പി.എം. ശ്രീ പദ്ധതിയിൽ ചേർന്ന കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
India
0 min read
7.0k

പി.എം. ശ്രീ പദ്ധതിയിൽ ചേർന്ന കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഒക്ടോബർ 24, 2025
0

കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. സംസ്ഥാന സർക്കാർ ഒടുവിൽ ഈ സുപ്രധാന വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ചതിനെ കേന്ദ്രം സ്വാഗതം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പദ്ധതിയിൽ ചേരാൻ കേരളം വിസമ്മതിച്ചിരുന്നു. വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഏകദേശം 1500 കോടി

Continue Reading
രണ്ടരക്കോടിയിലേറെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ
Kerala
0 min read
7.2k

രണ്ടരക്കോടിയിലേറെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ

ഒക്ടോബർ 24, 2025
0

അനധികൃതമായി കടത്തിയ രണ്ടരക്കോടിയിലേറെ രൂപയുടെ ഇന്ത്യൻ കറൻസിയും ആയി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശി ഭവാനി സിംഗ് ആണ് പിടിയിൽ ആയത്. വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവരികയായിരുന്നു. ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് കറൻസി പിടികൂടിയത്. യുവാവിൻ്റെ കസ്റ്റഡിയിലെടുത്ത എക്സൈസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ്.

Continue Reading
യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയൽ
India
1 min read
7.5k

യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയൽ

ഒക്ടോബർ 24, 2025
0

യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയൽ. ഇന്ത്യയും അമേരിക്കയും തമ്മിൽ നിർദ്ദേശിച്ചിട്ടുള്ള  വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഉടൻ തന്നെ ഇരുപക്ഷത്തിനും “നീതിയുക്തവും തുല്യവുമായ” ഒരു കരാറിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ അവരുമായി ഇടപെടൽ തുടരുകയാണ്, ചർച്ചകൾ പുരോഗമിക്കുന്നു. സമീപഭാവിയിൽ നീതിയുക്തവും തുല്യവുമായ ഒരു കരാറിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഗോയൽ പറഞ്ഞു. യുഎസ് പ്രസിഡന്റ്

Continue Reading
കേരള സമാജം സിറ്റി സോൺ ഓണാഘോഷം ഞായറാഴ്‌ച
Association News
1 min read
7.5k

കേരള സമാജം സിറ്റി സോൺ ഓണാഘോഷം ഞായറാഴ്‌ച

ഒക്ടോബർ 24, 2025
0

ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ ഓണാഘോഷം ‘ഓണവർണ്ണങ്ങൾ-2025’ ഒക്ടോബർ 26 ഞായറാഴ്‌ച, ഹൊസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.  ഓണാഘോഷം കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിങ്ക റെഡ്‌ഡി ഉദ്‌ഘാടനം ചെയ്യും. സോൺ ചെയർമാൻ വിനേഷ്.കെ അധ്യക്ഷത വഹിക്കും.  എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയാകും. സൗമ്യ റെഡ്‌ഡി മുൻ എൽഎൽഎ, കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐആർഎസ്, സിനിമ താരം ശ്രീജയ കേരള

Continue Reading
കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറില്ലെന്ന് സിപിഎം
Kerala
1 min read
8.1k

കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറില്ലെന്ന് സിപിഎം

ഒക്ടോബർ 24, 2025
0

കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം. നയം മാറ്റമില്ലെന്നും സിപിഐയുമായി ചർച്ച നടത്തുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോ​ഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം

Continue Reading
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു; നിർണായക മൊഴിയുമായി സ്വർണവ്യാപാരി 
Kerala
0 min read
7.7k

ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു; നിർണായക മൊഴിയുമായി സ്വർണവ്യാപാരി 

ഒക്ടോബർ 24, 2025
0

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ​ഗോവർ​ദ്ധൻ്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും.

Continue Reading
ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു
India
0 min read
7.3k

ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു

ഒക്ടോബർ 24, 2025
0

ദില്ലിയിൽ ഭീകരാക്രമണശ്രമം പോലീസ് തകർത്തു. ഐഎസിൻ്റെ പിന്തുണയുള്ള ഭീകരർ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിൻ്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികൾ. ഭോപ്പാലിൽ നിന്നും ദില്ലിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദില്ലിയിൽ തിരക്കുള്ള സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ

Continue Reading
‘പിഎം ശ്രീ’ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിനെതിരെ സിപിഐ പ്രതിഷേധത്തിനൊരുങ്ങുന്നു
Kerala
0 min read
8.1k

‘പിഎം ശ്രീ’ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിനെതിരെ സിപിഐ പ്രതിഷേധത്തിനൊരുങ്ങുന്നു

ഒക്ടോബർ 24, 2025
0

കേന്ദ്ര സർക്കാരിൻ്റെ ‘പിഎം ശ്രീ’ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ സിപിഐ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. പാർട്ടി നേതൃത്വത്തിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമാണ്. വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി

Continue Reading
കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കറിന് ബാല ദീപ്‌തി രജത പുരസ്കാരം
Karnataka
1 min read
7.8k

കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കറിന് ബാല ദീപ്‌തി രജത പുരസ്കാരം

ഒക്ടോബർ 24, 2025
0

കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിലെ അതുല്യ സേവനത്തിന് കർണാടക ചിൽഡ്രൻസ് അക്കാദമിയുടെ ബാല ദീപ്‌തി രജത പുരസ്കാരം ലഭിച്ചു.കന്നട ഭാഷയെയും സാഹിത്യത്തെയും സംസ്ക്‌കാരത്തെയും ബാലമനസ്സുകളിലേക്ക് പ്രചരിപ്പിക്കുന്നതിന് 13 വർഷമായി ‘തൊദൽനുടി’ എന്ന കുട്ടികളുടെ കന്നട മാസികയുടെ എഡിറ്ററായ ഡോ. സുഷമ നടത്തിവന്ന ദീർഘകാല പരിശ്രമങ്ങളാണ് ഈ പുരസ്‌കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമി പ്രസിഡണ്ട് ഡോ. രാജൻ ദേശ്പാണ്ഡെ അറിയിച്ചു.

Continue Reading
വിരാട് വിശ്വകർമ്മ സൊസൈറ്റിയുടെ ഓണാഘോഷം നവംബർ 2ന്
Association News
1 min read
8.0k

വിരാട് വിശ്വകർമ്മ സൊസൈറ്റിയുടെ ഓണാഘോഷം നവംബർ 2ന്

ഒക്ടോബർ 24, 2025
0

വിരാട് വിശ്വകർമ്മ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ നവംബർ 2ന് ശേഷാദ്രിപുരം എ വി വരദാചാർ കലാക്ഷേത്രയിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9 മണിക്ക് വിശ്വകർമ്മ പൂജയോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികൾ, ഫാൻസി ഡ്രസ്സ്, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും. സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ

Continue Reading