യുഡിഎഫ് കർണാടകയുടെ ആലോചനായോഗം ഇന്ന് വൈകിട്ട് 7 മണിക്ക്
Karnataka
0 min read
6.3k

യുഡിഎഫ് കർണാടകയുടെ ആലോചനായോഗം ഇന്ന് വൈകിട്ട് 7 മണിക്ക്

മാർച്ച്‌ 25, 2026
0

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫ് കർണാടകയുടെ ആലോചന യോഗം ഇന്നു വൈകിട്ട് 7നു ശാന്തിനഗറിൽ നടത്തുമെന്നു ചെയർമാൻ അഡ്വ.സത്യൻ പുത്തൂർ, കൺവീനർ നാസർ നീലസാന്ദ്ര എന്നിവർ അറിയിച്ചു.

Continue Reading
നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം; സൂക്ഷ്മപരിശോധന പൂർത്തിയായി
Kerala
0 min read
6.8k

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം; സൂക്ഷ്മപരിശോധന പൂർത്തിയായി

മാർച്ച്‌ 25, 2026
0

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന അവസരം നാളെ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ പൂർത്തിയായതോടെ മത്സരരംഗത്തുള്ളവരുടെ ഏകദേശ ചിത്രം തെളിഞ്ഞു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. 26 നാണ്

Continue Reading
ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
India
0 min read
6.3k

ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

മാർച്ച്‌ 25, 2026
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റിൽ ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഡോ​ക്ട​ർ സ​ഈ​ദ് ഖാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഈ​ദ് ഖാ​ന്‍റെ ക്ലി​നി​ക്ക് പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് 30കാ​രി​യാ​യ യു​വ​തി സ​ഈ​ദ് ഖാ​ന്‍റെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​യ​ത്. ഇ​ൻ​ജ​ക്ഷ​ൻ ന​ൽ​കി​യ ഇ​യാ​ൾ തു​ട​ർ​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തെന്നാണ് യു​വ​തിയുടെ പ​രാ​തി. ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഡോ​ക്ട​ർ ഉ​പ​ദ്ര​വി​ച്ച​താ​യും കൂ​ടാ​തെ പ​ത്താ​ൽ​പാ​നി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലേ​ക്ക്

Continue Reading
മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് കർണാടകയുടെ 10 കോടി രൂപ കൂടി ധനസഹായം
Karnataka
0 min read
5.7k

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് കർണാടകയുടെ 10 കോടി രൂപ കൂടി ധനസഹായം

മാർച്ച്‌ 25, 2026
0

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി കർണാടക സർക്കാർ 10 കോടി രൂപ കൂടി ധനസഹായം നൽകും. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്‌റ്റിമേറ്റിലാണ് അധിക ധനസഹായത്തിനുള്ള വിഹിതം ഉൾപ്പെടുത്തിയത്. 100 വീടുകൾ നിർമിച്ചു നൽകാനായി നേരത്തെ 10 കോടി രൂപ അനുവദിച്ചതിനു പുറമേയാണിത്.

Continue Reading
കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും
Karnataka
0 min read
6.3k

കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും

മാർച്ച്‌ 25, 2026
0

കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും. ബജറ്റ് ചർച്ചകൾക്കു മുഖ്യമന്ത്രി നാളെ മറുപടി പറയും. മാർച്ച് 6നു മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ടു തുടക്കമിട്ട സമ്മേളനം 27 വരെ തുടരാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ, ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ തുടർന്നാണ് ഒരു ദിവസം മുൻപു സമാപിക്കുന്നത്.

Continue Reading
പെ​സ​ഹ വ്യാ​ഴം, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: കെ​സി​സി
Kerala
0 min read
5.8k

പെ​സ​ഹ വ്യാ​ഴം, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: കെ​സി​സി

മാർച്ച്‌ 25, 2026
0

പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ തീ​രു​മാ​ന​വും ഓ​ശാ​ന ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​വും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ആ​വ​ശ്യ​പ്പെ​ട്ടു. പു​ണ്യ​ദി​ന​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​രി​ശീ​ല​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കെ​സി​സി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍​കു​ന്ന മ​ത​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണി​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും നി​വേ​ദ​നം ന​ൽ​കി​യ​താ​യി കെ​സി​സി

Continue Reading
ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം; വില 18,600 കോടി രൂപ
Sports
0 min read
5.9k

ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം; വില 18,600 കോടി രൂപ

മാർച്ച്‌ 25, 2026
0

ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്വന്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ് നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സര്‍ എന്നിവരായിരിക്കും ടീമിൻ്റെ ഉടമകള്‍. ഡൈഗോ ഗ്രൂപ്പാണ് നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരുടെ ഉടമകള്‍. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. 18,600 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയെന്ന റെക്കോഡും ആര്‍സിബിക്ക് സ്വന്തമാകും.

Continue Reading
ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി
Karnataka
1 min read
6.0k

ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി

മാർച്ച്‌ 25, 2026
0

ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി. 80,000 രൂപയുടെ ബാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. കർണാടക കലബുർഗി സ്വദേശി അനിഷ്കർ ചവാനെ(21) ഹോസ്റ്റൽമുറിയിലെ ഫാനിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ‘പരിശോധനയിൽ അദ്ദേഹം തൂങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ചു. റിംസ് ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും ഞങ്ങളുടെ പ്രാദേശിക പോലീസ് സംഘവും സംഭവസ്ഥലം പരിശോധിച്ചു, ആത്മഹത്യയാണെന്ന് നിഗമനത്തിലെത്തി’ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “അനിഷ്കർ തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഏകദേശം 70,000 മുതൽ 80,000 രൂപ

Continue Reading
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
India
0 min read
6.4k

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാർച്ച്‌ 25, 2026
0

കോ​ൺ​ഗ്ര​സ് നേ​താ​വ്  സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്‌. സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ​ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു

Continue Reading
നമ്മ മെട്രോ മൂന്നാംഘട്ട നിർമാണം; ജൈക്ക 6,100 കോടി വായ്‌പ നൽകും
Karnataka
0 min read
5.4k

നമ്മ മെട്രോ മൂന്നാംഘട്ട നിർമാണം; ജൈക്ക 6,100 കോടി വായ്‌പ നൽകും

മാർച്ച്‌ 25, 2026
0

ബെംഗളൂരു നമ്മ മെട്രോ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു ജപ്പാൻ ഇൻ്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസി (ജൈക്ക) 6,100 കോടി രൂപയുടെ വായ്‌പ നൽകും. നമ്മ മെട്രോ മൂന്നാംഘട്ടത്തിൽ 44.45 കിലോമീറ്റർ ദൂരമാണു മെട്രോ ഉൾപ്പെടുന്നത്.വായ്‌പ സംബന്ധിച്ചുള്ള ധാരണാപത്രം ജൈക്ക ഇന്ത്യ പ്രതിനിധി തക്കേയുച്ചി താക്കുറോയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അലോക് തിവാരിയും ഒപ്പുവച്ചു.

Continue Reading