എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.0k

എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 16, 2025
0

സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റായ കൈരളി കലാവാണിയുടെ വജ്ര ജൂബിലിയും ഓണാഘോഷവും എസ്.ആർ.വള്ളൂരി ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം പുതുപ്പള്ളി എം.എൽ.എ ചാണ്ടിഉമ്മൻ നിർവ്വഹിച്ചു. പ്രവാസി മലയാളികളുടെ വർഷാവസാനം വരെ നീളുന്ന ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മയെ അദ്ധേഹം പ്രശംസിച്ചു. രാജ്യപുരോഗതിക്ക് എൻ എ എൽ നല്കുന്ന സംഭാവനകളെയും അതിനോടു ചേർന്നു പ്രവർത്തിക്കുന്ന മലയാളി സമൂഹത്തേയും അദ്ധഹം അഭിനന്ദിച്ചു. എൻ എ

Continue Reading
പാലക്കാട് 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സ്കൂൾ വിദ്യാർഥികൾ
Kerala
0 min read
7.7k

പാലക്കാട് 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സ്കൂൾ വിദ്യാർഥികൾ

ഒക്ടോബർ 16, 2025
0

പാലക്കാട് പല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണാടി സ്കൂൾ വിദ്യാർഥികൾ രംഗത്ത്. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയാക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും അവർ ഇവർ രാജിവയ്ക്കണമെന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ഇന്നലെയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന

Continue Reading
കേളി ബാംഗ്ലൂർ അസോസിയേഷൻ്റെ ലഹരി വിരുദ്ധ സെമിനാർ ഒക്ടോബർ 19ന്
Association News
0 min read
7.5k

കേളി ബാംഗ്ലൂർ അസോസിയേഷൻ്റെ ലഹരി വിരുദ്ധ സെമിനാർ ഒക്ടോബർ 19ന്

ഒക്ടോബർ 16, 2025
0

കേളി ബാംഗ്ലൂർ അസോസിയേഷൻ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് നന്ദിനി ലേഔട്ട് ശങ്കര നഗർ മെയിൻ റോഡിലുള്ള സിന്ധു കംഫോർട്ടിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുൻ ഡി ജി പി എ ആർ ഇൻഫാൻറ്, സി പി എം കർണാടക സ്റ്റേറ്റ് സെക്രട്ടറി കെ പ്രകാശ് എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 88614 00250 വിളിക്കുക.

Continue Reading
നെന്മാറ സജിത കൊലക്കേസ്, ശിക്ഷാ വിധി ഇന്ന്
Kerala
0 min read
8.4k

നെന്മാറ സജിത കൊലക്കേസ്, ശിക്ഷാ വിധി ഇന്ന്

ഒക്ടോബർ 16, 2025
0

നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. 14ന് പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് പുറമേ വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയില്‍ സുധാകരൻ്റെ ഭാര്യ സജിതയെ 2019

Continue Reading
വി.എസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
Kerala
0 min read
8.0k

വി.എസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ഒക്ടോബർ 16, 2025
0

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. സംസ്കാരം വീട്ടു വളപ്പിൽ. സഹോദരങ്ങൾ: വി.എസ്. അച്യുതാനന്ദൻ, ഗാംഗാധരൻ, പുരുഷോത്തമൻ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമ ണി, പരേതയായ സുശീല.

Continue Reading
നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.3k

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 16, 2025
0

നന്മ ബെംഗളൂരു കേരളസമാജം ‘പൊൻവസന്തം 2025’ എന്നപേരിൽ ഓണാഘോഷം നടത്തി. പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷതവഹിച്ചു. സത്യൻ പുത്തൂർ, എ.ആർ. രാജേന്ദ്രൻ, മധു കലമാനൂർ, മെന്റോ ഐസഖ്, ലതാ നമ്പൂതിരി, മനോഹരൻ, സാബു വാസുദേവൻ എന്നിവർ സംസാരിച്ചു. പായസമത്സരം, കൾച്ചറൽ പ്രോഗ്രാം, തീർഥാ സുഭാഷും മണികണ്ഠ‌നും നേതൃത്വംനൽകിയ ശ്രുതി ഓർക്കസ്ട്രയുടെ മെഗാ മ്യൂസിക്കൽ ഇവന്റ് എന്നിവയുണ്ടായി. സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ജലീൽ, ജോയിൻ്റ്

Continue Reading
റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി; അവകാശവാദവുമായി ട്രംപ്
World
0 min read
7.1k

റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി; അവകാശവാദവുമായി ട്രംപ്

ഒക്ടോബർ 16, 2025
0

ഇന്ത്യ റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായി മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാതിരിക്കാനുള്ള തീരുമാനം “നിർണായകമായ ചുവടുവെയ്പ്” ആണെന്നും അദ്ദേഹം പറഞ്ഞു. ചൈനയും

Continue Reading
കേരളത്തില്‍ പെരുമഴ വരുന്നു, കനത്ത മിന്നലിനും സാധ്യത
Kerala
0 min read
7.5k

കേരളത്തില്‍ പെരുമഴ വരുന്നു, കനത്ത മിന്നലിനും സാധ്യത

ഒക്ടോബർ 16, 2025
0

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ മഴയ്‌ക്കൊപ്പം കനത്ത മിന്നലും ഇടിയുമുണ്ടാകാനുള്ള സാധ്യതയുണ്ട്. അറബിക്കടലിൽ, ലക്ഷദ്വീപ് സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ ചുഴി ഞായറാഴ്ചയോടെ കേരള–കർണാടക തീരത്തിനു സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ, കേരള–ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ഒക്ടോബർ 18 വരെ മത്സ്യബന്ധനം വിലക്കിയിരിക്കുന്നു. കൂടാതെ, ഒക്ടോബർ

Continue Reading
യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
Karnataka
0 min read
7.3k

യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഒക്ടോബർ 16, 2025
0

ഒന്നര മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്‌തു. ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലെ 28 കാരിയായ ഭാരതിയെയാണ് കുഴൽ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ഒന്നര മാസം മുമ്പ് കാണാതായതായി എന്ന് പറഞ്ഞു കടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിജയും ഭാര്യയും തമ്മിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ പൊലീസ്

Continue Reading
നോർക്ക കെയർ ഇൻഷുറൻസ്; ചേരാനുള്ള തീയതി 30 വരെ നീട്ടി; പരിരക്ഷയെടുത്ത് 25000ത്തിലധികം പേർ
Karnataka
1 min read
7.4k

നോർക്ക കെയർ ഇൻഷുറൻസ്; ചേരാനുള്ള തീയതി 30 വരെ നീട്ടി; പരിരക്ഷയെടുത്ത് 25000ത്തിലധികം പേർ

ഒക്ടോബർ 16, 2025
0

പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാനുള്ള അവസാനതീയതി ഒക്ടോബർ 30 വരെ നീട്ടി. 22 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നതെങ്കിലും പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും അഭ്യർഥന മാനിച്ച് നീട്ടുകയായിരുന്നു. പ്രവാസികേരളീയർക്കായി കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഏറ്റെടുത്ത് പ്രവാസികുടുംബങ്ങൾ. രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും

Continue Reading