മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ല: കേന്ദ്ര സർക്കാർ
Kerala
0 min read
7.4k

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ല: കേന്ദ്ര സർക്കാർ

ഒക്ടോബർ 8, 2025
0

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം അറിയിച്ചത്. വായ്പ എഴുതിത്തളുക എന്നത് കേന്ദ്രസർക്കാരിൻ്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ സത്യവാങ്മൂലത്തിലുള്ളത്. കേന്ദ്രത്തെ ഇക്കാര്യത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതിയാണ് ദുരന്തബാധിതരുടെ വായ്പ എഴുതിത്തളണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. ദുരന്തനിവാരണ നിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ സാദ്ധ്യമല്ലെന്ന് കേന്ദ്രം

Continue Reading
സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
8.1k

സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 8, 2025
0

സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയുടെ വനിതാ വിഭാഗം ഓണാഘോഷം നടത്തി. ശാഖ ചെയർമാൻ ബാഹുലയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ മായാകൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, ശാഖ കൺവീനർ ബിജു ജോസഫ്, ഫൈനാൻസ് കൺവീനർ അനു ലക്ഷ്മൺ, വനിതാ വിഭാഗം ജോയിൻ കൺവീനർ റിൻസി, നെൽസൺ, പ്രഭാകരൻ പി, കൃഷ്ണകുമാർ, നോബി സ്‌കറിയ തുടങ്ങിയവർ നേതൃത്വം

Continue Reading
ദേശീയ സീനിയർ വനിത ട്വൻ്റി20: കേരളത്തെ സജന നയിക്കും
Sports
0 min read
7.2k

ദേശീയ സീനിയർ വനിത ട്വൻ്റി20: കേരളത്തെ സജന നയിക്കും

ഒക്ടോബർ 8, 2025
0

ദേശീയ സീനിയർ വനിത ട്വൻ്റി20 മത്സരങ്ങൾ പഞ്ചാബിൽ ഇന്ന് ആരംഭിക്കും. കേരളത്തിൻ്റെ ആദ്യ മത്സരം ഉത്തർപ്രദേശുമായാണ്. ഇന്ത്യൻ ടീമംഗങ്ങളായ ആശ ശോഭനയും സജന സജീവനും ടീമിലുണ്ട്. ടീമിൻ്റെ ക്യാപ്റ്റൻ സജനയാണ്. ദേവിക പൽശികാറാണ് മുഖ്യ പരിശീലക. സജന സജീവൻ, ടി. ഷാനി, എം.പി വൈഷ്‌ണ, അലീന സുരേന്ദ്രൻ, ആശ ശോഭന, എ. അക്ഷയ, വിനയ സുരേന്ദ്രൻ, കീർത്തി കെ. ജയിംസ്, സി.എം.സി നജ്‌ല, ഐ.വി ദ്യശ്യ, ദർശന മോഹൻ, കെ.

Continue Reading
മുംബൈ മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും
India
0 min read
8.4k

മുംബൈ മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ഒക്ടോബർ 8, 2025
0

അക്വാലൈൻ (മുംബൈ)എന്നറിയപ്പെടുന്ന മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നു. മുംബൈ നഗരവീഥികളെ കോർത്തിണക്കുന്ന ആദ്യ മെട്രോയാണിത്. പൂർണമായും ഭൂഗർഭ പാതയിലൂടെയുള്ള ഈ ഇടനാഴി പരമ്പരാഗത ഗതാഗത മാർഗങ്ങൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. വടക്കൻ മുംബൈയിലെ ആരേയുമായി ദക്ഷിണ മുംബൈയിലെ കഫ്‌ പരേഡിനെ ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റർ ദൈർഘ്യമുള്ള പൂർണമായും ഭൂഗർഭ മെട്രോ ഇടനാഴിയാണിത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം

Continue Reading
ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
Kerala
0 min read
8.2k

ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

ഒക്ടോബർ 8, 2025
0

ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ ഷിനോജ്, വിജിത്ത് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 14 പ്രതികളെയും കോടതി വെറുതെ വിട്ടത്. കേസിലെ 16 പ്രതികളിൽ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2010 മെയ് 28നാണ് കൊലപാതകം നടന്നത്.

Continue Reading
കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെമർക്കൊനഹള്ളി ഡാമിലെ ഒഴുക്കിൽപ്പെട്ട് കാണാതായി
Karnataka
0 min read
8.2k

കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെമർക്കൊനഹള്ളി ഡാമിലെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒക്ടോബർ 8, 2025
0

കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെ മർക്കൊനഹള്ളി ഡാമിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. 15 പേരാണ് ഡാം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന 7 പേർ വെള്ളത്തിലിറങ്ങിയ സമയത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുകയായിരുന്നു. അതിശക്തമായി ഒഴുകി വന്ന വെള്ളത്തിൽ 7 പേരും ഒഴുകിപ്പോയെങ്കിലും അതിൽ നിന്ന് നവസ് എന്നയാളെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും 4 പേർക്കായി

Continue Reading
കനത്ത മഴ; കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
8.1k

കനത്ത മഴ; കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 8, 2025
0

കേരളത്തിലെ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പ്രത്യേക മുന്നറിയിപ്പുളളത്. ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാദ്ധ്യതയുണ്ട്. കൂടുതലായും മലയോര, ഇടനാട് മേഖലയിലാകും ഇടിമിന്നൽ മഴക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാകുന്നത്. നാളെ പത്തനംതിട്ട. ഇടുക്കി. പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം,

Continue Reading
ശബരിമല സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് ബി ജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന്
Kerala
0 min read
8.6k

ശബരിമല സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് ബി ജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന്

ഒക്ടോബർ 8, 2025
0

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കും. സ്വർണ്ണം മോഷണം നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നാണ് ബി ജെപിയുടെ ആരോപണം

Continue Reading
സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്നു
Kerala
0 min read
7.1k

സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്നു

ഒക്ടോബർ 8, 2025
0

സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് സ്വർണത്തിന് ബുധനാഴ്‌ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും പവന് 90,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്. കഴിഞ്ഞ മാസം 28ന് ഗ്രാമിന് 10.585 രൂപയായിരുന്നത് 10 ദിവസത്തിനിടെ 705 രൂപ കൂടിയാണ് 11,290ലെത്തിയത്. ഇത്രയും ദിവസത്തിനിടെ പവന് 5,640 രൂപയാണ് വർധിച്ചത്. ഏതാനും ദിവസം നേരിയ തോതിൽ

Continue Reading
നടൻ ദുൽഖർ സൽമാന്‍റെ വീടുകളിൽ ഇ ഡി പരിശോധന
Kerala
0 min read
8.5k

നടൻ ദുൽഖർ സൽമാന്‍റെ വീടുകളിൽ ഇ ഡി പരിശോധന

ഒക്ടോബർ 8, 2025
0

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ

Continue Reading