ബംഗളുരു പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ടായി
വല്ലപ്പുഴ ചന്ദ്രശേഖരൻ, ജന. സെക്രട്ടറിയായി സി. കുഞ്ഞപ്പൻ, ട്രഷററായി പി പി പ്രദീപ്
എന്നിവർ ചുമതലയേറ്റു.
എ. പി നാണു – വൈസ് പ്രസിഡണ്ട്, സതീഷ് തോട്ടശ്ശേരി – ജോയിന്റ് സെക്രട്ടറി എന്നിവരുൾപ്പെടെ നിലവിലെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യഥാരൂപം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.