ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വക്കറ്റ് പി.ഉസ്മാന്
മൗവ്വഞ്ചേരി മഹൽ ബാംഗ്ലൂർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക പ്രഥമ സാമൂഹിക നീതി പുരസ്കാരം ബാംഗ്ലൂരിലെ പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനും എഴുത്തുകാരനുമായ അഡ്വക്കറ്റ് പി ഉസ്മാന്. സാമൂഹിക പ്രശ്‌നങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെട്ട് നീതിക്കായ് നടത്തിയ പോരാട്ടങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. നാളെ (ഒക്ടോബർ 3) മൈസൂർ റോഡിലെ എം എം എ കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൗവ്വഞ്ചേരി
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ്; യാത്രക്കാർക്ക് ആശ്വാസം
ബെംഗളൂരു–എറണാകുളം കെഎസ്ആർ ഇന്റർസിറ്റി എക്സ്പ്രസിന് (16377/16378) ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് നിലവിൽ വരുന്ന തീയതിയും ട്രെയിനിൻ്റെ സമയക്രമവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിനിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത് പ്രദേശത്തെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. നിലവിൽ പാലക്കാട് കഴിഞ്ഞാൽ തൃശൂരിലാണ് ഇന്റർസിറ്റി എക്സ്പ്രസിന് അടുത്ത സ്റ്റോപ്പ്. രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.02ന് പാലക്കാട് എത്തും. എറണാകുളം ജങ്ഷൻ–ബെംഗളൂരു ഇന്റർസിറ്റി പാലക്കാട് രാവിലെ 11.37നാണ് എത്തുന്നത്.
ദസറയ്ക്ക് ഒരുങ്ങി മൈസൂരു; 42.5 കിലോമീറ്റർ റിങ് റോഡ് ശുചീകരിക്കും
ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി മൈസൂരു നഗരത്തിലെ 42.5 കിലോമീറ്റർ ഔട്ടർ റിങ് റോഡിലെ മാലിന്യം നീക്കി ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ മൈസൂരു സിറ്റി കോർപറേഷൻ ആരംഭിച്ചു. കേന്ദ്രസർക്കാരിൻ്റെ സ്വച്ഛതാ ഹി സേവാ ക്യാംപെയ്‌നിൻ്റെ ഭാഗമായി ദേശീയപാതാ അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടപടി. ചാമുണ്ഡി ഹിൽസിൻ്റെ അടിവാരത്തുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കി പ്രദേശങ്ങൾ മനോഹരമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ആദിത്യ സർക്കിൾ, കെഇബി സർക്കിൾ, ബെലവട്ട റെയിൽവേ–മണിപ്പാൽ ആശുപത്രി സിഗ്നൽ, ആലനഹള്ളി റിങ് ജങ്ഷൻ,
റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൂൺ കൃഷി പരിശീലനം
ഗ്രാമീണ ജനവിഭാഗങ്ങൾക്ക് സുസ്ഥിര ജീവനോപാധിയും ചെറുകിട സംരംഭകത്വത്തിനുള്ള നൈപുണ്യവും നൽകുന്നതിൻ്റെ ഭാഗമായി സൂളഗിരിയിൽ ചിപ്പി കൂൺ കൃഷിയിലും വിപണനത്തിലും പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ ഹൽസൂർ, എ.യു.എം.എം ക്ലോത്ത് ഫൗണ്ടേഷൻ, സാമന്ത് ഫൗണ്ടേഷൻ ഫോർ എക്സലൻസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മാർഗോണ്ടനഹള്ളി പഞ്ചായത്തിലെ മദ്ദൂർ ഗ്രാമത്തിലുള്ള എ.യു.എം.എം ക്ലോത്ത് ഫൗണ്ടേഷൻ ക്യാമ്പസിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു പരിശീലനം. കൂൺ കൃഷിയെ വരുമാനദായകമായ
ഭർത്താവിനെയും കാമുകിയെയും പിടികൂടാൻ കൊട്ടേഷൻ; അഞ്ച് പേർ അറസ്റ്റിൽ
തൃശൂരിൽനിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശിനി ദേവി, കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ എ.സി.പി. ടി.ആർ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളിൽനിന്നായി പ്രതികളെ പിടികൂടിയത്. കോയമ്പത്തൂർ, തിരുപ്പൂർ, പഴനി, എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിലെ പ്രധാന
വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ജോഗ്; വർഷം മുഴുവൻ വെള്ളച്ചാട്ടം നിലനിർത്താൻ വെള്ളം പമ്പ് ചെയ്യാൻ പദ്ധതി
കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശിവമോഗ ജില്ലയിലെ ജോഗ് വെള്ളച്ചാട്ടത്തെ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാക്കി മാറ്റാൻ കൂടുതൽ വികസന പ്രവർത്തനങ്ങളുമായി ടൂറിസം വകുപ്പ്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിൻ്റെ പൂർണ സൗന്ദര്യം ആസ്വദിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാൽ മറ്റു കാലങ്ങളിലും വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുകയാണ് പുതിയ വികസന പദ്ധതികളുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വെള്ളച്ചാട്ടത്തിൻ്റെ മുകൾഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്ത് വർഷത്തിലെ വിവിധ സമയങ്ങളിൽ നിശ്ചിത
മഹാരാഷ്ട്രയിൽ കടലിൽ കുളിക്കാനിറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേഗർ കടൽത്തീരത്തുണ്ടായ ദുരന്തത്തിൽ പുനെയിൽ നിന്നുള്ള എട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശക്തമായ തിരമാലയിലും കടലൊഴുക്കിലുംപെട്ടാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. പുനെയിലെ ആലന്ദിയിൽ പ്രവർത്തിക്കുന്ന വിന്നേഴ്സ് അക്കാദമി എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 48 അംഗ വിനോദയാത്രാ സംഘമാണ് ദിവേഗറിൽ എത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വൈകിട്ട് 5.30ഓടെ കടൽത്തീരത്തെത്തിയ സംഘത്തിലെ എട്ട് വിദ്യാർഥികൾ കുളിക്കാനായി കടലിലിറങ്ങുകയായിരുന്നു. ഇതിനിടെ ശക്തമായ
മന്ത്രിമാരെ വഴിതടഞ്ഞും ആക്രമിച്ചും കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
മന്ത്രിമാരെ വഴിതടഞ്ഞും ആക്രമിച്ചും സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടോയെന്നത് ഉൾപ്പെടെ സമഗ്ര അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ സർക്കാർ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനവും ക്രമസമാധാനവും തകർക്കാനുള്ള ശ്രമങ്ങൾ ശക്തമായി നേരിടുമെന്നും മന്ത്രി അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറും മുൻ മന്ത്രി
കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ ഒക്ടോബർ 4 ന്
കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ ഒക്ടോബർ 4ന് ഹെന്നൂർ നവജീവൻ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ആഘോഷങ്ങൾ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കർണാടക ഉപമുഖ്യമന്ത്രി ഡോ ജി.പരമേശ്വറും ചേർന്ന് ഉദ്‌ഘാടനം ചെയ്യും. സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജ്, പി സി മോഹൻ എംപി, ബി എ ബസവരാജ് എം
മാണി സി.കാപ്പൻ്റെ അയോഗ്യതാ പരാതി: നിയമപരമായ തീരുമാനമെടുക്കണമെന്ന് സ്പീക്കർക്ക് ഹൈക്കോടതി നിർദേശം
ചെക്ക് കേസുകളിൽ ശിക്ഷിക്കപ്പെട്ട മാണി സി.കാപ്പൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമപരമായ തീരുമാനമെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദേശം. സ്പീക്കറുടെ ഭാഗത്തുനിന്ന് തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ദിനേശ് മേനോൻ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. സ്പീക്കറല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട അധികാരിയെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷത്തെ തടവുശിക്ഷ ലഭിച്ച സാഹചര്യത്തിൽ മാണി സി.കാപ്പന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ്