ഡി.കെ.ശിവകുമാറിൻ്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രി പങ്കെടുക്കും
Karnataka
0 min read
5.8k

ഡി.കെ.ശിവകുമാറിൻ്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രി പങ്കെടുക്കും

ജൂൺ 2, 2026
0

കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, ഡി.കെ.ശിവകുമാറിൻ്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കും. നാളെയാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാൻ വി.ഡി.സതീശൻ ഇന്നു വൈകിട്ടു ബെംഗളൂരുവിലേക്കു പുറപ്പെടും. മുഖ്യമന്ത്രിയായുള്ള സതീശൻ്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തിരുന്നു.

Continue Reading
6 പേരെ വെടിവച്ച് കൊന്ന കേസിൽ 12 അറസ്‌റ്റിൽ
Karnataka
0 min read
5.7k

6 പേരെ വെടിവച്ച് കൊന്ന കേസിൽ 12 അറസ്‌റ്റിൽ

ജൂൺ 2, 2026
0

വിജയപുര ചടച്ചനിൽ 2 കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കത്തെ തുടർന്ന് 6 പേരെ വെടിവച്ചു കൊന്ന കേസിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ടൗൺ പഞ്ചായത്ത് അംഗമായ ചൈതന്യ കുമാർ നിരാലെയുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്. നിരാലെയുടെ കുടുംബത്തിൽ നിന്നുള്ള 4 പേരും 2 സഹായികളുമാണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കല്ലനഗൗഡ ഈശ്വരഗൗഡ പാട്ടീൽ, അപ്പുഗൗഡ ലഗമനഗൗഡ പാട്ടീൽ, ഈശ്വരപ്പ ലഗമനഗൗഡ പാട്ടീൽ, പാട്ടീൽ എന്ന പ്രകാശ് ബസവരാജ്

Continue Reading
‘അമ്മ’യിലെ പ്രശ്‌നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണം; ആവശ്യമെങ്കിൽ സർക്കാർ ഇടപെടും: സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥ്
Kerala
1 min read
5.2k

‘അമ്മ’യിലെ പ്രശ്‌നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണം; ആവശ്യമെങ്കിൽ സർക്കാർ ഇടപെടും: സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥ്

ജൂൺ 1, 2026
0

‘അമ്മ’യിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. നാളെ വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ

Continue Reading
ദീപിക എക്സ‌ലൻസ് അവാർഡ് ഉപരാഷ്ട്രപതി, ഷൈജു കെ ജോർജിന് സമ്മാനിച്ചു
Karnataka
1 min read
5.4k

ദീപിക എക്സ‌ലൻസ് അവാർഡ് ഉപരാഷ്ട്രപതി, ഷൈജു കെ ജോർജിന് സമ്മാനിച്ചു

ജൂൺ 1, 2026
0

ശതോത്തര റൂബി ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന ദീപിക എക്സ‌ലൻസ് അവാർഡ് ഷൈജു കെ ജോർജിന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ സമ്മാനിച്ചു. ബാംഗളൂരിലെ കലാകൈരളി അടക്കമുള്ള നിരവധി മലയാളി സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ഷൈ ജു.കെ.ജോർജ്ജ് ജി.കെ.റിയൽറ്റേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് വയനാട് പനമരം സ്വദേശിയാണ് ഷൈജു കെ. ജോർജ്ജ്. പ്രവാസലോകത്തെ ഒന്നുമില്ലായ്മ‌യിൽനിന്ന് അത്യധ്വാനത്തിലൂടെ സമൃദ്ധിയുടെ പടവുകൾ താണ്ടി നിറം കെടാത്ത നന്മകളെ

Continue Reading
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന കര്‍ണാടക സംസ്ഥാന യുവജനോത്സവം ആഗസ്ത് 8, 9 തിയ്യതികളില്‍
Association News
1 min read
4.7k

ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന കര്‍ണാടക സംസ്ഥാന യുവജനോത്സവം ആഗസ്ത് 8, 9 തിയ്യതികളില്‍

ജൂൺ 1, 2026
0

ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. 2026 ആഗസ്ത് 8, 9 തിയ്യതികളില്‍ ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന, മാര്‍ഗംകളി,

Continue Reading
‘പാൽ വില വർധന സാധാരണക്കാരെ തകർക്കും, തീരുമാനം സർക്കാർ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായി എതിർക്കും’ – രാജീവ് ചന്ദ്രശേഖർ
Kerala
0 min read
5.0k

‘പാൽ വില വർധന സാധാരണക്കാരെ തകർക്കും, തീരുമാനം സർക്കാർ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായി എതിർക്കും’ – രാജീവ് ചന്ദ്രശേഖർ

ജൂൺ 1, 2026
0

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ച തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല കോൺഗ്രസ് സർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ, പാലിൻ്റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കുക തന്നെ വേണം.

Continue Reading
എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളിൽ 22 ശതമാനം വരെ കുറവ് വരുത്തുന്നു
India
1 min read
5.7k

എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളിൽ 22 ശതമാനം വരെ കുറവ് വരുത്തുന്നു

ജൂൺ 1, 2026
0

എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളിൽ 22 ശതമാനം വരെ കുറവ് വരുത്തുന്നു. പ്രവർത്തനച്ചെലവ് വർധിച്ചതും എവിയേഷൻ ടർബൈൻ ഫ്യൂവലിൻ്റെ(ATF) വില കുത്തനെ ഉയർന്നതുമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരിക്കും നിയന്ത്രണം നിലവിൽ വരിക. ദിവസങ്ങൾക്കു മുൻപ് അന്തർദേശീയ സർവീസുകളിൽ 27 ശതമാനം വരെ കുറവ് വരുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. ഇപ്പോൾ അതിൻ്റെ തുടർച്ചയായാണ് ആഭ്യന്തര സർവീസുകളിലും നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ വിവിധ

Continue Reading
തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിൻ്റെ ഭാഗമാണ്, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
India
0 min read
5.3k

തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിൻ്റെ ഭാഗമാണ്, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ജൂൺ 1, 2026
0

തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിൻ്റെ ഭാഗമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയായ ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി സി.ജോ​സ​ഫ് വി​ജ​യ്‌. മുഖ്യമന്ത്രി അല്ല താൻ മുഖ്യസേവനകനാണെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ എല്ലാവർക്കും നന്ദി. എൻ നെഞ്ചില്‍ കുടിയിരിക്കും തമിഴക മക്കള്‍ എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തനിക്ക് എതിരാളികള്‍ ഇല്ലെന്ന് പറയരുത്. മത്സരം ഡിഎംകെയും ടിവികെയും തമ്മില്‍ മാത്രമാണ്. ഇതിന് ഇടയില്‍ മറ്റാരുമില്ല. ഡിഎംകെ നേതാക്കള്‍ സോഷ്യല്‍

Continue Reading
പുസ്‌തകങ്ങളും യൂണിഫോമും വിതരണം ചെയ്‌തു
Association News
1 min read
4.8k

പുസ്‌തകങ്ങളും യൂണിഫോമും വിതരണം ചെയ്‌തു

ജൂൺ 1, 2026
0

2026 – 27ലെ സ്‌കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ‘സാന്ത്വനം ബാംഗ്ളൂർ’ പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര ഹെസർഘട്ട, തിരുമലപുര ജി എച്ച് പി എസിലെ വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ബുക്കുകളും, യൂണിഫോമും നൽകി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ മുൻ വർഷങ്ങളിലെന്നപോലെ ഈ മാസം അവസാനത്തോടെ നൽകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Continue Reading
കഥാരംഗം സാഹിത്യ അവാർഡ് ഇന്ദിരാ ബാലന്
Association News
1 min read
4.7k

കഥാരംഗം സാഹിത്യ അവാർഡ് ഇന്ദിരാ ബാലന്

ജൂൺ 1, 2026
0

മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025-ലെ കഥാരംഗം സാഹിത്യ അവാർഡ് പ്രശസ്ത കവയിത്രി ഇന്ദിരാബാലൻ എഴുതിയ ‘വെയിലോൾ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. കൃഷ്ണപക്ഷം, ഭഗ്ന ബിംബങ്ങൾ തുടങ്ങി പതിനാല് കൃതികൾ ഇതിനകം എഴുതിയിട്ടുണ്ട്. കൂടാതെ എട്ട് ആന്തോളജിയിലും എഴുതിയിട്ടുണ്ട്. കഥകളി നാട്യാചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകളാണ് ഇന്ദിരാബാലൻ. കൃഷ്ണപക്ഷം എന്ന ആദ്യ കൃതി 2004-ൽ കഥാരംഗം

Continue Reading