ചനാബ് നദിയിൽ നിന്ന് മൂന്നിരട്ടി വെള്ളം ഇന്ത്യയിലേക്ക് ഒഴുകും; രൺബീർ കനാൽ നീളം കൂട്ടാൻ ഇന്ത്യ
India
0 min read
11.3k

ചനാബ് നദിയിൽ നിന്ന് മൂന്നിരട്ടി വെള്ളം ഇന്ത്യയിലേക്ക് ഒഴുകും; രൺബീർ കനാൽ നീളം കൂട്ടാൻ ഇന്ത്യ

മെയ്‌ 17, 2025
0

ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഈ കനാല്‍ വികസിപ്പിച്ചാല്‍ വൻതോതിൽ ജലം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയും. സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ ഇന്ത്യ ഈ കനാലിലൂടെ എടുക്കുന്നത് സെക്കൻഡിൽ 40 ഘനമീറ്റര്‍ മാത്രമാണ്. സിന്ധു നദീജലക്കരാറിൽ നിന്ന് പിൻവാങ്ങിയ ഇന്ത്യ പാകിസ്താന് ലഭിക്കുന്ന ജലം വൻതോതില്‍ കുറയ്ക്കാനുള്ള നീക്കം തുടങ്ങിയതായി പാക് മാധ്യമങ്ങൾ

Continue Reading
ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു
Sports
1 min read
12.7k

ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു

മെയ്‌ 17, 2025
0

താല്‍ക്കാലികമായി ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ ഇന്ന് വീണ്ടും ആരംഭിക്കുന്നു. മിന്നും ഫോമിലുള്ള ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. 3 മല്‍സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘമാണ് ആര്‍സിബി. 16 പോയിൻ്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ബെംഗളൂരുവിന് മുന്നില്‍ ടൂര്‍ണമെൻ്റിൻ്റെ പുതുക്കിയ മത്സരക്രമവും അതിനോടൊപ്പം എത്തിയ അന്താരാഷ്ട്ര കലണ്ടറും താരങ്ങളുടെ കാര്യത്തില്‍ വലിയൊരു പ്രതിസന്ധിയാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി എ. പ്രദീപ് കുമാറിനെ നിയമിച്ചു
Kerala
0 min read
13.1k

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി എ. പ്രദീപ് കുമാറിനെ നിയമിച്ചു

മെയ്‌ 17, 2025
0

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ് എ. പ്രദീപ്. കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡൻ്റ് , എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കോൺസിൽ അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു. 3 തവണ എംഎൽഎയായി. പ്രദീപ്‌കുമാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോർത്ത്

Continue Reading
മുംബൈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
India
0 min read
11.0k

മുംബൈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

മെയ്‌ 17, 2025
0

ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള രണ്ടുപേരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു. തൽഹ ഖാൻ, അബ്ദുള്ള ഫയാസ് ഷേഖ്, എന്നിവരാണ് അറസ്റ്റിലായത്. മുംബൈ ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു. ജക്കാർത്തയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഇന്തോനേഷ്യയിൽ നിന്ന് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. മുംബൈയിലെ എൻഐഎ പ്രത്യേക കോടതി 2 വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതികൾക്കെതിരെ

Continue Reading
കാശ്മീരിലെ സോപ്പോരയിൽ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്
India
0 min read
12.8k

കാശ്മീരിലെ സോപ്പോരയിൽ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്

മെയ്‌ 17, 2025
0

കാശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നല്‌കുന്നവരെ കണ്ടെത്താനാണ് പരിശോധനയെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ഡ്രോൺ പറത്തൽ ബാരാമുള്ള ജില്ലയിൽ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പിടിയിലായത് ഗുഹ്ല പോലീസ്

Continue Reading
കുറുപ്പംപടിയിലെ പോക്‌സോ കേസ്; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു
Kerala
0 min read
10.5k

കുറുപ്പംപടിയിലെ പോക്‌സോ കേസ്; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

മെയ്‌ 17, 2025
0

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ട് കുറ്റപത്രങ്ങളാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 2 വർഷത്തോളം അമ്മയുടെ ആൺസുഹൃത്ത് ധനേഷ് കുട്ടികളെ പീഡനത്തി നിരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആൺസുഹൃത്തും അമ്മയും ചേർന്ന് കുട്ടികൾക്ക് മദ്യം നൽകിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. പന്ത്രണ്ടും പത്തും വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കുട്ടികളുടെ രഹസ്യ

Continue Reading
പാകിസ്ഥാനെ പിന്തുണച്ചു; തുർക്കി അസർബൈജാൻ ഉത്പന്നങ്ങൾ ഇന്ത്യൻ വ്യാപാരികൾ ബഹിഷ്ക്കരിക്കും
India
0 min read
10.7k

പാകിസ്ഥാനെ പിന്തുണച്ചു; തുർക്കി അസർബൈജാൻ ഉത്പന്നങ്ങൾ ഇന്ത്യൻ വ്യാപാരികൾ ബഹിഷ്ക്കരിക്കും

മെയ്‌ 17, 2025
0

പാകിസ്ഥാനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് തുർക്കിക്കും അസർബൈജാനും പൂർണനിരോധനം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യാപാരികൾ. ഇരുരാജ്യങ്ങളെയും പൂർണമായി ബഹിഷ്ക്കരിക്കുമെന്നാണ് ആഹ്വാനം ഡൽഹിയിൽ ഇന്നലെ ചേർന്ന ഇന്ത്യൻ വ്യാപാരികളുടെ യോഗത്തിലാണ് നീക്കം. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നാണ് തീരുമാനം. പാകിസ്ഥാനെ അസർബൈജാനും തുർക്കിയും പരസ്യമായി പിന്തുണച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതികളും കയറ്റുമതിയുമെല്ലാം ഉടൻ അവസാനിപ്പിക്കുകയാണെന്നും ബി.ജെ.പി എം.പിയും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറലുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഇനി ഇറക്കുമതിയോ

Continue Reading
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇന്ന് ബെയ്‌ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും
Kerala
0 min read
13.4k

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇന്ന് ബെയ്‌ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും

മെയ്‌ 17, 2025
0

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയ്‌ലിന്‍ ദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 27 വരെ ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. ബെയ്‌ലിന്‍ ദാസിനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. ശാമിലി കഴിഞ്ഞ ദിവസം നിയമപരമായി മുന്നോട്ടു പോകുമെന്ന് പ്രതികരിച്ചിരുന്നു.

Continue Reading
ഇടുക്കി കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി
Kerala
0 min read
12.2k

ഇടുക്കി കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

മെയ്‌ 17, 2025
0

വ്യൂ പോയിൻ്റില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ സുഹൃത്തുകള്‍ക്കൊപ്പം ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയൻ്റിലെത്തിയ ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് കൊക്കയില്‍ വീണത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം രാവിലത്തെ കാഴ്ച കാണാനെത്തിയപ്പോഴായിരുന്നു കാലുതെറ്റി പാറയില്‍ 70 അടി താഴ്ചയിലേക്കാണ് സാംസണ്‍ വീണത്. കൂടെയുണ്ടായിരുന്നവര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചുവരുത്തി. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സാംസണെ

Continue Reading
ഓപറേഷന്‍ സിന്ദൂര്‍; വിദേശ പര്യടന സംഘത്തെ തരൂര്‍ നയിക്കും
India
0 min read
11.7k

ഓപറേഷന്‍ സിന്ദൂര്‍; വിദേശ പര്യടന സംഘത്തെ തരൂര്‍ നയിക്കും

മെയ്‌ 16, 2025
0

പാക് ഭീകരത ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും. തരൂര്‍ കേന്ദ്ര സര്‍ക്കാരിൻ്റെ ക്ഷണം സ്വീകരിച്ചു. യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്കാണ് തരൂര്‍ ഉള്‍പ്പെടുന്ന സംഘം പര്യടനം നടത്തുക. സംഘത്തിൻ്റെ യാത്ര മേയ് 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് തീരുമാനിച്ചിരിക്കുന്നത്. കാശ്മീർ പഹല്‍ഗാം ആക്രമണം മുതല്‍ ഓപറേഷന്‍ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക്

Continue Reading