‘നമ്മുടെ കുട്ടികളാണ് രാജ്യത്തിൻ്റെ ഭാവി’; നീറ്റ് വിവാദത്തിൽ ഡി.കെ.ശിവകുമാറിൻ്റെ പ്രതികരണം
Karnataka
0 min read
4.2k

‘നമ്മുടെ കുട്ടികളാണ് രാജ്യത്തിൻ്റെ ഭാവി’; നീറ്റ് വിവാദത്തിൽ ഡി.കെ.ശിവകുമാറിൻ്റെ പ്രതികരണം

ജൂലൈ 24, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണിതെന്നും ഇത് രാഷ്ട്രീയ വിവാദമല്ല, ദേശീയ പ്രാധാന്യമുള്ള പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷമാണ് ബെംഗളൂരുവിൽ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ആവർത്തിച്ച് നടക്കുന്ന

Continue Reading
സ്വ​ർ​ണ​ക്കൊ​ള്ള; പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ ഇ​ട​പെ​ട​ലി​ന് തെ​ളി​വു​ണ്ടെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്
Kerala
1 min read
4.7k

സ്വ​ർ​ണ​ക്കൊ​ള്ള; പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ ഇ​ട​പെ​ട​ലി​ന് തെ​ളി​വു​ണ്ടെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്

ജൂലൈ 24, 2026
0

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) റിമാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. തിരുവാഭരണം കമ്മീഷണർ റെജിലാലിൻ്റെ എതിർപ്പ് തള്ളിയാണ് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് നിർദേശിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വർണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റിംഗ് നടത്താനുള്ള സാങ്കേതിക സൗകര്യം സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിനില്ലെന്ന് തിരുവാഭരണം കമ്മീഷണർ 2025 ജൂലൈ 30-ന് ദേവസ്വം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Continue Reading
നീറ്റ് ചോദ്യപേപ്പർ ചോർച്ച: കൂടുതൽ നടപടികൾ ഇന്ന്; ഫാസ്റ്റ് ട്രാക്ക് കോടതികൾക്കും കർശന നിയമത്തിനും നീക്കം
India
0 min read
4.8k

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കൂടുതൽ നടപടികൾ ഇന്ന്; ഫാസ്റ്റ് ട്രാക്ക് കോടതികൾക്കും കർശന നിയമത്തിനും നീക്കം

ജൂലൈ 24, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ സി ജെ പിയുടെയും പ്രതിപക്ഷത്തിൻ്റെയും പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കൂടുതൽ നിർണായക നടപടികൾ ഇന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും, അതിനാലാണ് കഴിഞ്ഞ രണ്ടര മാസമായി കേന്ദ്ര സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിച്ചതെന്നും മോദി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനായി ബന്ധപ്പെട്ട

Continue Reading
പ്രഥമ എം.കെ.സാനു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്രസംഭാവനയ്ക്കുള്ള ‘സാനു പുരസ്കാരം’ എം. ലീലാവതിക്ക്
Kerala
1 min read
4.7k

പ്രഥമ എം.കെ.സാനു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്രസംഭാവനയ്ക്കുള്ള ‘സാനു പുരസ്കാരം’ എം. ലീലാവതിക്ക്

ജൂലൈ 24, 2026
0

പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രഫ. എം.കെ. സാനുവിൻ്റെ സ്മരണാർത്ഥം സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ എം.കെ.സാനു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ‘സാനു പുരസ്കാരം’ (ഒരു ലക്ഷം രൂപ) സാഹിത്യ നിരൂപകയും അധ്യാപികയുമായ ഡോ. എം. ലീലാവതിക്ക് നൽകും. യുവ പ്രതിഭാ പുരസ്കാരം (25,000 രൂപ) ഡോ. വിനിൽ പോളിന് സമ്മാനിക്കും. ഓഗസ്റ്റ് 2-ന് എറണാകുളത്തെ ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന എം.കെ. സാനു അനുസ്മരണ സമ്മേളനത്തിൽ മുൻ

Continue Reading
വിനോദസഞ്ചാര നിക്ഷേപത്തിന് വാതിൽ തുറന്ന് കർണാടക; സ്വകാര്യ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ
Karnataka
1 min read
4.8k

വിനോദസഞ്ചാര നിക്ഷേപത്തിന് വാതിൽ തുറന്ന് കർണാടക; സ്വകാര്യ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ

ജൂലൈ 24, 2026
0

വിനോദസഞ്ചാര മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് കർണാടക മന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് കർണാടകയെ രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് (IITM) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര പദ്ധതികൾക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് അവസാനഘട്ടത്തിൽ
Karnataka
1 min read
4.9k

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് അവസാനഘട്ടത്തിൽ

ജൂലൈ 24, 2026
0

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർണായകമായ സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. ആകെ ആറ് നിർമാണ പാക്കേജുകളിൽ നാലെണ്ണം പൂർത്തിയായതായും, ബാക്കി രണ്ട് ഭാഗങ്ങളുടെയും നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായും ദേശീയപാത അതോറിറ്റി അറിയിച്ചു. ഏകദേശം 280 കിലോമീറ്റർ ദൈർഘ്യമുള്ള സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ബെംഗളൂരുവിന് ചുറ്റുമുള്ള പ്രധാന ഉപനഗരങ്ങളെയും വ്യവസായ മേഖലകളെയും ബന്ധിപ്പിക്കുന്ന ആക്സസ്-കൺട്രോൾഡ് ദേശീയപാതയാണ്. ദൊബ്ബസ്പേട്ടെ, ദൊഡ്ഡബല്ലാപുര, ഹോസ്കോട്ടെ, ഹൊസൂർ

Continue Reading
‘സുന്ദരി’ എന്ന് വിളിച്ചത് കുറ്റകരമല്ല; കോളജ് വിദ്യാർഥിക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
Karnataka
1 min read
3.6k

‘സുന്ദരി’ എന്ന് വിളിച്ചത് കുറ്റകരമല്ല; കോളജ് വിദ്യാർഥിക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജൂലൈ 24, 2026
0

സമൂഹമാധ്യമത്തിൽ യുവതിയെ ‘സുന്ദരി’ എന്ന് വിശേഷിപ്പിച്ചതിൻ്റെ പേരിൽ കോളജ് വിദ്യാർഥിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. സമൂഹമാധ്യമത്തിലെ യുവതിയുടെ ചിത്രം കണ്ട ശേഷം വിദ്യാർഥി അയച്ച സന്ദേശമാണ് പരാതിക്ക് ആധാരമായിരുന്നത്. എന്നാൽ, സന്ദേശം ലഭിച്ച യുവതി ആദ്യം ‘നന്ദി’ അറിയിച്ച് മറുപടി നൽകിയ ശേഷമാണ് പിന്നീട് പൊലീസിൽ പരാതി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിദ്യാർഥിയുടെ സന്ദേശത്തെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരിയുടെ

Continue Reading
ബെംഗളൂരുവിൽ ജലക്ഷാമ ഭീഷണി; കാവേരി ജലം കുടിവെള്ള ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് നിർദേശം
Karnataka
1 min read
3.5k

ബെംഗളൂരുവിൽ ജലക്ഷാമ ഭീഷണി; കാവേരി ജലം കുടിവെള്ള ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് നിർദേശം

ജൂലൈ 24, 2026
0

ബെംഗളൂരുവിൽ രൂക്ഷമായേക്കാവുന്ന ജലക്ഷാമം മുൻകൂട്ടി കണ്ട് കർണാടകയും തമിഴ്നാടും കാവേരി നദിയിലെ ജലം കുടിവെള്ള ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (CWMA) നിർദേശിച്ചു. മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് കാവേരി നദിയിലേക്കുള്ള നീരൊഴുക്ക് സാധാരണയേക്കാൾ കുറവായതായി അതോറിറ്റി അറിയിച്ചു. ഇതുമൂലം അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്നിരിക്കുകയാണ്. കുടക്, ഹാസൻ, മൈസൂരു, രാമനഗര ജില്ലകളിൽ കഴിഞ്ഞ അഞ്ച് ആഴ്ചയായി ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് കാവേരിയിലെ ജലലഭ്യത കുറയാൻ

Continue Reading
ബെംഗളൂരുവിൽ രണ്ട് പുതിയ റൂട്ടുകളിൽ ബിഎംടിസി ബസ് സർവീസ് ആരംഭിച്ചു
Karnataka
1 min read
3.8k

ബെംഗളൂരുവിൽ രണ്ട് പുതിയ റൂട്ടുകളിൽ ബിഎംടിസി ബസ് സർവീസ് ആരംഭിച്ചു

ജൂലൈ 24, 2026
0

ബെംഗളൂരുവിലെ പൊതുഗതാഗതം കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) രണ്ട് പുതിയ റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ചു. റൂട്ട് നമ്പർ ചക്ര-7 പീനിയ സെക്കൻഡ് സ്റ്റേജിൽ നിന്ന് സർവീസ് ആരംഭിച്ച് ചേതൻ സർക്കിൾ, കാലിക നഗർ, അന്ധ്രഹള്ളി, തിഗളാരപാളയ, മഞ്ജുശ്രീ ഗാർമെന്റ്സ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും പീനിയ സെക്കൻഡ് സ്റ്റേജിൽ തിരിച്ചെത്തുന്ന സർവീസാണ്. അതേസമയം, ചക്ര-7എ സർവീസ് പീനിയ സെക്കൻഡ് സ്റ്റേജിൽ നിന്ന് ആരംഭിച്ച് മഞ്ജുശ്രീ

Continue Reading
നന്ദിനി നെയ്യിനും വെണ്ണയ്ക്കും വില കൂട്ടി; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
Karnataka
1 min read
3.8k

നന്ദിനി നെയ്യിനും വെണ്ണയ്ക്കും വില കൂട്ടി; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ജൂലൈ 24, 2026
0

കർണാടക മിൽക്ക് ഫെഡറേഷൻ്റെ (KMF) കീഴിലുള്ള ബെംഗളൂരു കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ നന്ദിനി ബ്രാൻഡിൻ്റെ നെയ്യിൻ്റെയും വെണ്ണയുടെയും ചില്ലറവില വർധിപ്പിച്ചു. പുതിയ നിരക്ക് ജൂലൈ 24 മുതൽ ബെംഗളൂരുവിലെ നന്ദിനി മിൽക്ക് പാർലറുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഡിപ്പോകൾ, ഫ്രാഞ്ചൈസികൾ, ഉപഭോക്തൃ സ്റ്റോറുകൾ, സി.എസ്.ഡി കാന്റീനുകൾ എന്നിവിടങ്ങളിൽ പ്രാബല്യത്തിൽ വന്നു. പുതിയ വിലപ്രകാരം ഒരു ലിറ്റർ നന്ദിനി നെയ്യ് സാഷെയുടെ വില 715രൂപ ആയി. ഒരു ലിറ്റർ ജാറിന് 735രൂപ,

Continue Reading