എസ് കെ കെ എസ് സുവർണ്ണ തൂലിക പുരസ്‌കാരം: രചനകൾ ക്ഷണിക്കുന്നു
Association News
1 min read
6.7k

എസ് കെ കെ എസ് സുവർണ്ണ തൂലിക പുരസ്‌കാരം: രചനകൾ ക്ഷണിക്കുന്നു

മാർച്ച്‌ 26, 2026
0

ബാംഗ്ലൂർ മലയാളികളിൽ സാഹിത്യാഭിരുചിയുള്ളവർക്കായി സുവർണ്ണ കർണ്ണാടക കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ പ്രഥമ ‘സുവർണ്ണ തൂലിക പുരസ്‌കാരം’ ഏർപ്പെടുത്തുന്നു.2020നു ശേഷം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടു കോപ്പിയോടൊപ്പം വിശദവും സത്യസന്ധവുമായ ബയോഡാറ്റയും ഏപ്രിൽ 5നു മുന്നേ താഴെയുള്ള അഡ്രസ്സിൽ അയക്കേണ്ടതാണ്. കഥ, കവിത, നോവൽ എന്നീ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം. പുസ്തകങ്ങൾ അയക്കേണ്ട വിലാസം : #202, 1st DC, 2nd

Continue Reading
മുൻ എംഎൽഎയുടെ മകൻ്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം
Karnataka
0 min read
5.8k

മുൻ എംഎൽഎയുടെ മകൻ്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം

മാർച്ച്‌ 26, 2026
0

ബെളഗാവി മുൻ എംഎൽഎ ബാബുറാവു ബോലഷെട്ടിയുടെ മകൻ രാജു ബോലഷെട്ടിയെ (53) കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ധാർവാഡ് രാമപുര റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ടിരുന്ന കാറിലാണു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ധാർവാഡ് റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൃഷിയിടങ്ങളിലേക്ക് പോകുകയായിരുന്ന താമസക്കാർ വാഹനം കത്തിനശിച്ചതായി ശ്രദ്ധിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് രാജു ബോലഷെട്ടിയുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അകത്ത് മൃതദേഹം പൂർണ്ണമായും

Continue Reading
ഐപിഎൽ ഉദ്ഘാടന മത്സരം; 28നു പുലർച്ചെ 2മണി വരെ നമ്മ മെട്രോ സർവീസ് നടത്തും
Karnataka
1 min read
5.6k

ഐപിഎൽ ഉദ്ഘാടന മത്സരം; 28നു പുലർച്ചെ 2മണി വരെ നമ്മ മെട്രോ സർവീസ് നടത്തും

മാർച്ച്‌ 26, 2026
0

ഐപിഎൽ ക്രിക്കറ്റിൻ്റെ ഉദ്ഘാടന മത്സരം പ്രമാണിച്ച് മാർച്ച് 28നു നമ്മ മെട്രോ വെളുപ്പിനു 2 വരെ സർവീസ് നടത്തും. വൈറ്റ്ഫീൽഡിൽ നിന്നു 12.30നും ചലഘട്ടയിൽ നിന്നു 12.45നും മാധവാര, ‌സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിൽ നിന്നു 12.45നും ആർവി റോഡ്, ബൊമ്മസന്ദ്ര, സ്‌റ്റേഷനുകളിൽ നിന്ന് ഒന്നിനും അവസാന ട്രെയിനുകൾ പുറപ്പെടും. ഐപിഎൽ ടിക്കറ്റുള്ളവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇരുവശങ്ങളിലേക്കും സൗജന്യമായി യാത്ര ചെയ്യാം. യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ

Continue Reading
ഹൈക്കമാൻഡ് അനുവദിക്കുകയാണെങ്കിൽ രണ്ടു ബജറ്റുകൾ കൂടി അവതരിപ്പിക്കും: സിദ്ധരാമയ്യ
Karnataka
0 min read
6.0k

ഹൈക്കമാൻഡ് അനുവദിക്കുകയാണെങ്കിൽ രണ്ടു ബജറ്റുകൾ കൂടി അവതരിപ്പിക്കും: സിദ്ധരാമയ്യ

മാർച്ച്‌ 26, 2026
0

പാർട്ടി ഹൈക്കമാൻഡ് അനുവദിച്ചാൽ രണ്ടു ബജറ്റുകൂടി താൻ അവതരിപ്പിക്കുമെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം ബജറ്റ് നിയമസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷനേതാവ് ആർ. അശോകയുടെ ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഡി.കെ.ശിവകുമാറുമായുള്ള അധികാരപ്പോരിനെപ്പറ്റി ആർ.അശോക പരാമർശിച്ചപ്പോഴാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.

Continue Reading
ഇ​ർ​ഷാ​ദി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം തെ​റ്റ്; പ്ര​തി​ഭ​യോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എം. ​ലി​ജു
Kerala
0 min read
5.3k

ഇ​ർ​ഷാ​ദി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം തെ​റ്റ്; പ്ര​തി​ഭ​യോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എം. ​ലി​ജു

മാർച്ച്‌ 25, 2026
0

യുഡി​എ​ഫ് നേ​താ​വ് ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി, കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ എം​എ​ൽ​എ​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന ത​ള്ളി യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു.​ വ്യ​ക്തി​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള​ത​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ലി​ജു, ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ർ​ഷാ​ദി​ന്‍റെ പ​രാ​മ​ർ​ശം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അത് തെ​റ്റായിപ്പോയെന്നും ലി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രാ​മ​ർ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ ലി​ജു, ഖേദം പ്ര​ക​ടി​പ്പി​ച്ചു.

Continue Reading
എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാര; യുഡിഎഫ് അധികാരത്തിലേറും: മല്ലികാർജുൻ ഖർഗെ
Kerala
0 min read
6.6k

എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാര; യുഡിഎഫ് അധികാരത്തിലേറും: മല്ലികാർജുൻ ഖർഗെ

മാർച്ച്‌ 25, 2026
0

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ്

Continue Reading
യു. ​പ്ര​തി​ഭ​യ്ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന നടത്തിയ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യെ മു​സ്ലിം ലീ​ഗ് സ​സ്പെ​ൻ​ഡ‍് ചെയ്തു
Kerala
0 min read
5.7k

യു. ​പ്ര​തി​ഭ​യ്ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന നടത്തിയ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യെ മു​സ്ലിം ലീ​ഗ് സ​സ്പെ​ൻ​ഡ‍് ചെയ്തു

മാർച്ച്‌ 25, 2026
0

യു. ​പ്ര​തി​ഭ​യ്ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഇ​ർ​ഷാ​ദി​നെ സ​സ്പെ​ൻ​ഡ‍് ചെ​യ്ത് മു​സ്ലിം ലീ​ഗ്. കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യ്ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​ നി​ന്ന് മു​സ്ലിം ലീ​ഗ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ‍് ചെ​യ്യുക മാത്രമല്ല കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു ​നി​ന്ന് നീ​ക്കു​ക​യും ചെ​യ്തു. പകരം കാ​യ​കു​ളം യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യി മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്‌.

Continue Reading
പുകസ ബംഗളുരു ഭാരവാഹികൾ
Association News
1 min read
5.6k

പുകസ ബംഗളുരു ഭാരവാഹികൾ

മാർച്ച്‌ 25, 2026
0

ബംഗളുരു പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ടായിവല്ലപ്പുഴ ചന്ദ്രശേഖരൻ, ജന. സെക്രട്ടറിയായി സി. കുഞ്ഞപ്പൻ, ട്രഷററായി പി പി പ്രദീപ്എന്നിവർ ചുമതലയേറ്റു. എ. പി നാണു – വൈസ് പ്രസിഡണ്ട്, സതീഷ് തോട്ടശ്ശേരി – ജോയിന്റ് സെക്രട്ടറി എന്നിവരുൾപ്പെടെ നിലവിലെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യഥാരൂപം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Continue Reading
സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി; തിരഞ്ഞെടുപ്പ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം നാ​ളെ അ​വ​സാ​നി​ക്കും
Kerala
0 min read
6.9k

സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി; തിരഞ്ഞെടുപ്പ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം നാ​ളെ അ​വ​സാ​നി​ക്കും

മാർച്ച്‌ 25, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യായി. 985 സ്ഥാ​നാ​ർ​ഥി​ക​ളാണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 1254 പേ​രാ​ണ് ആ​കെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 269 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ക​ൾ ത​ള്ളിയിരുന്നതായി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് കൊ​ടു​വ​ള്ളി​യി​ലാ​ണ്. ഇ​വി​ടെ 17 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നി​ല​വി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​മാ​ണ് 16 സ്ഥാ​നാ‌​ർ​ഥി​ക​ളു​മാ​യി തൊ​ട്ടു​പി​ന്നിലുള്ളത്. നാ​ളെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ യ​ഥാ​ർ​ഥ മ​ത്സ​ര

Continue Reading
നാടിൻ്റെ നവോന്മുഖമായ വികസനത്തിന് യു.ഡി.എഫ് അധികാരത്തിലെത്തണം: എൻ.എ. ഹാരിസ് എം എൽ എ
Karnataka
0 min read
5.6k

നാടിൻ്റെ നവോന്മുഖമായ വികസനത്തിന് യു.ഡി.എഫ് അധികാരത്തിലെത്തണം: എൻ.എ. ഹാരിസ് എം എൽ എ

മാർച്ച്‌ 25, 2026
0

നാടിൻ്റെ വളർച്ചക്കും അഴിമതിമുക്തമായ നവോന്മുഖ പുരോഗതിക്കും കേരളത്തിൽ യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്ന് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൻ്റെ തെരെഞ്ഞെടുപ്പ് ചുമതലയുള്ള ബാംഗ്ലൂർ ഡവലപ്പ്മെൻ്റ് അതോരിറ്റി ചെയർമാൻ എൻ.എ.ഹാരിസ് എം എൽ എ പറഞ്ഞു. ബാംഗ്ലൂരിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തിൽ ജനം അസംതൃപ്തരും അസ്വസ്ഥരുമാണ്. അടിസ്ഥാന സൗകര്യങ്ങടക്കമുള്ള വികസനങ്ങളിൽ കേരളം ഇനിയും ഏറെ മുന്നോട്ട് കുതിക്കേണ്ടതുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള വികസന

Continue Reading