വി ആർ ഹർഷൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന്
Association News
0 min read
45

വി ആർ ഹർഷൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന്

April 16, 2026
0

വി ആർ ഹർഷൻ്റെ നർമ്മരസായനം, ഹാസ്യഹർഷം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരൻ കെ ആർ കിഷോർ നിർവഹിക്കും. ഏപ്രിൽ 26ന് വൈകിട്ട് 3.30ന് മത്തിക്കരെ കോസ്മോപൊളിറ്റൻ കൾച്ചറൽ സെൻററിൽ ആണ് പ്രകാശനച്ചടങ്ങ്. പ്രശസ്‌ത എഴുത്തുകാരികളായ ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്‌തകം ഏറ്റുവാങ്ങും. സുദേവൻ പുത്തൻചിറ, സലിംകുമാർ.എസ് എന്നിവർ പുസ്‌തക പരിചയം നടത്തും. ബാംഗ്ളൂരിലെ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 98451 82814

Continue Reading
വിഷു കിറ്റുകൾ വിതരണം ചെയ്‌തു
Association News
1 min read
21

വിഷു കിറ്റുകൾ വിതരണം ചെയ്‌തു

April 16, 2026
0

കേരള സമാജം (R) കർണാടക ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ ദ്വാരകനഗറിലെ ഡൈൻ സ്‌പോട്ട് റെസ്റ്റോറന്റിൽവെച്ച് വിഷുക്കണി കിറ്റുകളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, സമാജം അഡ്വൈസർ അഡ്വ.പ്രഭാകരൻ, അഡ്വ. പ്രവീൺ, ജോയിന്റ് സെക്രട്ടറി നടരാജൻ, ട്രഷറർ യു.ഡി.നായർ, അസിസ്റ്റൻറ് സെക്രട്ടറിമാരായ ശ്യാം കുമാർ, യോഗേഷ് നായർ, സുകുമാരൻ, ഡിഷോബ്, ഡോ.ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം വനിതാ വിഭാഗം ഭാരവാഹികളും

Continue Reading
വനിത സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി
India
0 min read
34

വനിത സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി

April 16, 2026
0

സ്ത്രീകളെ ഭരണത്തിൻ്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ അവസരം കളയരുതെന്നും വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. രാജ്യത്തിൻ്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം

Continue Reading
ബാംഗളൂരിൽ നിര്യാതയായി
Obituary
0 min read
83

ബാംഗളൂരിൽ നിര്യാതയായി

April 16, 2026
0

ബാംഗളൂർ എ.നാരായണപുരയിലെ ജയലക്ഷ്മി ലേയൗട്ടിൽ താമസിക്കുന്ന പുത്തൂർ കൊല്ലം സ്വദേശിനി ലീലാമ്മ ജോൺ(69) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ മെമ്പർ ജോൺ തോമസിൻ്റെ ഭാര്യയാണ്. ഭർത്താവ്: ജോൺ തോമസ്മക്കൾ: ലിജോ ജോൺ, ലിജി ജോൺമരുമക്കൾ: ലിൻസി ലിജോ, അബിപേരക്കുട്ടികൾ: ലിസബേത്, ലീന്ദ്ര, റയാൻ നാളെ രാവിലെ 10.30ന് വസതിയിൽ പൊതുദർശനവും തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Continue Reading
ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​യാ​ളെ കാണാൻ പാളത്തിലേക്കിറങ്ങിയ നാലുപേർക്ക് ദാരുണാന്ത്യം
India
1 min read
96

ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​യാ​ളെ കാണാൻ പാളത്തിലേക്കിറങ്ങിയ നാലുപേർക്ക് ദാരുണാന്ത്യം

April 16, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രാ​ൾ മ​രി​ച്ച​ത​റി​ഞ്ഞ് അ​ന്വേ​ഷി​ക്കാ​ൻ ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ എ​തി​രെ വ​ന്ന മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ചു. ഇന്നലെ വൈ​കു​ന്നേ​രം പ​ച്ച്ദേ​വ്ര ഹാ​ൾ​ട്ട് ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ക​ൽ​ക്ക എ​ക്സ്പ്ര​സാ​ണ് ആ​ദ്യം മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യെ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് ഈ ​ട്രെ​യി​ൻ ഇ​വി​ടെ പി​ടി​ച്ചി​ട്ടു. ഇ​തി​ലെ ചി​ല യാ​ത്ര​ക്കാ​ർ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ പാ​ള​ത്തി​ലേ​ക്ക് ചാ​ടി ഇ​റ​ങ്ങി. ഇ​തി​നി​ടെ, എ​തി​ർ ദി​ശ​യി​ൽ മ​റ്റൊ​രു ട്രെ​യി​ൻ വ​രു​ന്ന​ത്

Continue Reading
അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, സംഭവം ബെംഗളുരുവിൽ
Karnataka
0 min read
141

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, സംഭവം ബെംഗളുരുവിൽ

April 16, 2026
0

വർഷങ്ങളായി കിടപ്പിലായിരുന്ന വൃദ്ധയായ മാതാവിനെ മകൻ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ആർ.ആർ നഗർ സ്വദേശിനിയായ സാവിത്രിയമ്മ (75) ആണ് ക്രൂരമായ ഈ കൃത്യത്തിന് ഇരയായത്. സംഭവത്തിൽ ഇവരുടെ മകൻ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് വർഷം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് വെങ്കിടേഷാണ് അമ്മയെ സംരക്ഷിച്ചു പോന്നിരുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനസിക തളർച്ചയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചികിത്സിച്ചിട്ടും അമ്മയുടെ ആരോഗ്യനിലയിൽ

Continue Reading
വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി; 207 അംഗങ്ങള്‍ പിന്തുണച്ചു, 126 പേര്‍ എതിര്‍ത്തു
India
1 min read
75

വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി; 207 അംഗങ്ങള്‍ പിന്തുണച്ചു, 126 പേര്‍ എതിര്‍ത്തു

April 16, 2026
0

വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി. പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെ തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ബില്‍ അവതരണത്തെ 207 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത് 126 പേരായിരുന്നു. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ബില്‍ പാസ്സാക്കാനാകും. ബില്‍ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധത്തിൻ്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്.

Continue Reading
വ​നി​താ സം​വ​ര​ണ ബി​ൽ; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം
India
0 min read
57

വ​നി​താ സം​വ​ര​ണ ബി​ൽ; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

April 16, 2026
0

വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ നീ​ക്കം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് സീ​റ്റി​ൽ ഇ​രി​ക്കാ​ൻ സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല. ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടി​യ​തോ​ടെ കെ.​സി.വേ​ണു​ഗോ​പാ​ൽ എം​പി എ​തി​ർ​ത്ത് സം​സാ​രി​ച്ചു. ഡി​എം​കെ അം​ഗ​ങ്ങ​ൾ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ണ് സ​ഭ​യി​ൽ എ​ത്തി​യ​ത്. ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​ല്ലേ ച​ർ​ച്ച ന​ട​ക്കൂ​വെ​ന്നും ബി​ല്ലി​നെ​ക്കു​റി​ച്ച് അ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം സം​സാ​രി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്

Continue Reading
ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു
Karnataka
0 min read
232

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു

April 16, 2026
0

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു. കരുവാറ്റ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് കൂൾട്രോണിക്‌സ് എം ഡിയും മനോഹരൻ ഭദ്രദീപം തെളിയിച്ചു. സുധാ മനോഹരൻ കലാകേന്ദ്രയിലെ മുഴുവൻ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി. ദീപക്, വി.കെ വിജയൻ, ശ്രീമണി, രമേശ് എന്നിവർ പങ്കെടുക്കുന്ന വിഷു ഗാനാർച്ചനയും, വന്ദന, അശ്വതി, ഭദ്ര, ഭവ്യ, സുകൃതി എന്നിവരുടെ വിഷുഗാന തരംഗിണിയും, മാതൃ സൗഹൃദം അമ്മമാരുടെ വിഷുക്കണി നാമാർച്ചനയും, അഞ്ജിത യുടെ ശിക്ഷണത്തിലുള്ള ശ്രീനന്ദൻ,

Continue Reading
ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള
India
0 min read
109

ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള

April 16, 2026
0

ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ന്ന ​പൊതുപരിപാടിയുടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്ന​ത് ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ലു​ള്ള റി​ബ​ൺ ആ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കു​ന്ന​ത് പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്.

Continue Reading