എ​ൽ​പി​ജി ക്ഷാ​മം: യാ​ത്രാ ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​നു​ക​ളി​ൽ തീ​യി​ല്ലാ​ത്ത പാ​ച​ക​ത്തി​ന് അ​നു​മ​തി ന​ൽ​കി ഇന്ത്യൻ റെ​യി​ൽ​വേ
India
1 min read
6.7k

എ​ൽ​പി​ജി ക്ഷാ​മം: യാ​ത്രാ ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​നു​ക​ളി​ൽ തീ​യി​ല്ലാ​ത്ത പാ​ച​ക​ത്തി​ന് അ​നു​മ​തി ന​ൽ​കി ഇന്ത്യൻ റെ​യി​ൽ​വേ

മാർച്ച്‌ 26, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ സംഘർഷത്തെ ​തു​ട​ർ​ന്ന് രാ​ജ്യ​ത്ത് എ​ൽ​പി​ജി​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ പാ​ൻ​ട്രി കാ​റു​ക​ളി​ൽ പാ​ച​കം ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഇന്ത്യൻ റെ​യി​ൽ​വേ. അമേരിക്ക-ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ലം എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ ത​ട​സം ഐ​ആ​ർ​സി​ടി​സി വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തെ ബാ​ധി​ച്ച​തി​നാ​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി. പാ​ൻ​ട്രി കാ​റു​ക​ൾ​ക്കു​ള്ളി​ൽ സാ​ധാ​ര​ണ​യാ​യി പാ​ച​കം ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ലെ​ങ്കി​ലും, യാ​ത്ര​ക്കാ​ർ​ക്ക് ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ “പ്ര​ത്യേ​ക കേ​സ്’ ആ​യി ഇ​ത് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ൻ​ട്രി കാ​റു​ക​ളി​ൽ

Continue Reading
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
0 min read
6.9k

കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരാൾക്ക് ദാരുണാന്ത്യം

മാർച്ച്‌ 26, 2026
0

കൊച്ചി എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാൾ വെന്തു മരിച്ചു. പാതാളം പി ജി ലൂബ്രിക്കന്റ്സിലാണ് തീപിടിത്തം ഉണ്ടായത്. 6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി. പോലീസും ഫയര്‍ഫോഴ്‌സും തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.

Continue Reading
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തിന് 5 രാജ്യങ്ങൾക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച് ഇ​റാ​ൻ
World
0 min read
5.2k

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തിന് 5 രാജ്യങ്ങൾക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച് ഇ​റാ​ൻ

മാർച്ച്‌ 26, 2026
0

പശ്ചിമേഷ്യൻ സംഘർഷം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രി​ക്കെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തിന് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള 5 സൗഹൃദ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച് ഇ​റാ​ൻ. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇറാൻ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ​, പാ​ക്കി​സ്ഥാ​ൻ, ഇ​റാ​ഖ്, ചൈ​ന, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ധ​നക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ക​യും ചെ​യ്യുന്ന ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ൻ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തുന്നത്.

Continue Reading
ടിപ്പർ  ലോറിയും  സ്വകാര്യബസും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; 12 മരണം, നിരവധി പേർക്ക് പരിക്ക്
India
0 min read
6.5k

ടിപ്പർ  ലോറിയും  സ്വകാര്യബസും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; 12 മരണം, നിരവധി പേർക്ക് പരിക്ക്

മാർച്ച്‌ 26, 2026
0

ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കു പറ്റി. ആന്ധ്രാപ്രദേശിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഹരികൃഷ്ണ ട്രാവസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഹെെദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപം മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു.

Continue Reading
പകൽ പുറത്തിങ്ങുമ്പോൾ സൂക്ഷിക്കുക; അൾട്രാവയലറ്റ് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
Kerala
0 min read
5.7k

പകൽ പുറത്തിങ്ങുമ്പോൾ സൂക്ഷിക്കുക; അൾട്രാവയലറ്റ് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

മാർച്ച്‌ 26, 2026
0

കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ 9 രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി (8), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (8), പാലക്കാട്

Continue Reading
ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്; തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്
Kerala
0 min read
6.6k

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്; തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്

മാർച്ച്‌ 26, 2026
0

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ച്ച വി​ജി​ല​ൻ​സ് സം​ഘം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് കൊ​ടി​മ​ര നി​ർ​മാ​ണ​ത്തി​നാ​യി സം​ഭാ​വ​നയായി ല​ഭി​ച്ച​ത്. മു​ഴു​വ​ൻ സ്വ​ർ​ണ​വും വാ​ചി​വാ​ഹ​ന, അ​ഷ്ട​ദി​ക് പാ​ല​ക​രു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. അ​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ തെ​ളി​വു​ക​ളി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. മോ​ഹ​ൻ​ലാ​ൽ, പ്രി​യ​ദ​ർ​ശ​ൻ, സു​രേ​ഷ് ഗോ​പി, ര​ഞ്ജി​പ​ണി​ക്ക​ർ, ഷാ​ജി കൈ​ലാ​സ് അ​ട​ക്കം 27 പേ​രാ​ണ് കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സം​ഭ​വാ​ന ന​ൽ​കി​യ​ത്. ഇ​തി​ൽ 23 പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. നാ​ല്

Continue Reading
യു.പ്രതിഭയെ അധിക്ഷേപിച്ച സംഭവം; നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Kerala
0 min read
6.0k

യു.പ്രതിഭയെ അധിക്ഷേപിച്ച സംഭവം; നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

മാർച്ച്‌ 26, 2026
0

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽഅടിയന്തര നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി. ലീഗ് നേതാവ് എ ഇർഷാദ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനിലാണ് ലീഗ് നേതാവ് എ ഇർഷാദിൻ്റെ അധിക്ഷേപ പരാമർശം. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ ശരീര അഴക്

Continue Reading
ആട് 3, 100 കോടി ക്ലബ്ബിൽ’; നേട്ടം സ്വന്തമാക്കിയത് ഏഴ് ദിവസം കൊണ്ട്
Entertainment
0 min read
6.0k

ആട് 3, 100 കോടി ക്ലബ്ബിൽ’; നേട്ടം സ്വന്തമാക്കിയത് ഏഴ് ദിവസം കൊണ്ട്

മാർച്ച്‌ 26, 2026
0

ആട് 3, 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏഴ് ദിവസം കൊണ്ടാണ് റെക്കോർഡ് കളക്ഷൻ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19ന് ആഗോള റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം തന്നെ 18 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരുന്നു. ഇതോടെ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള സിനിമയായി ആട് 3 മാറി. ഇത് കൂടാതെ ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം കൂടെയാണ്

Continue Reading
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും
Kerala
0 min read
6.1k

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

മാർച്ച്‌ 26, 2026
0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന എ​ൻ​ഡി​എ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ്യം പ​ങ്കെ​ടു​ക്കു​ക. വൈ​കി​ട്ട് നാ​ലോ​ടെ തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ലെ റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ മൂ​ന്നി​ന് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യും പ്ര​ധാ​ന​മ​ന്ത്രി​ കേരളത്തിലെത്തും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ്ര​ചാ​ര​ണം ന​ട​ത്തുമെന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Continue Reading
ഐപിഎൽ 19-ാം പതിപ്പ്: ഉദ്ഘാടന മത്സരം ശനിയാഴ്‌ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ
Sports
1 min read
6.5k

ഐപിഎൽ 19-ാം പതിപ്പ്: ഉദ്ഘാടന മത്സരം ശനിയാഴ്‌ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ

മാർച്ച്‌ 26, 2026
0

രണ്ട് മാസത്തോളം നീളുന്ന ഇന്ത്യൻ പ്രീമിയർ ലീഗി(ഐപിഎൽ)ൻ്റെ 19-ാം പതിപ്പ് തുടങ്ങാൻ ഇനി രണ്ട് നാൾ കൂടി. ശനിയാഴ്ച്ച വൈകീട്ട് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടക്കും. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ ജേതാക്കളായ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഫൈനൽ ഉൾപ്പെടെ 84 മത്സരങ്ങൾ നീളുന്ന ക്രിക്കറ്റ് മാമാങ്കം മെയ് 31ന് ഫൈനലോടെ സമാപിക്കും. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ജേതാക്കളായതിൻ്റെ ആഘോഷങ്ങൾക്കിടയിലെ

Continue Reading