കൊച്ചി എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാൾ വെന്തു മരിച്ചു. പാതാളം പി ജി ലൂബ്രിക്കന്റ്സിലാണ് തീപിടിത്തം ഉണ്ടായത്. 6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി.

പോലീസും ഫയര്‍ഫോഴ്‌സും തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.

Related Posts