താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌     പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌
Kerala
0 min read
7.8k

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

ഒക്ടോബർ 16, 2025
0

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അച്ഛൻ സനൂപ് കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. സനൂപ് ഈ കേസിൽ ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണ് ഒൻപത് വയസുകാരി മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ

Continue Reading
ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി
Kerala
0 min read
8.4k

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി

ഒക്ടോബർ 16, 2025
0

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സ്കൂൾ നാലു ദിവസത്തേക്ക് അടച്ചു. ക്ലാസ് ടീച്ചറെയും പ്രധാന അധ്യാപികയേയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.അർജുൻ എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു കാരണം ക്ലാസ് ടീച്ചറുടെയും പ്രധാന അധ്യാപികയുടെയും മാനസിക, ശാരീരിക പീഡനമാണെന്ന് ആരോപിച്ച് സ്കൂളിൽ രാവിലെ മുതൽ വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. പിടിഎ, എഇഒ, മാനേജ്മെന്റ് കമ്മിറ്റി, എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ, ആരോപണ വിധേയരായ ക്ലാസ് ടീച്ചർ

Continue Reading
മന്ത്രിസഭാ പുനഃസംഘടന; ഗുജറാത്തിൽ 16 മന്ത്രിമാരും രാജിവച്ചു
India
0 min read
7.0k

മന്ത്രിസഭാ പുനഃസംഘടന; ഗുജറാത്തിൽ 16 മന്ത്രിമാരും രാജിവച്ചു

ഒക്ടോബർ 16, 2025
0

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്തിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോർട്ട്.പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് മന്ത്രിസഭയാകെ ഉടച്ചുവാർക്കുന്നത്. 16 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം.

Continue Reading
വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച്‌ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും സുധ മൂർത്തിയും
Karnataka
0 min read
7.9k

വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച്‌ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും സുധ മൂർത്തിയും

ഒക്ടോബർ 16, 2025
0

കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും വിസമ്മതിച്ചു. അവർ ഒരു പിന്നോക്ക ജാതിയിലും പെട്ടവരല്ലെന്ന് പറഞ്ഞതായി ബിബിഎംപി വൃത്തങ്ങൾ അറിയിച്ചു.ദിവസങ്ങൾക്ക് മുമ്പ് സർവേയ്ക്കായി എന്യൂമറേറ്റർമാർ എത്തിയപ്പോൾ, സുധ മൂർത്തിയും നാരായണ മൂർത്തിയും “ഞങ്ങളുടെ വീട്ടിൽ സർവേ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” എന്ന് പറഞ്ഞതായി ബിബിഎംപി വൃത്തങ്ങൾ പറഞ്ഞു. 2025ലെ സാമൂഹിക, വിദ്യാഭ്യാസ സർവേയ്ക്കായി കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ

Continue Reading
സിൽക്ക് ബോർഡ് ജംഗ്ഷനിൽ ബൈക്ക് യാത്രികനെ അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Karnataka
1 min read
7.1k

സിൽക്ക് ബോർഡ് ജംഗ്ഷനിൽ ബൈക്ക് യാത്രികനെ അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒക്ടോബർ 16, 2025
0

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഒരു ബൈക്ക് യാത്രികനെ നടുറോഡിൽ വെച്ച് അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ രോഷം ശക്തമാവുന്നു. ബാംഗ്ലൂർ സിൽക്ക് ബോർഡ് ജംഗ്ഷനിൽ വച്ചാണ് യാത്രക്കാരനെ പോലീസ് തല്ലിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുറകിൽ വന്ന യാത്രക്കാരനാണ് വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി സൗത്ത് ട്രാഫിക് ഡിസിപി ട്വീറ്റ് ചെയ്തു. ‘നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, എന്തുകൊണ്ടാണ് അവർക്കെതിരെ

Continue Reading
ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
Kerala
1 min read
8.4k

ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

ഒക്ടോബർ 16, 2025
0

സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ആണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിൽ ആണ് എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഹൈദരാബാദിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന സ്ഥാപനത്തിലും അന്വേഷണം നടത്തും. നിലവിൽ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ

Continue Reading
KPKKWA യുടെ ഓണാഘോഷവും 11-ാം വാർഷികവും സംഘടിപ്പിച്ചു
Association News
1 min read
8.0k

KPKKWA യുടെ ഓണാഘോഷവും 11-ാം വാർഷികവും സംഘടിപ്പിച്ചു

ഒക്ടോബർ 16, 2025
0

കളരി പണിക്കർ കുളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. 250-ലധികം കുടുംബാംഗങ്ങൾ ‌പങ്കെടുത്ത പരിപാടിയിൽ വൈശാഖ് വൈകുണ്‌ഠത്തിൻ്റെ മെൻ്റലിസം ഷോയും നിഷാന്ത് പണിക്കരുടെ (ഗാന്ധർവ സാംഗീതം 2012 ഫെയിം) കരോക്കേ സംഗീത പരിപാടിയും അരങ്ങേറി. അസോസിയേഷൻ ഏർപ്പെടുത്തിയ കലാരത്ന പുരസ്‌കാരം അബ്ബിഗെരെയിലുള്ള ഡാൻസ് സ്‌കൂൾ നവരസ പ്രാണാ പെർഫോമിംഗ് ആർട്സ് ഡയറക്ടർ ജ്യോതി രാജേഷിനും,

Continue Reading
ബംഗളൂരു മലയാളി ഫോറം, നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി
Association News
0 min read
7.8k

ബംഗളൂരു മലയാളി ഫോറം, നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി

ഒക്ടോബർ 16, 2025
0

ബംഗളൂരു മലയാളി ഫോറം മെമ്പർമാരിൽനിന്ന് സമാഹരിച്ച നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ നോർക്ക റൂട്സ് ഓഫീസിൽവച്ചു നോർക്ക ബാംഗ്ലൂർ ഡെവലപ്‌മെൻ്റ് ഓഫിസർ റിസ രഞ്ജിത്തിന് അസോസിയേഷൻ സെക്രട്ടറി ഷിബു ശിവദാസ് കൈമാറി. രവിചന്ദ്രൻ, അനിൽ ധർമപതി എന്നിവർ പങ്കെടുത്തു. അരുൺ ജോർജ്, സജീവ്.ഇ.ജെ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 19ന് ഞായറാഴ്‌ച രാവിലെ 11 മുതൽ അസോസിയേഷൻ ഓഫീസിൽ നടക്കുന്ന യോഗത്തിൽ കാർഡുകൾ വിതരണം ചെയ്യും. നോർക്ക

Continue Reading
എണ്ണവാങ്ങൽ ഇന്ത്യ അവസാനിപ്പിക്കുമെന്ന ട്രംപിൻ്റെ അവകാശവാദം തള്ളി ഇന്ത്യ
India
1 min read
7.1k

എണ്ണവാങ്ങൽ ഇന്ത്യ അവസാനിപ്പിക്കുമെന്ന ട്രംപിൻ്റെ അവകാശവാദം തള്ളി ഇന്ത്യ

ഒക്ടോബർ 16, 2025
0

റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന യുഎസ് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സ്വന്തം പൗരൻമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് പ്രധാന ശ്രദ്ധ ചെലുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.എണ്ണ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയുടെ നയങ്ങൾ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലേക്കാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജവിലയിലെ സ്ഥിരതയും ലഭ്യതയിലെ ഉറപ്പുമാണ് ഇന്ത്യയുടെ ഊർജ്ജനയത്തിൻ്റെ മുഖ്യ

Continue Reading
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി
World
0 min read
8.1k

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി

ഒക്ടോബർ 16, 2025
0

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നാളെ നടക്കും. ബഹറൈൻ കേരളീയ സമാജത്തിൻ്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും മുഖ്യമന്ത്രി സന്ദർശിക്കും.

Continue Reading