ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കർണാടക
Karnataka
0 min read
2.8k

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കർണാടക

ഒക്ടോബർ 7, 2026
0

ഏഷ്യൻ ഗെയിംസ് 2026ൽ മെഡൽ നേടിയ കർണാടക താരങ്ങൾക്കുള്ള പാരിതോഷികം കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ. സ്വർണ മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപ, വെള്ളി മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപ, വെങ്കല മെഡൽ ജേതാക്കൾക്ക് 50 ലക്ഷം രൂപ വീതമാണ് ഇനി നൽകുക. നേരത്തെ യഥാക്രമം 35 ലക്ഷം, 25 ലക്ഷം, 15 ലക്ഷം രൂപയായിരുന്നു പാരിതോഷികം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ എട്ട് കർണാടക താരങ്ങൾക്ക്

Continue Reading
കർണാടക സർക്കാർ ജോലികളിൽ കായികതാരങ്ങൾക്ക് 2% സംവരണം
Karnataka
0 min read
3.0k

കർണാടക സർക്കാർ ജോലികളിൽ കായികതാരങ്ങൾക്ക് 2% സംവരണം

ഒക്ടോബർ 7, 2026
0

സംസ്ഥാന സർക്കാർ ജോലികളിൽ കായികതാരങ്ങൾക്ക് 2 ശതമാനം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ, പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ സംവരണം ബാധകമായിരിക്കും. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുകയും കർണാടകയിൽ കുറഞ്ഞത് 10 വർഷം താമസിക്കുകയും ചെയ്ത കായികതാരങ്ങൾക്കാണ് സംവരണത്തിന് അർഹത. ദേശീയ, രാജ്യാന്തര തലങ്ങളിൽ കർണാടകയുടെ അഭിമാനം ഉയർത്തിയ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. കായികരംഗത്തെ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയാണ്

Continue Reading
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി
Kerala
0 min read
2.8k

രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി

ഒക്ടോബർ 6, 2026
0

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം മണിക്കൂറുകൾ നീണ്ടിരുന്നു. കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാർച്ചും തുടർന്നുണ്ടായ പ്രതിഷേധവും സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിന് പിന്നാലെ

Continue Reading
‘മുംബൈ’ ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങൾ ഇന്നും പ്രസക്തം: കെ.എസ്.രവികുമാർ
Association News
1 min read
2.9k

‘മുംബൈ’ ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങൾ ഇന്നും പ്രസക്തം: കെ.എസ്.രവികുമാർ

ഒക്ടോബർ 6, 2026
0

സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും, മറ്റു മതവിശ്വാസികളെ പൗരത്വത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുപ്പതുവർഷം മുമ്പ്, എൻ എസ് മാധവൻ എന്ന ക്രാന്തദർശിയായ എഴുത്തുകാരൻ എഴുതിയ മുംബൈ എന്ന കഥക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കണക്കിലെടുത്താണ് താൻ അതിനെ ആസ്പദമാക്കി കലാ സാഹിത്യ സംഘം മാസികയിൽ ‘റേഷൻ കാർഡിൻ്റെ രാഷ്ട്രീയം’ എന്ന ലേഖനം എഴുതിയതെന്ന് ഡോ കെ എസ് രവികുമാർ പറഞ്ഞു.

Continue Reading
വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; ശ്രേയസിന് കന്നി സെഞ്ചുറി
Sports
0 min read
2.5k

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; ശ്രേയസിന് കന്നി സെഞ്ചുറി

ഒക്ടോബർ 6, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിൻ്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഇന്ത്യൻ വിജയത്തിൻ്റെ പ്രധാന ശിൽപി ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. വെറും 43 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് 10

Continue Reading
ചെക്ക് കേസ്: മാണി സി. കാപ്പൻ്റെ ശിക്ഷ നടപ്പാക്കൽ മരവിപ്പിച്ച് മുംബൈ കോടതി
India
0 min read
3.0k

ചെക്ക് കേസ്: മാണി സി. കാപ്പൻ്റെ ശിക്ഷ നടപ്പാക്കൽ മരവിപ്പിച്ച് മുംബൈ കോടതി

ഒക്ടോബർ 6, 2026
0

ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ലഭിച്ച ശിക്ഷയുടെ നടപ്പാക്കൽ മുംബൈ ദിൻദോഷി സെഷൻസ് കോടതി മരവിപ്പിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാപ്പൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. പിഴത്തുകയുടെ 20 ശതമാനം, അതായത് 1.06 കോടി രൂപ, ഡിസംബർ 18നകം കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചു. നിശ്ചിത സമയത്തിനകം തുക അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് ചെക്ക്

Continue Reading
ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം സാഹിത്യസംവാദവും ഓണാഘോഷവും ഒക്ടോബർ 11ന്
Association News
1 min read
2.8k

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം സാഹിത്യസംവാദവും ഓണാഘോഷവും ഒക്ടോബർ 11ന്

ഒക്ടോബർ 6, 2026
0

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യസംവാദവും ഓണാഘോഷവും ഒക്ടോബർ 11ന് നടക്കും. വൈകിട്ട് അഞ്ചിന് സിറ്റി കോർപ്പറേഷന് സമീപത്തെ ഹോട്ടൽ ജിയോയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫോറം പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ജോമോൻ എം ജോബ് മുഖ്യപ്രഭാഷണം നടത്തും. ഫാ.വർഗീസ് പുതുപ്പറമ്പിൽ CMI സാഹിത്യചർച്ച ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ അനിയൻ പെരുംതുരുത്തിയുടെ ‘അത്തിമരം പോലെ ഒരു മനുഷ്യൻ’ എന്ന നോവലിൻ്റെ പ്രകാശനം ഡോ.മാത്യു മണിമല നിർവഹിക്കും. റവ.

Continue Reading
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രാഹുൽ ഗാന്ധിയടക്കമുള്ളവർ കസ്റ്റഡിയിൽ
India
0 min read
2.7k

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രാഹുൽ ഗാന്ധിയടക്കമുള്ളവർ കസ്റ്റഡിയിൽ

ഒക്ടോബർ 6, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനു പിന്നാലെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,

Continue Reading
ആഗോള ടെക് വേദിയാകാൻ ബെംഗളൂരു; ‘ടെക് സമ്മിറ്റ്-2026’ നവംബർ 17 മുതൽ 19 വരെ
Karnataka
1 min read
2.7k

ആഗോള ടെക് വേദിയാകാൻ ബെംഗളൂരു; ‘ടെക് സമ്മിറ്റ്-2026’ നവംബർ 17 മുതൽ 19 വരെ

ഒക്ടോബർ 6, 2026
0

‘ടെക് സമ്മിറ്റ്-2026’ൽ 75ലേറെ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് കർണാടക സർക്കാർ. നവംബർ 17 മുതൽ 19 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (BIEC) നടക്കുന്ന 29-ാമത് ടെക് സമ്മിറ്റിൻ്റെ ഭാഗമായി ആഗോള സാങ്കേതിക-നവീകരണ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം. ഈ വർഷത്തെ പ്രമേയം ‘AI & Beyond’ ആണ്. ഇതിൻ്റെ ഭാഗമായി ഇന്ന് ബെംഗളൂരുവിൽ നടന്ന ഗ്ലോബൽ ഇന്നൊവേഷൻ അലയൻസ് (GIA) മീറ്റിൽ 40ലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

Continue Reading
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം അല്പസമയത്തിനുള്ളിൽ; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്
Sports
0 min read
3.0k

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം അല്പസമയത്തിനുള്ളിൽ; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്

ഒക്ടോബർ 6, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ലഖ്‌നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അഭിഷേക് ശർമ–സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് തുറക്കുന്നത്. നേരത്തെ വൈഭവ് സൂര്യവംശിയെ ഓപ്പണറായി പരിഗണിക്കുമോ എന്നത് ശ്രദ്ധേയമായിരുന്നെങ്കിലും ആദ്യ മത്സരത്തിൽ അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽ

Continue Reading