ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു
Karnataka
0 min read
233

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു

April 16, 2026
0

ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു. കരുവാറ്റ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് കൂൾട്രോണിക്‌സ് എം ഡിയും മനോഹരൻ ഭദ്രദീപം തെളിയിച്ചു. സുധാ മനോഹരൻ കലാകേന്ദ്രയിലെ മുഴുവൻ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി. ദീപക്, വി.കെ വിജയൻ, ശ്രീമണി, രമേശ് എന്നിവർ പങ്കെടുക്കുന്ന വിഷു ഗാനാർച്ചനയും, വന്ദന, അശ്വതി, ഭദ്ര, ഭവ്യ, സുകൃതി എന്നിവരുടെ വിഷുഗാന തരംഗിണിയും, മാതൃ സൗഹൃദം അമ്മമാരുടെ വിഷുക്കണി നാമാർച്ചനയും, അഞ്ജിത യുടെ ശിക്ഷണത്തിലുള്ള ശ്രീനന്ദൻ,

Continue Reading
ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള
India
0 min read
109

ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള

April 16, 2026
0

ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ന്ന ​പൊതുപരിപാടിയുടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്ന​ത് ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ലു​ള്ള റി​ബ​ൺ ആ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി റി​ബ​ൺ മു​റി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള റി​ബ​ൺ മു​റി​ക്കു​ന്ന​ത് പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്.

Continue Reading
കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് 6000 മെഗാവാട്ട് കടന്നു
Kerala
1 min read
39

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് 6000 മെഗാവാട്ട് കടന്നു

April 16, 2026
0

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 6012 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയ ഉപഭോഗം. ഏപ്രിൽ 13-ലെ 5933 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. കെ.എസ്.ഇ.ബി മുന്നറിയിപ്പ്: വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് നിയന്ത്രണം പാലിക്കുക. ഉപഭോഗം കുത്തനെ ഉയർന്നത് കെ.എസ്.ഇ.ബിയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിസന്ധി

Continue Reading
ക്രോസ് ട്രാവൽ പുരസ്‌കാരം കെ ആർ അജയന്
Karnataka
0 min read
30

ക്രോസ് ട്രാവൽ പുരസ്‌കാരം കെ ആർ അജയന്

April 16, 2026
0

ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ യാത്രാ ഓർഗനൈസിങ് ഗ്രൂപ്പായ ക്രോസ് കണക്ഷൻസ് ട്രാവൽസിൻ്റെ ഈ വർഷത്തെ ക്രോസ് ട്രാവൽ പുരസ്‌കാരം സഞ്ചാര സാഹിത്യകാരനും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ ആർ അജയന്. “ചിനാറിൽ ഇളംമഞ്ഞ വെയിൽ ” എന്ന യാത്രാവിവരണ കൃതിക്കാണ് പുരസ്‌കാരം. 22222 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്ക്‌കാരം ജൂൺ ആദ്യആഴ്‌ച ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്രോസ് കണക്ഷൻസ് ഭാരവാഹികളായ പ്രദീപ് കാന്ധാരി, രാജേഷ് ജോസഫ് എന്നിവർ

Continue Reading
വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ
Kerala
0 min read
16

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

April 16, 2026
0

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചതെന്ന് പോലീസ് പറഞ്ഞു, സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന

Continue Reading
ശ്രീലക്ഷ്‌മി ജയചന്ദ്രൻ്റെ ‘കൃഷ്‌ണ കമനീയം’റിലീസ് ചെയ്‌തു
Karnataka
1 min read
30

ശ്രീലക്ഷ്‌മി ജയചന്ദ്രൻ്റെ ‘കൃഷ്‌ണ കമനീയം’റിലീസ് ചെയ്‌തു

April 16, 2026
0

സരോവരം മ്യൂസിക്കിൻ്റെ കൃഷ്‌ണ ഭക്തിഗാനം ‘കൃഷ്‌ണ കമനീയം’ ഗാനം വിഷുദിനത്തിൽ റിലീസ് ചെയ്‌തു. ബാംഗ്ലൂർ മലയാളിയായ ശ്രീലക്ഷ്‌മി ജയചന്ദ്രൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ രാമൻ്റെ വരികൾക്ക് കിഷൻ പേരാവൂർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വേണു അഞ്ചൽ (ഓർക്കസ്ട്ര), കണ്ണൻ രവി(മിക്സിങ്), വിജയകുമാർ(എഡിറ്റിങ്), അർച്ചന രാജീവ്(ആർട്ടിസ്റ്റ്‌), അജിത് കുമാർ ഇ കെ, രാജീവൻ ടി പി(കോ-പ്രൊഡ്യൂസർസ്).

Continue Reading
മണ്ഡല പുനർനിർണയം: യുദ്ധപ്രഖ്യാപനവുമായി സ്റ്റാലിൻ; ഇന്ന് തമിഴ്‌നാട്ടിൽ കരിങ്കൊടി പ്രതിഷേധം
India
1 min read
43

മണ്ഡല പുനർനിർണയം: യുദ്ധപ്രഖ്യാപനവുമായി സ്റ്റാലിൻ; ഇന്ന് തമിഴ്‌നാട്ടിൽ കരിങ്കൊടി പ്രതിഷേധം

April 16, 2026
0

മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെ. ഇതിൻ്റെ ഭാഗമായി ഇന്ന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു.​’ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധത്തിൻ്റെ കരിങ്കൊടികൾ ഉയരും. രാജ്യത്തിൻ്റെ പുരോഗതിക്കായി അഹോരാത്രം പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് അയൽ സംസ്ഥാനങ്ങൾക്കും മണ്ഡല പുനർനിർണ്ണയത്തിലൂടെ നൽകുന്ന ശിക്ഷയാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം”

Continue Reading
ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് 100%ൻ്റെ തിളക്കമാർന്ന വിജയം
Karnataka
0 min read
67

ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് 100%ൻ്റെ തിളക്കമാർന്ന വിജയം

April 16, 2026
0

കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് (സി ബി എസ് ഇ) ഗ്രേഡ് 10 പരീക്ഷയിൽ 100% വിജയം. പരീക്ഷ എഴുതിയ 91 വിദ്യാർത്ഥികളും പാസ്സായി. 36 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 46 ഫസ്റ്റ് ക്ലാസ്സും, 9 സെക്കൻഡ് ക്ലാസ്സും നേടി.

Continue Reading
വനിതാ സംവരണ ബില്ലിൽ ലോകസഭയിൽ ഇന്നും നാളെയും നിർണായക ചർച്ച
India
0 min read
33

വനിതാ സംവരണ ബില്ലിൽ ലോകസഭയിൽ ഇന്നും നാളെയും നിർണായക ചർച്ച

April 16, 2026
0

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച ചെയ്യും. ബിൽ ലോക്സഭ കടന്നാൽ അടുത്ത ദിവസം രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി. പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു

Continue Reading
തുർക്കിയിൽ സ്കൂളിൽ വെടിവയ്പ്പ്: ഒൻപത് പേർ കൊല്ലപ്പെട്ടു
World
0 min read
21

തുർക്കിയിൽ സ്കൂളിൽ വെടിവയ്പ്പ്: ഒൻപത് പേർ കൊല്ലപ്പെട്ടു

April 16, 2026
0

തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഇതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി

Continue Reading