ഹോട്ടൽ മുറിയിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ
India
0 min read
2.8k

ഹോട്ടൽ മുറിയിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ

ഒക്ടോബർ 5, 2026
0

ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന ഹനുമകൊണ്ടയിലെ കോളജിൽ പീഡിയാട്രിക്സ് പി.ജി വിദ്യാർഥിനിയായ ഡോ. കോമതി ശ്രീജന (27) ആണ് മരിച്ചത്. സുഹൃത്തായ രവി കുമാറിന് സ്വർണമാല തിരികെ നൽകാനാണ് ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 30ന് ഹൈദരാബാദിലെ മിയാപുരിലുള്ള ഹോട്ടലിൽ മുറിയെടുത്ത ശ്രീജനയെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി

Continue Reading
ബാംഗ്ളൂരിൽ നിര്യാതനായി
Obituary
1 min read
2.5k

ബാംഗ്ളൂരിൽ നിര്യാതനായി

ഒക്ടോബർ 5, 2026
0

കോട്ടയം സ്വദേശിയായ രഘുനാഥ് എം ആർ (75) ബാംഗ്ളൂരിൽ നിര്യാതനായി. ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള ‘വരലക്ഷ്‌മി’യിൽ ആയിരുന്നു താമസം. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ സ്ഥാപക ജോയിൻ്റ് ട്രഷററും, ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ : സ്മിത (റിട്ട.പ്രിൻസിപ്പൾ, ജാലഹള്ളി ശ്രീ അയ്യപ്പ സ്‌കൂൾ)മക്കൾ : വരുൺ, ലക്ഷ്‌മിമരുമക്കൾ : ഇലയ, നിർമ്മൽ സംസ്‌കാരം നാളെ പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Continue Reading
ബെംഗളൂരുവിൽ ജിമ്മിൻ്റെ വാർഷികാഘോഷപാർട്ടി കൊലപാതകത്തിൽ കലാശിച്ചു; നാല് പേർ കസ്റ്റഡിയിൽ
Karnataka
1 min read
2.5k

ബെംഗളൂരുവിൽ ജിമ്മിൻ്റെ വാർഷികാഘോഷപാർട്ടി കൊലപാതകത്തിൽ കലാശിച്ചു; നാല് പേർ കസ്റ്റഡിയിൽ

ഒക്ടോബർ 5, 2026
0

ബെംഗളൂരു സഹകാർ നഗറിൽ ജിമ്മിൻ്റെ വാർഷികാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 25കാരനായ ജിം ട്രെയിനർ കൊല്ലപ്പെട്ടു. നന്തൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സുഹൃത്തുക്കളെ അമൃതഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാത്രി സഹകാർ നഗറിലെ അപ്പാർട്ട്മെന്റിൻ്റെ 16-ാം നിലയിലെ ഫ്ലാറ്റിലായിരുന്നു ജിം വാർഷികാഘോഷം. ആഘോഷത്തിനിടെ നിസാരകാര്യത്തെ ചൊല്ലി നന്തനും വിശ്വനാഥും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വിശ്വനാഥിൻ്റെ ശിഷ്യനെന്ന് വിളിച്ചതിനെ നന്തൻ എതിർത്തതോടെ വാക്കുതർക്കം

Continue Reading
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിയുമായി അടൂർ പ്രകാശ്, മല്ലികാർജുൻ ഖാർഗയുമായി കൂടിക്കാഴ്‌ച നടത്തി
Kerala
0 min read
2.7k

മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിയുമായി അടൂർ പ്രകാശ്, മല്ലികാർജുൻ ഖാർഗയുമായി കൂടിക്കാഴ്‌ച നടത്തി

ഒക്ടോബർ 5, 2026
0

കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. താൻ ഉന്നയിച്ച പരാതികൾ ഖാർഗെയ്ക്ക് കൈമാറിയതായി അടൂർ പ്രകാശ് വ്യക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനും അദ്ദേഹം സമയം തേടിയിട്ടുണ്ട്. നാളെ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായും അടൂർ പ്രകാശ് ഇന്ന് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കെതിരായ

Continue Reading
കേരളത്തിൽ മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
1 min read
3.2k

കേരളത്തിൽ മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒക്ടോബർ 5, 2026
0

കേരളത്തിൽ മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നടത്തി
Karnataka
1 min read
3.1k

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നടത്തി

ഒക്ടോബർ 5, 2026
0

ജാലഹള്ളി വെസ്റ്റ് ശ്രീ അയ്യപ്പക്ഷേത്രത്തിൽ ശ്രീ അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നടത്തി. സാർവത്രിക സമാധാനം, ഐശ്വര്യം, മനുഷ്യനന്മ എന്നിവ ലക്ഷ്യമിട്ടായിരുന്നു ചടങ്ങുകൾ. പ്രശാന്ത് നഗർ, ടി. ദാസറഹള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണ്ഡലിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സ്വസ്തിവാചനത്തോടെയും ഗണേശപൂജയോടെയും ആരംഭിച്ചു. തുടർന്ന് ശ്രീ ലക്ഷ്മി വെങ്കിടേശ്വര പൂജ നടന്നു. 27 നക്ഷത്രങ്ങളെയും ഉൾപ്പെടുത്തി നക്ഷത്രമാലാ സമ്പ്രദായത്തിൽ 27 തവണ വിഷ്ണുസഹസ്രനാമ

Continue Reading
അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30മത് വാർഷികവും ഓണാഘോഷവും
Association News
0 min read
3.2k

അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30മത് വാർഷികവും ഓണാഘോഷവും

ഒക്ടോബർ 5, 2026
0

യെലഹങ്ക അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30മത് വാർഷികവും ഓണാഘോഷവും യെലഹങ്കയിലുള്ള മധുര മിലാന കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് കെ.എം.വർഗീസിൻ്റെ അധ്യക്ഷതയിൽ യെലഹങ്ക എംഎൽഎ എസ്.ആർ.വിശ്വനാഥ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജോർജ് മാത്യു സ്വാഗതമാശംസിച്ചു. ശ്രീദേവി ഉണ്ണി, അഞ്ചു അരവിന്ദ്, സീന കെ എസ്, വിനോദ് കുമാർ, പുഷ്പാ ജോളി, മധുസുതനൻ എന്നിവർ സംസാരിച്ചു. തുടർന്ന് അരുണോദയ കുടുംബാംഗങ്ങളുടെ

Continue Reading
പൂക്കളങ്ങളുടെ വർണവസന്തം തീർത്ത് കരയോഗങ്ങൾ; ജയനഗർ കരയോഗത്തിന് ഒന്നാംസ്ഥാനം
Association News
0 min read
2.8k

പൂക്കളങ്ങളുടെ വർണവസന്തം തീർത്ത് കരയോഗങ്ങൾ; ജയനഗർ കരയോഗത്തിന് ഒന്നാംസ്ഥാനം

ഒക്ടോബർ 5, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ മെഗാ പൂക്കള മത്സരം ആർ എസ് പാളയയിലുള്ള എംഎംഇടി സ്കൂളിൽ വെച്ച് നടന്നു. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, പൂക്കളം കൺവീനറും വൈസ് ചെയർമാനുമായ ജി.മോഹന കുമാർ മറ്റു കെ എൻ എസ് എസ് ഭാരവാഹികളും ചേർന്നു ഉദ്ഘാടനം നിർവഹിച്ചു. വിവിധ കരയോഗങ്ങളിൽനിന്നായി 31 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം ജയനഗർ

Continue Reading
സാഹസികതയ്ക്ക് പ്രായപരിധിയില്ല; 53-ാം വയസിൽ ട്രെക്കിങ്ങിൽ ബാംഗ്ലൂർ മലയാളിക്ക് ദേശീയ റെക്കോർഡ്
Karnataka
1 min read
2.6k

സാഹസികതയ്ക്ക് പ്രായപരിധിയില്ല; 53-ാം വയസിൽ ട്രെക്കിങ്ങിൽ ബാംഗ്ലൂർ മലയാളിക്ക് ദേശീയ റെക്കോർഡ്

ഒക്ടോബർ 5, 2026
0

ബാംഗ്ലൂരിൽ താമസിക്കുന്ന 53 വയസ്സുള്ള മലയാളി വനിതക്ക് ട്രെക്കിങ്ങിൽ ശ്രദ്ധേയമായ ദേശീയതല റെക്കോർഡ് നേട്ടം. 2026 സെപ്തംബർ 4ന് തനമിർ ഗ്രാമത്തിൽ നിന്ന് നാഗാലാ‌ൻഡിലെ മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് ഒറ്റ ദിവസം കൊണ്ട് മറ്റ് നാല് സഹായാത്രികാരോടൊപ്പം ഏകദേശം 13 മണിക്കൂർ വെല്ലുവിളി നിറഞ്ഞ മൺസൂൺ കാലവസ്ഥയിലും ദുർഘടമായ പാതയിലും ട്രെക്കിങ് പൂർത്തിയാക്കികൊണ്ടാണ് മിനി വിനോദ് ദേശീയ റെക്കോർഡ് സൃഷ്ടിച്ചത്. മിനി വിനോദിൻ്റെ സഹനശക്തിയും ധൈര്യവും ദൃഢനിശ്ചയവും സ്ഥിരോത്സാഹവും

Continue Reading
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോൽസവത്തിന് സമാപനം
Association News
0 min read
3.1k

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോൽസവത്തിന് സമാപനം

ഒക്ടോബർ 5, 2026
0

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോൽസവത്തിൻ്റെ സമാപന സമ്മേളനം ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ജോയ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.കെ.കെ.നായർ നന്ദിയും പറഞ്ഞു. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, വഞ്ചിപ്പാട്ട്, സിനിമാറ്റിക് നൃത്തങ്ങൾ എന്നിവ അരങ്ങേറി. ഓണോൽസവത്തോടനുബന്ധിച്ചു നടത്തിയ കലാകായിക മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും, എസ്.എസ്.എൽ.സി, പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡും

Continue Reading