കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും. ബജറ്റ് ചർച്ചകൾക്കു മുഖ്യമന്ത്രി നാളെ മറുപടി പറയും. മാർച്ച് 6നു മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ടു തുടക്കമിട്ട സമ്മേളനം 27 വരെ തുടരാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ, ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ തുടർന്നാണ് ഒരു ദിവസം മുൻപു സമാപിക്കുന്നത്.

Related Posts