വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി കർണാടക സർക്കാർ 10 കോടി രൂപ കൂടി ധനസഹായം നൽകും. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്‌റ്റിമേറ്റിലാണ് അധിക ധനസഹായത്തിനുള്ള വിഹിതം ഉൾപ്പെടുത്തിയത്. 100 വീടുകൾ നിർമിച്ചു നൽകാനായി നേരത്തെ 10 കോടി രൂപ അനുവദിച്ചതിനു പുറമേയാണിത്.

Related Posts