്ചു. അവരുടെ ‘അച്ചൻ്റെ കല്യാണം’ എന്ന നോവലിനാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 2026 മാർച്ച് 28-ന് വൈകിട്ട് 2 മണിക്ക് പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മാകേരി പുരസ്കാരം നൽകും. ഭാഷാശ്രീയുടെ മുഖ്യ പത്രാധിപർ ശ്രീ പ്രകാശൻ

Continue Reading
ഇറാൻ വലിയൊരു  ‘സമ്മാനം’  നൽകിയെന്ന് ട്രംപ്; ഹോർമുസ്  കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന
World
1 min read
6.1k

ഇറാൻ വലിയൊരു  ‘സമ്മാനം’  നൽകിയെന്ന് ട്രംപ്; ഹോർമുസ്  കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന

മാർച്ച്‌ 25, 2026
0

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ നൽകിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇതു ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ ആ സമ്മാനം എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ല. ‘ശരിക്കും അത്ഭുതകരമായിരുന്നു അവർ ചെയ്തത്. ഞങ്ങൾക്ക് അവർ ഒരു സമ്മാനം തന്നു. വലിയൊരു

Continue Reading
‘കോൺഗ്രസ് അധികാരത്തിൽ വരും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’: മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ
Kerala
0 min read
6.0k

‘കോൺഗ്രസ് അധികാരത്തിൽ വരും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’: മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ

മാർച്ച്‌ 25, 2026
0

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും വേദിയിൽ സന്നിഹിതനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എന്തായാലും നമ്മൾ ജയിക്കും. രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും കുര്യൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ

Continue Reading
തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധന; കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി
Kerala
0 min read
5.5k

തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധന; കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി

മാർച്ച്‌ 25, 2026
0

തൃശൂരിൽ നിന്ന് വാഹന പരിശോധനയിൽ 62.5 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. കർണാടക സ്വദേശിയായ ഉദയ ശങ്ക‍റാണ് പണവുമായി പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം പിടിക്കൂടിയത്. തൃശൂർ എക്സൈസ് ഇൻ്റലിജൻസും തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട്

Continue Reading
പശ്ചിമേഷ്യന്‍ സംഘര്‍ഷം; കൂടുതല്‍ സൈനികരെ ഇറക്കാൻ യുഎസ്
World
1 min read
5.6k

പശ്ചിമേഷ്യന്‍ സംഘര്‍ഷം; കൂടുതല്‍ സൈനികരെ ഇറക്കാൻ യുഎസ്

മാർച്ച്‌ 25, 2026
0

പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ആയിരക്കണക്കിന് യുഎസ് സൈനികരെ പെന്റഗണ്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിലെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ ഒരു ഇളവിനും തയ്യാറല്ലെന്ന് ഇറാന്‍ നിലപാട് ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളില്‍ നിന്ന് അല്ലാത്ത കപ്പലുകള്‍ക്ക് കടന്നുപോകാം. കടലിടുക്ക് കടക്കാന്‍ അധികൃതരുമായി ഏകോപനം ഉണ്ടാകുമെന്നും ഇറാന്‍ പറഞ്ഞു. യുഎന്‍

Continue Reading