പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പ്ലസ്സ് എൻറോൾമെന്റിന് കേരളസമാജം ദൂരവാണിനഗർ അവസരമൊരുക്കുന്നു
Association News
1 min read
6.1k

പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പ്ലസ്സ് എൻറോൾമെന്റിന് കേരളസമാജം ദൂരവാണിനഗർ അവസരമൊരുക്കുന്നു

മാർച്ച്‌ 25, 2026
0

കേരളസമാജം ദൂരവാണിനഗർ പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ രണ്ടാംഘട്ട എൻറോൾമെന്റിനും പുതിയ സ്കീമായ നോര്‍ക്ക കെയര്‍ പ്ലസ്സ് എൻറോൾമെന്റിനും സമാജം അവസരമൊരുക്കുന്നു. മാർച്ച് 28 ശനിയാഴ്ച വിജിനപുര ജൂബിലി സ്കൂളിൽ വൈകുന്നേരം 5 മുതൽ സ്കീമിനെ സംബന്ധിച്ച ബോധവൽക്കരണവും എൻ റോൾമെന്റ് സൗകര്യവും ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ ചേരാൻ കഴിയാതിരുന്നവർക്ക് വേണ്ടി 2026 ഏപ്രില്‍ 12 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം ഒരുക്കുന്നത്. ഈ കാലയളവില്‍ എൻറോൾ ചെയ്യുന്നവര്‍ക്ക്

Continue Reading
മാർച്ച് 27 ന് ബെംഗളൂരു നഗരത്തിൽ മാംസ വില്പനയ്ക്ക് നിരോധനം
Karnataka
0 min read
6.6k

മാർച്ച് 27 ന് ബെംഗളൂരു നഗരത്തിൽ മാംസ വില്പനയ്ക്ക് നിരോധനം

മാർച്ച്‌ 25, 2026
0

രാമനവമി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 27 ന് ബെംഗളൂരു നഗരത്തിൽ മാംസ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ(ജിബിഎ) മൃഗസംരക്ഷണ വകുപ്പാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്. ജിബിഎയുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച നഗരപരിധിയിലുള്ള എല്ലാ അറവുശാലകളും നിർബന്ധമായും അടച്ചിടണം. ഇറച്ചി വിൽക്കുന്ന കടകൾക്കും മാംസ ഔട്ട്ലെറ്റുകൾക്കും 27ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവില്ല. ബാംഗ്ലൂർ നഗരത്തിലെ എല്ലാ വ്യാപാരികളും പൊതുജനങ്ങളും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading
വി​ജ​യ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തു​ന്ന പെ​ര​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും എ​ഐ​എ​ഡി​എം​കെ​യും മ​ത്സ​രി​ക്കി​ല്ല
India
0 min read
6.4k

വി​ജ​യ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തു​ന്ന പെ​ര​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും എ​ഐ​എ​ഡി​എം​കെ​യും മ​ത്സ​രി​ക്കി​ല്ല

മാർച്ച്‌ 25, 2026
0

വി​ജ​യ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തു​ന്ന പെ​ര​മ്പൂ​രി​ൽ ബി​ജെ​പി​യും എ​ഐ​എ​ഡി​എം​കെ​യും മ​ത്സ​രി​ക്കി​ല്ല. ത​മി​ഴ്നാ​ട് എ​ൻ​ഡി​എ​യി​ൽ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​ന്ന​ണി​യെ ന​യി​ക്കു​ന്ന എ​ഐ​എ​ഡി​എം​കെ 169 സീ​റ്റി​ൽ മ​ത്സ​രി​ക്കും. 27 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി​ക്ക് ചെ​ന്നൈ മേ​ഖ​ല​യി​ൽ ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ സ്വാ​ധീ​നം ഇ​ല്ലാ​ത്ത പി​എം​കെ​യ്ക്കാ​ണ് സീ​റ്റ് അ​നു​വ​ദി​ച്ച​ത്. ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ 175 സ്ഥാ​നാ​ർ​ഥി​ക​ൾ ഡി​എം​കെ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കും. 2001ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ണ്ണാ ഡി​എം​കെ​യേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റി​ൽ ഡി​എം​കെ മ​ത്സ​രി​ക്കു​ന്ന​ത്.

Continue Reading
യു.​പ്ര​തി​ഭ​യ്ക്ക് എ​തി​രാ​യ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Kerala
0 min read
5.3k

യു.​പ്ര​തി​ഭ​യ്ക്ക് എ​തി​രാ​യ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

മാർച്ച്‌ 25, 2026
0

യു. ​പ്ര​തി​ഭ​യ്ക്ക് എ​തി​രാ​യ സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉണ്ടായത് മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യാണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ത്രീ​ക​ളോ​ടു​ള്ള അ​ധി​ക്ഷേ​പ​മാ​ണെ​ന്നും ഇ​ത് ഒ​രാ​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളും അ​വ​ൾ​ക്കൊ​പ്പം എ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വും ഇ​ത്ത​രം സ്ത്രീ​വി​രു​ദ്ധ രീ​തി​ക​ളോ​ട് സ്വീ​ക​രി​ക്കു​ന്ന നേ​ർ​വി​പ​രീ​ത സ​മീ​പ​നം അ​വ​രു​ടെ കാ​പ​ട്യ​മാ​ണ് തു​റ​ന്നു​

Continue Reading
മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരെ തിരഞ്ഞെടുത്തു
Association News
0 min read
5.5k

മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരെ തിരഞ്ഞെടുത്തു

മാർച്ച്‌ 25, 2026
0

മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആറാമത്തെ ബോർഡ് ഡയറക്ടർ തിരഞ്ഞെടുപ്പ് നടന്നു. രജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് ഗംഗാമിക റിട്ടേണിംഗ് ഓഫീസറായി എത്തി തിരച്ചെടുപ്പ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. പ്രസിഡണ്ട് രാമചന്ദ്രൻ പാലേരി, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ സെക്രട്ടറി ജയ വിജയ് എന്നിവരെ ഭാരവാഹികളായി ബോർഡ് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എ ദാമോദർ, രാജലക്ഷ്മി ആർ നായർ, കെ വി ഗോപാലകൃഷ്ണൻ, സുരേഷ് ചന്ദ്രത്തൊടി, ചിന്നുകുട്ടൻ, കൃഷ്ണകുമാർ, രമ

Continue Reading
കെ എൻ എസ് എസിൻ്റെ 44മത് കരയോഗത്തിൻ്റെ ഉദ്ഘാടനം മാർച്ച് 29ന്
Association News
0 min read
6.0k

കെ എൻ എസ് എസിൻ്റെ 44മത് കരയോഗത്തിൻ്റെ ഉദ്ഘാടനം മാർച്ച് 29ന്

മാർച്ച്‌ 25, 2026
0

കെ എൻ എസ് എസ് ജക്കൂർ കരയോഗം സ്പോൺസർ ചെയ്യുന്ന 44മത് കരയോഗം ബന്നാർഗട്ട റോഡിലുള്ള ആർക്കെരെ പ്രദേശത്ത് രൂപീകരിക്കുന്നു. ജക്കൂർ കരയോഗം പ്രസിഡണ്ട് എ സി ശ്രീഹരി, സെക്രട്ടറി എം മഹേഷ് ബോർഡ് ഡയറക്ടർ കേശവ പിള്ള എന്നിവർ കരയോഗ രൂപീകരണത്തിന് നേതൃത്വം നൽകും. കെ എൻ എസ് എസ് വൈസ് ചെയർമാൻ കെ വി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി സി ജി ഹരി കുമാർ എന്നിവർ ചേർന്നു

Continue Reading
ത​നി​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: യു.​പ്ര​തി​ഭ
Kerala
0 min read
5.2k

ത​നി​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: യു.​പ്ര​തി​ഭ

മാർച്ച്‌ 25, 2026
0

കാ​യം​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ ത​നി​ക്കെ​തി​രാ​യ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങിയിരിക്കുകയാണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത യു. ​പ്ര​തി​ഭ ശ​രീ​ര സൗ​ന്ദ​ര്യ​വും വാ​ക്ചാ​തു​രി​യും പ്ര​ക​ട​പി​പ്പി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്ന തി​ക​ച്ചും സ്ത്രീ ​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യാ​ണ് കാ​യം​കു​ളം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​ ഇ​ർ​ഷാ​ദ് ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് യു. ​പ്ര​തി​ഭ നി​യ​മ​ന​ട​പ​ടി​യ്ക്കൊ​രു​ങ്ങു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ യു.​പ്ര​തി​ഭ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

Continue Reading
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ചർച്ചകൾ തീരുമാനിക്കാമെന്ന് രമേശ് ചെന്നിത്തല
Kerala
0 min read
6.0k

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ചർച്ചകൾ തീരുമാനിക്കാമെന്ന് രമേശ് ചെന്നിത്തല

മാർച്ച്‌ 25, 2026
0

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ വേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാജിതൻ്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെതെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസി ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂടെ ഇല്ലെന്നും അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ്

Continue Reading
രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് എണ്ണക്കമ്പനികൾ
India
0 min read
6.8k

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് എണ്ണക്കമ്പനികൾ

മാർച്ച്‌ 25, 2026
0

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും മതിയായ കരുതൽ ശേഖരമുണ്ടെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം ഇന്ത്യൻ ഓയിൽ എന്നീ കമ്പനികൾ സംയുക്തമായി അറിയിച്ചു. ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും കമ്പനികൾ വ്യക്തമാക്കി. രാജ്യത്തു പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും എച്ച്പിസിഎൽ അറിയിച്ചു.

Continue Reading
യുഎഇയിൽ ആശങ്കയായി ‘സരായാത്’; പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്
India
0 min read
5.5k

യുഎഇയിൽ ആശങ്കയായി ‘സരായാത്’; പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്

മാർച്ച്‌ 25, 2026
0

യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും. സരായാത് സീസൺ ആരംഭിച്ചതോടെയാണ് യുഎഇയിൽ മഴ കനക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് പകുതി മുതൽ മേയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് വസന്തകാലത്തിൻ്റെ വരവറിയിച്ചുള്ള സരായാത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ ഈ സീസണിൽ പ്രതീക്ഷിക്കാം. വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകും. മാർച്ച് 27 വരെ ഈ സ്ഥിതി തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ

Continue Reading